പുതിയ ന്യൂനമർദം രൂപപ്പെട്ടു ; കേരളത്തിൽ 2 ദിവസം കൂടി മഴ തുടരും
ബംഗാൾ ഉൾക്കടലിൽ പുതിയ ന്യൂനമർദം രൂപപ്പെട്ടു. കേരളത്തിൽ അടുത്ത മൂന്നു ദിവസം കൂടി കനത്ത മഴക്ക് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രo അറിയിച്ചു. പാലക്കാട് മുതൽ കാസർകോട് വരെ ഇന്നും നാളെയും ഓറഞ്ച്...
നോര്‍വേയില്‍ അമ്പുംവില്ലും കൊണ്ടുള്ള ആക്രമണം ; 5 പേര്‍ കൊല്ലപ്പെട്ടു
നോര്‍വേയില്‍ അഞ്ചു പേരെ അമ്പെയ്ത് കൊലപ്പെടുത്തി. പോലീസുകാരന്‍ ഉള്‍പ്പടെ രണ്ടു പേര്‍ക്ക് പരിക്കേറ്റു. മുപ്പത്തിയേഴ് വയസ്സുള്ള ഡാനിഷ് പൗരനെ പോലീസ് അറസ്റ്റു ചെയ്‌തെന്നാണ് പുറത്തുവരുന്ന വിവരം. കോങ്‌സ്‌ബെര്‍ഗ് നഗരത്തിന്റെ പല ഭാഗങ്ങളിലായി നടന്ന...
ധീര സൈനികന് യാത്രാമൊഴി ; വൈശാഖിന്‍റെ മൃതദേഹം സംസ്‍ക്കരിച്ചു
കശ്മീരിൽ പാക്കിസ്ഥാൻ ഭീകരരുമായുള്ള ഏറ്റുമുട്ടലിൽ വീരമൃത്യു വരിച്ച ധീരജവാന്‍ വൈശാഖിന് നാട് യാത്രാമൊഴി നല്‍കി. ഔദ്യോഗിക ബഹുമതികളോടെ മൃതദേഹം കൊല്ലം ഓടനാവട്ടത്തെ വീട്ടുവളപ്പിൽ സംസ്‍ക്കരിച്ചു. പാങ്ങോട്ട് മിലിട്ടറി ക്യാമ്പില്‍ നിന്ന് ഇന്ന് രാവിലെയാണ്...
60 കിലോ സ്വര്‍ണ്ണം അണിഞ്ഞ് വധു വിവാഹ വേദിയിലെത്തി
ചൈനയിലെ ഹുബെ പ്രവിശ്യയിലാണ് 60 കിലോ സ്വര്‍ണ്ണം അണിഞ്ഞ് വധു വിവാഹ വേദിയിലെത്തിയത്. കല്യാണദിവസം നടക്കാന്‍ പോലും ബുദ്ധിമുട്ടുകയായിരുന്നു വധു.അമ്പരപ്പെടുത്തുന്ന ഈ കല്യാണ വിശേഷം ഇപ്പോള്‍ ലോകമെങ്ങും വൈറലാണ്. വധുവിന്റെ ചിത്രവും സമൂഹമാധ്യമങ്ങളില്‍...
പ്രതി സൂരജ് പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ ; ഉത്ര കൊലക്കേസ്
ഉത്ര കൊലക്കേസ് പ്രതി സൂരജിനെ പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ എത്തിച്ചു. ഒരാഴ്ചത്തെ കോവിഡ് നിരീക്ഷണത്തിന് ശേഷം സെല്ലിലേക്ക് മാറ്റും. കൊല്ലം അഞ്ചലിൽ ഉത്ര വധക്കേസില്‍ ഇന്നലെയാണ് വിധി വന്നത്. വധക്കേസിൽ പ്രതി സൂരജിന്...
ദിലീപിന്റെ ഡ്രൈവര്‍ കൂറുമാറി ; നടിയെ ആക്രമിച്ച കേസ്
നടന്‍ ദിലീപിന്റെ ഡ്രൈവര്‍ അപ്പുണ്ണി നടിയെ ആക്രമിച്ച കേസില്‍ നിന്ന് കൂറുമാറി. കേസിലെ നിര്‍ണായക സാക്ഷിയാണ് പ്രതിഭാഗത്തിന് അനുകൂലമായി മൊഴി മാറ്റിയത്. ഇതോടെ പ്രോസിക്യൂഷന്‍ ഇയാളെ ബുധനാഴ്ച ക്രോസ് വിസ്താരം നടത്തി. കഴിഞ്ഞയാഴ്ച...
ചുരം റോഡിൽ ട്രെയ്‌ലർ ലോറി കുടുങ്ങി ; നൂറുകണക്കിന് വാഹനങ്ങള്‍ നിലച്ചു
ചുരം റോഡിൽ രണ്ടു ട്രെയ്‌ലർ ലോറികൾ കുടുങ്ങിയതോടെ മണ്ണാർക്കാട് നിന്ന് അട്ടപ്പാടിയിലേക്കുള്ള ഗതാഗതം നിലച്ചു. ചുരം റോഡിൽ നൂറു കണക്കിന് വാഹനങ്ങൾ കുടുങ്ങിക്കിടക്കുയാണ്. ഇന്നലെ രാത്രിയാണ് ഇവിടെ രണ്ട് ലോറികള്‍ കുടങ്ങിയത്....
എക്സൈസ് ഡ്രൈവർ തേനീച്ചയുടെ കുത്തേറ്റ് മരിച്ചു
എക്സൈസ് ഡ്രൈവർ തേനീച്ചയുടെ കുത്തേറ്റ് മരിച്ചു. ചാത്തമംഗലം സ്വദേശി സുധീഷ് (48) ആണ് മരിച്ചത്. ശനിയാഴ്ച വീട്ടിൽ നിന്ന് തേനീച്ചകളുടെ കുത്തേറ്റ സുധീഷ് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. സുധീഷ് കോഴിക്കോട്...
കേരളത്തിൽ അതിതീവ്ര മഴയ്ക്ക് സാധ്യത ; ആറ് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട്
കേരളത്തിൽ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ 20 സെന്റിമീറ്റര്‍ വരെയുള്ള അത്യന്തം കനത്ത മഴയ്ക്ക് സാധ്യതയെന്നു കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. രണ്ടു ദിവസം കൂടി ഈ അതിതീവ്ര മഴ തുടരും.
ഇതേ തുടര്‍ന്ന് വ്യാഴാഴ്ചയും വെള്ളിയാഴ്ചയും...
ഉത്രാ വധക്കേസിൽ പ്രതി സൂരജിന് 17 വർഷം ശിക്ഷയും ശേഷം ഇരട്ട ജീവപര്യന്തവും; കൃത്യം...
350-ാം വകുപ്പ് ഒഴിക 328, 201 എന്നീ വകുപ്പുകൾ ചേർത്താണ് ശിക്ഷ വിധിച്ചത്. പുറമെ 6 ലക്ഷത്തോളം രൂപ പിഴയും. പാമ്പിനെക്കൊണ്ട് കടിപ്പിച്ച് ഭാര്യയെ കൊന്ന കൃത്യം അപൂർവ്വങ്ങളിൽ അപൂർവ്വമെന്ന് കോടതി നിരീക്ഷിച്ചു.























