സംസ്ഥാനത്ത് കനത്ത മഴയ്ക്ക് സാധ്യത

സംസ്ഥാനത്ത് കനത്ത മഴയ്ക്ക് സാധ്യത ; ഇന്ന് 4 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

0
സംസ്ഥാനത്ത് ഇന്നുമുതല്‍ നാലു ദിവസം വ്യാപകമായ മഴ പെയ്യും. പത്തനംതിട്ട, കോട്ടയം, ആലപ്പുഴ, ഇടുക്കി ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ടാണ്. ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദം രൂപമെടുത്തതിനാലാണ് സംസ്ഥാനത്ത് മഴ ശക്തിപ്പെടുന്നത്. മധ്യ കിഴക്കന്‍...
സർക്കാർ സർവ്വീസിൽ ജോലി

സർക്കാർ സർവ്വീസിൽ ജോലി; സൂര്യൻ 12 ൽ പോയാൽ

0
സൂര്യൻ 12 ൽ പോയാൽ അല്ലെങ്കിൽ സൂര്യൻ മറഞ്ഞ ഭാവങ്ങളിൽ വന്നു കഴിഞ്ഞാൽ സർക്കാർ ജോലി കിട്ടില്ലെന്ന് പ്രവചിച്ച് കാണുന്നു. ഇനി പഠിച്ചിട്ട് കാര്യമില്ല എന്ന് പറയുന്ന ജ്യോതിഷികളുമുണ്ട്. ഇത് വെറും അടിസ്ഥാനരഹിതവും...
വ്യാഴം നീചനായാൽ ദോഷം ഭവിക്കുമോ

വ്യാഴം നീചനായാൽ ദോഷം ഭവിക്കുമോ; യാഥാർത്ഥ്യമെന്ത്. ആൾക്കാർ ശത്രുക്ഷേത്രത്തിൽ തന്നെ

0
ഗ്രഹത്തിന് പറഞ്ഞിരിക്കുന്ന പവർ എന്തു തന്നെയായാലും വ്യാഴം, വ്യാഴം തന്നെയാണ്. അത് മറ്റൊരു ഗ്രഹമായി മാറുന്നില്ല. കാരകത്വത്തി ഒരു കുറവ് ഒരു കുറവ് മാത്രമാണ് കണ്ടിരിക്കുന്നത്. വ്യാഴം ലഗ്നാധിപനായിട്ട് നീചനായിരിക്കുന്നു. എന്തു പറഞ്ഞാലും...
ഒറ്റമരത്തിൽ 40 വ്യത്യസ്ത തരം പഴങ്ങൾ

ട്രീ ഓഫ് 40 ; ഒറ്റമരത്തിൽ 40 വ്യത്യസ്ത തരം പഴങ്ങൾ

0
ഒറ്റ മരത്തിൽ പ്ലം, ആപ്രിക്കോട്ട്, ചെറി തുടങ്ങി വിവിധ തരം പഴങ്ങൾ വളരുന്നു. 40 തരം ഫ്രൂട്ട്സുകൾ വളർത്താനാകും. ഗ്രാഫ് റ്റിംഗിലൂടെയാണ് ഈ അവിശ്വസനീയമായ നേട്ടം.
നുഴഞ്ഞുകയറാൻ ശ്രമിച്ച മൂന്ന് ഭീകരരെ സൈന്യം വധിച്ചു

നുഴഞ്ഞുകയറാൻ ശ്രമിച്ച മൂന്ന് ഭീകരരെ സൈന്യം വധിച്ചു ; വൻ ആയുധശേഖരം പിടിച്ചെടുത്തു

0
ജമ്മു കശ്മീരിലെ ഉറി സെക്ടറിലുണ്ടായ നുഴഞ്ഞുകയറ്റ ശ്രമത്തിനിടെ മൂന്ന് ഭീകരരെ വധിച്ചതായി സ്ഥിരീകരിച്ച് സൈന്യം. അഞ്ച് എകെ 47 തോക്കുകൾ, 70 ഗ്രനേഡുകൾ, എട്ട് പിസ്റ്റളുകൾ എന്നിവയും ഇവരിൽ നിന്നും കണ്ടെത്തി. ഏറ്റുമുട്ടല്‍...
പട്ടാപ്പകല്‍ പെണ്‍കുട്ടിയെ നടുറോഡില്‍ കുത്തിക്കൊന്നു

പട്ടാപ്പകല്‍ പെണ്‍കുട്ടിയെ നടുറോഡില്‍ കുത്തിക്കൊന്നു ; ചെന്നൈയിൽ

0
പട്ടാപ്പകല്‍ പെണ്‍കുട്ടിയെ നടുറോഡില്‍ കുത്തിക്കൊന്നു. ചെന്നൈയില്‍ താമ്പരം റെയില്‍വെ സ്റ്റേഷന് സമീപമാണ് സംഭവം. കോളജ് വിദ്യാര്‍ത്ഥിനി ശ്വേതയാണ് മരിച്ചത്. സംഭവത്തിന് ശേഷം പ്രതി ചെന്നൈ സ്വദേശി രാമു ആത്മഹത്യക്ക് ശ്രമിച്ചു. ഇന്ന് ഉച്ചതിരിഞ്ഞാണ്...
ബൈക്കിടിച്ചു കൊല്ലാൻ ശ്രമിച്ച കേസ്

ബൈക്കിടിച്ചു കൊല്ലാൻ ശ്രമിച്ച കേസ് ; പ്രതിയെ വിമാനത്താവളത്തിൽ വച്ച് അറസ്റ്റ് ചെയ്തു

0
ആഡംബര ബൈക്കിടിച്ച് യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ വിദേശത്ത് ഒളിവിലായിരുന്നയാളെ വിമനത്താവളത്തിൽ വച്ച് അറസ്റ്റ് ചെയ്തു. തൊടിയൂർ ഇടക്കുളങ്ങര അൻസിൽ നിവാസിൽ അഹിനാസി (21)നെയാണ് നെടുമ്പാശേരി വിമാനത്താവളത്തിൽ നിന്ന്‌ കരുനാഗപ്പള്ളി പോലീസ്‌ അറസ്റ്റ് ചെയ്തത്....

അച്ഛന്‍ മകന്റെ ശരീരത്തില്‍ ആസിഡൊഴിച്ചു ; മകന്‍ ഗുരുതരാവസ്ഥയിൽ

0
അച്ഛന്‍ മകന്റെ ശരീരത്തില്‍ ആസിഡൊഴിച്ചു. കോട്ടയം പാലാ കാഞ്ഞിരത്തുംകുന്നേല്‍ ഷിനുവിന്റെ ദേഹത്താണ് അച്ഛന്‍ ഗോപാലകൃഷ്ണന്‍ ആസിഡൊഴിച്ചത്. പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. 75 ശതമാനം പൊള്ളലേറ്റ മകന്‍ ഗുരുതരാവസ്ഥയിലാണ്. ഷിനു അപകട നില...
വിഴിഞ്ഞം തുറമുഖം നിർമ്മാണം

സമയം നീട്ടി ചോദിച്ച് അദാനി ഗ്രൂപ്പ് ; വിഴിഞ്ഞം തുറമുഖം നിർമ്മാണം പൂര്‍ത്തിയാക്കാന്‍

0
കേരളത്തിന്റെ സ്വപ്‌ന പദ്ധതിയായ വിഴിഞ്ഞം തുറമുഖ നിര്‍മാണം പൂര്‍ത്തിയാക്കാന്‍ സമയം നീട്ടി ചോദിച്ച് അദാനി ഗ്രൂപ്പ്. 2024 വരെയാണ് സമയം ചോദിച്ചത്. 2019 ഡിസംബറില്‍ പദ്ധതി പൂര്‍ത്തിയാക്കണമെന്നായിരുന്നു കരാര്‍. സര്‍ക്കാര്‍ കരാര്‍ വ്യവസ്ഥകള്‍...
ഭാരത് ബന്ദ് പിന്തുണയുമായി ഇടത് മുന്നണി

ഭാരത് ബന്ദ് പിന്തുണയുമായി ഇടത് മുന്നണി ; കേരളത്തില്‍ ഹര്‍ത്താലാകും

0
കേന്ദ്ര സര്‍ക്കാറിന്റെ ജനദ്രോഹ നയങ്ങള്‍ക്കെതിരെ കര്‍ഷക സംഘടനകള്‍ ഈമാസം 27ന് ആഹ്വാനം ചെയ്ത് ഭാരത് ബന്ദിന് ഇടത് മുന്നണിയുടെ പിന്തുണ. ഇന്ന് ചേര്‍ന്ന ഇടതു മുന്നണി നേതൃയോഗമാണ് ബന്ദിന് പിന്തുണ നല്‍കാന്‍ തീരുമാനിച്ചത്....