ശക്തമായ മഴയിൽ അച്ചൻകോവിലാർ കരകവിഞ്ഞു
പത്തനംതിട്ട ജില്ലയിൽ അച്ചൻകോവിലാർ കരകവിഞ്ഞൊഴുകുന്നു. അച്ചൻകോവിലാറിൻ്റെ വൃഷ്ടി പ്രദേശങ്ങളിൽ ഇന്നലെ രാത്രി മുതൽ മഴ പെയ്തിരുന്നു. ഇവിടെ ഉരുൾപൊട്ടാൻ സാധ്യതയുണ്ട്. പുലർച്ചെയോടെ ജില്ലയിൽ മഴയ്ക്ക് നേരിയ ശമനമുണ്ടെങ്കിലും പമ്പ, മണിമല, അച്ചൻകോവിലാർ എന്നീ...
രാജ്യത്ത് കല്‍ക്കരി ക്ഷാമം, കേരളത്തിൽ വൈദ്യുതി പ്രതിസന്ധി ; അവലോകന യോഗം ഇന്ന്
രാജ്യത്ത് കല്‍ക്കരി ക്ഷാമം രൂക്ഷമായതോടെ കേരളത്തിലെ വൈദ്യുതി പ്രതിസന്ധി ചര്‍ച്ച ചെയ്യാന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തില്‍ അവലോകന യോഗം ഇന്ന് ചേരും. യോഗത്തില്‍ വിവിധ വിഷയങ്ങള്‍ ചര്‍ച്ചയാകുമെങ്കിലും പവര്‍കട്ട് വേണോ എന്ന...
കശ്മീരില്‍ വീണ്ടും ഏറ്റുമുട്ടല്‍ ; സൈന്യം രണ്ട് ഭീകരരെ വധിച്ചു
ജമ്മു കശ്മീരില്‍ രണ്ട് ഭീകരര്‍ സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു. ഓരോ ഭീകരരാണ് അനന്ത്‌നാഗിലും ബന്ദിപോരയിലും കൊല്ലപ്പെട്ടത്. കൊല്ലപ്പെട്ട ഭീകരരുടെ പേര് വിവരങ്ങള്‍ വ്യക്തമായിട്ടില്ല. ഏറ്റുമുട്ടലില്‍ ഒരു പോലീസുകാരന് പരുക്കേറ്റു. സൈന്യം പ്രദേശം...
സൗദി അറേബ്യ പരിശോധന കര്‍ശനമാക്കി ; കോവിഡ് നിയമലംഘനങ്ങള്‍ കണ്ടെത്തുന്നതിനുള്ള
23,000 നിയമ ലംഘനങ്ങള്‍ പിടികൂടിയതിന്റെ പശ്ചാത്തലത്തില്‍ കോവിഡ് നിയമലംഘനങ്ങള്‍ കണ്ടെത്തുന്നതിനുള്ള പരിശോധന കര്‍ശനമാക്കി സൗദി ആഭ്യന്തര മന്ത്രാലയം. കൂടുതല്‍ പേര്‍ പിടിയിലായത് മാസ്‌ക്ക് ധരിക്കാത്തതിനാണ്. കോവിഡ് പ്രോട്ടോകോള്‍ പാലിക്കാത്ത സ്ഥാപനങ്ങള്‍ക്കെതിരെയും നടപടിയുണ്ടായി. രാജ്യത്ത്...
നടന്‍ നെടുമുടി വേണു ആശുപത്രിയില്‍ ; ആരോഗ്യ നില തൃപ്തികരമല്ല
നടന്‍ നെടുമുടി വേണുവിനെ വിവിധ ആരോഗ്യ പ്രശ്‌നങ്ങളെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലെ ഐ സി യുവില്‍ പ്രവേശിപ്പിക്കപ്പെട്ട അദ്ദേഹത്തിന്റെ ആരോഗ്യ നിലയില്‍ ആശങ്കയുണ്ടെന്നാണ് അധികൃതര്‍ നല്‍കുന്ന വിശദീകരണം. അദ്ദേഹത്തിന്...
ഉത്രയുടെ കൊലപാതകo ; വിധി ഇന്ന്
ഉത്ര കൊലക്കേസില്‍ കൊല്ലം ആറാം അഡീഷനല്‍ സെഷന്‍സ് കോടതി ഇന്ന് വിധിപറയും. ഭര്‍ത്താവ് സൂരജ് മൂര്‍ഖന്‍ പാമ്പിനെ കൊണ്ട് ഉത്രയെ കടിപ്പിച്ചു കൊലപ്പെടുത്തിയെന്നാണ് കേസ്. പോലീസിന്റെ പഴുതടച്ച അന്വേഷണത്തിലാണ് ഭാര്യയെ കൊല്ലാന്‍ സൂരജ്...
20 കാറുകൾ തകർത്ത് മോഷണശ്രമം ; തമ്പാനൂർ റെയിൽവേ സ്‌റ്റേഷനിൽ
തമ്പാനൂർ റെയിൽവേ സ്റ്റേഷനിൽ വൻ കവർച്ചാ ശ്രമം. വാഹനങ്ങളുടെ ചില്ല് തകർത്താണ് കവർച്ചയ്ക്ക് ശ്രമിച്ചത്. 20 വാഹനങ്ങളുടെ ഗ്ലാസുകളാണ് തകർത്തത്. മോഷണത്തിന്റെ സിസിടിവി ദൃശ്യങ്ങൾ ലഭിച്ചിട്ടുണ്ട്. സംഭവത്തിൽ തമ്പാനൂർ പോലീസ് അന്വേഷണം ആരംഭിച്ചു....
ഇന്ത്യ പിൻമാറില്ല ; ചൈനീസ് സേന തുടരുന്നിടത്തുനിന്നും
ചൈനീസ് സേന അതിർത്തിയിൽ തുടരുന്നിടത്തോളം ഇന്ത്യ- ചൈന അതിര്‍ത്തിയിൽ നിന്ന് ഒരിഞ്ച് പോലും വിട്ടുവീഴ്ചയ്ക്കില്ലെന്ന് കരസേന മേധാവി ജനറൽ എം എം നരവനെ. കമാൻഡർതല ചർച്ചയ്ക്കു മുമ്പാണ് ജനറൽ എം എം നരവനെയുടെ...
ബേബി ജോൺ അവസാനമായി വോട്ട് രേഖപ്പെടുത്താൻ പോകുന്ന അപൂർവ്വ ദൃശ്യങ്ങൾ; ഓർമ്മിക്കാൻ ചില ഓർമ്മകൾ
കേരള രാഷ്ട്രീയത്തിലെ കിസിഞ്ചർ എന്ന് അറിയപ്പെട്ടിരുന്ന ബേബി ജോൺ ഏറ്റവും ഒടുവിലായി 2006 ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്താനെത്തുന്ന ദൃശ്യങ്ങൾ. ചവറ കൊറ്റൻ കുളങ്ങര ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്ക്കൂളിൽ...
വീടിനു മുകളിലേക്ക് മണ്ണിടിഞ്ഞു വീണു ; അത്ഭുതകരമായി രക്ഷപ്പെട്ട് വൃദ്ധ ദമ്പതികൾ
തിരുവനന്തപുരത്ത് വീടിനു മുകളിലേക്ക് മണ്ണിടിഞ്ഞു വീണ് വീടു തകർന്നു. വൃദ്ധ ദമ്പതികൾ അത്ഭുതകരമായി രക്ഷപ്പെട്ടു. വെമ്പായം പഞ്ചായത്തിലെ പന്തലക്കോട് വാഴോട്ടു പൊയ്ക വീട്ടിൽ സുന്ദരേശനും ഭാര്യ ചന്ദ്രികയുമാണ് വീടിനുള്ളിലുണ്ടായിരുന്നത്. ഇവരുടെ വീട്ടിനോട് ചേർന്ന്...
























