യുവാവിനെ കൊലപ്പെടുത്താന്‍ ശ്രമിച് ഒളിവില്‍ പോയ രണ്ട് പേര് അറസ്റ്റിൽ;ഇരുവരും റിമാൻഡിൽ
യുവാവിനെ കൊലപ്പെടുത്താന്‍ ശ്രമിച് ഒളിവില്‍ പോയ രണ്ട് പേരെ പോലീസ് പിടികൂടി. കിളികൊല്ലൂര്‍ ചാമ്പക്കുളം വയലില്‍ പുത്തന്‍ വീട്ടില്‍ പവിത്രന് മകന് പ്രജോഷ് (33), കൊറ്റങ്കര പേരൂര്‍ റഹിയാനത്ത് മന്‍സിലില്‍ നിന്നും ചാമ്പക്കുളത്ത്...
വാക്സിന്‍ സ്വീകരിക്കാതവർക്ക് ചികിത്സാചിലവ് സര്‍ക്കാര്‍ വഹിക്കില്ല;മുഖ്യമന്ത്രി
വാക്സിന്‍ സ്വീകരിക്കാതെ കോവിഡ് പോസിറ്റീവ് ആകുന്നവരുടെ ചികിത്സാചിലവ് സര്‍ക്കാര്‍ വഹിക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്.കോവിഡ് അവലോകന യോഗത്തില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. രോഗങ്ങള്‍, അലര്‍ജി മുതലായവ കൊണ്ട് വാക്സിന്‍ എടുക്കാന്‍ സാധിക്കാത്തവര്‍ സര്‍ക്കാര്‍ ഡോക്ടറുടെ...
ജോസ് കെ മാണി രാജ്യസഭയിലേക്ക്; കാലാവധി 2024 ജൂലൈ 1 വരെ
സംസ്ഥാനത്ത് ഒഴിവുള്ള രാജ്യസഭാ സീറ്റിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ജോസ് കെ മാണി വിജയിച്ചു . യുഡിഎഫ് സ്ഥാനാര്‍ത്ഥി ശൂരനാട് രാജശേഖരനായിരുന്നു . 2024 ജൂലായ് 1 വരെയാണ് സീറ്റിന്റെ കാലാവധി.
കോവിഡ്...
പിങ്ക് പോലീസ് ഉദ്ദ്യോഗസ്ഥയ്ക്കെതിരെ ഹൈക്കോടതിയുടെ രൂക്ഷ വിമർശനം; കാക്കിയുടെ അഹങ്കാരം
ആറ്റിങ്ങലില്‍ മോഷണക്കുറ്റം ആരോപിച്ച് അച്ഛനെയും മകളെയും പരസ്യമായി ചോദ്യം ചെയ്ത സംഭവത്തില്‍ രൂക്ഷ വിമർശനവുമായി ഹൈക്കോടതി.ഈ പൊലീസ് ഉദ്യോഗസ്ഥ ഒരു അമ്മയാണോ, അവര്‍ സ്ത്രീയാണോ?എന്ന് വരെ കോടതി ചോദിച്ചു. കുട്ടിയെ പിങ്ക് പൊലീസ്...
ഒമിക്രോൺ കൂടുതൽ അപകടകാരിയാണെന്നുളളതിന് വ്യക്തമായ തെളിവുകളില്ല; ലോകാരോഗ്യ സംഘടന
കോവിഡിന്റെ ഒമിക്രോൺ വകഭേദം, മറ്റു വകഭേദങ്ങളെ അപേക്ഷിച്ച് കൂടുതൽ വ്യാപനശേഷിയും അപകടകാരിയും ആണെന്നതിന് വ്യക്തമായ തെളിവ് ലഭിച്ചിട്ടില്ലെന്ന് ലോകാരോഗ്യ സംഘടന (ഡബ്ലു.എച്ച്.ഒ).
ലോകമെങ്ങും ആശങ്ക പടർത്തുന്നതിന് ഇടയിലാണ് ലോകാരോഗ്യ സംഘടനയുടെ വിശദീകരണം.
ഒമിക്രോൺ വകഭേദത്തിന്റെ തീവ്രത...
കൊല്ലം നഗരവും ക്ഷേത്രങ്ങളും; നഗരത്തിൽ ചെറുതും വലുതുമായി നിരവധി ക്ഷേത്രങ്ങൾ
കൊല്ലം നഗരത്തിലെ യഥാർത്ഥ ഗണപതി ക്ഷേത്രം
പഴമക്കാർ അഞ്ച് ശിവക്ഷേത്രങ്ങൾക്ക് പ്രാമുഖ്യം കല്പിച്ചിരുന്നു. രാമേശ്വരം, ആനന്ദവല്ലീശ്വരം, ചിറ്റടീശ്വരം, കപാലേശ്വരം, കോതേശ്വരം എന്നിവയാണ് അവ.
രാമേശ്വരവും ആനന്ദവല്ലീശ്വരവും ചരിത്ര രേഖകളിലുണ്ട്. രണ്ട് ക്ഷേത്രങ്ങൾ പടയോട്ടങ്ങളിൽ നശിച്ചു. അതിന്റെ...
റിങ് വാൻഡറിങ്ങിന് സുവർണ മയൂരം; ജാപ്പനീസ് ചലച്ചിത്രം
ജപ്പാനീസ് ചിത്രം റിങ് വാൻഡറിങ്ങ് 52-ാമത് അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിൽ മികച്ച ചിത്രത്തിനുള്ള സുവർണ മയൂരം. മാംഗ കലാകാരനാവാൻ പ്രയത്നിക്കുന്ന ഒരു ചെറുപ്പക്കാരന്റെ ജീവിതമാണ് ചിത്രത്തിന് ആധാരം.മസാകാസു കാനെകോയാണ് ചിത്രം അണിയിച്ചൊരുക്കിയത്. മികച്ച സംവിധായകനുള്ള...
മോന്‍സണ്‍ മാവുങ്കലിന്റെ പുരാവസ്തുക്കളില്‍ 35 എണ്ണം വ്യാജം;സംസ്ഥാന ആര്‍ക്കിയോളജി വകുപ്പ്
മോന്‍സണ്‍ മാവുങ്കല്‍ കലൂരിലെ വാടക വീട്ടില്‍ സൂക്ഷിച്ചിരുന്ന പുരാവസ്തുക്കളില്‍ 35 എണ്ണം വ്യാജമാണെന്ന് സംസ്ഥാന ആര്‍ക്കിയോളജി വകുപ്പ്. ശബരിമല ചെമ്പോല തിട്ടൂരത്തില്‍ വിശദമായ പരിശോധന വേണ്ടിവരും. ഇവ മൂല്യങ്ങളില്ലാത്ത വ്യാജ നിര്‍മിതികളാണ്.
ടിപ്പുസുല്‍ത്താന്റെ സിംഹാസനം,...
സ്‌കൂള്‍ ക്ലാസ് സമയം വൈകിട്ടുവരെയാക്കുന്നതിൽ മാറ്റം വരാൻ സാധ്യത ; നിര്‍ദേശങ്ങള്‍...
സംസ്ഥാനത്ത് സ്‌കൂള്‍ ക്ലാസ് സമയം വൈകിട്ടുവരെയാക്കുന്നത് സംബന്ധിച്ച തീരുമാനത്തിൽ മാറ്റം വരാൻ സാധ്യത. നിലവിലെ ഷിഫ്റ്റ് സമ്പ്രദായം മാറി ഒന്നു മുതല്‍ 12 വരെയുള്ള ക്ലാസുകള്‍ വൈകിട്ട് വരെയാക്കാന്‍ വിദ്യാഭ്യാസവകുപ്പ് ഉന്നതതല യോഗത്തില്‍...
കർണാടകയിൽ കോവിഡ് നെഗറ്റീവ് ആര്‍ടി-പിസിആര്‍ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കി;2 ഡോസ് വാക്സിന്‍ എടുത്തവര്‍ക്കും ഉത്തരവ്...
കോവിഡ് ഒമിക്രോണ്‍ വകഭേദത്തിന്റെ പശ്ചാത്തലത്തില്‍ കേരളം, മഹാരാഷ്ട്ര സംസ്ഥാനങ്ങളില്‍ നിന്നുമുള്ള യാത്രക്കാര്‍ക്ക് കര്‍ണാടകയില്‍ കോവിഡ് നെഗറ്റീവ് ആര്‍ടി-പിസിആര്‍ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കി. 72 മണിക്കൂറില്‍ കൂടുതല്‍ പഴക്കമില്ലാത്ത നെഗറ്റീവ് ആര്‍ടി-പിസിആര്‍ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമായും ഹാജരാക്കണം....























