പൊളിച്ചു കൊണ്ടിരുന്ന വീടിനുള്ളിൽ മനുഷ്യന്റെ അസ്ഥികൂടം
ആലപ്പുഴ കല്ലുപാലത്തിന് സമീപം പൊളിച്ചു കൊണ്ടിരുന്ന വീടിനുള്ളിൽ മനുഷ്യന്റെ അസ്ഥികൂടം കണ്ടെത്തി.
പ്ലാസ്റ്റിക് കിറ്റിൽ പൊതിഞ്ഞ നിലയിലാണ് അസ്ഥികൂടം കണ്ടെത്തിയത്. പോലീസ് പരിശോധന തുടങ്ങി .
ആലപ്പുഴ കല്ല് പാലത്തിനു സമീപമുള്ളപഴയ കെട്ടിടം പൊളിച്ചപ്പോഴാണ് രണ്ട്...
സന്താന ഭാവ ബുദ്ധിമുട്ടുകൾ പൊരുത്ത പരിശോധന; ഗ്രഹനിലയിൽ നിന്നും
കുട്ടികളുടെ ജന്മലാലുള്ള വൈകല്യ സൂചനകൾ അസ്ട്രോളജിയിലൂടെ ഏകദേശം മനസിലാക്കാൻ കഴിയും. പ്രധാനമായും മാതാപിതാക്കളുടെ പൊരുത്ത പരിശോധനയിലെ അശാസ്ത്രീയതയാണ് ഹേതുവാകുന്നത്. അവരുടെ ഗ്രഹനിലയിൽ നിന്നും മുൻകൂട്ടി പലതും ഗ്രഹിക്കാനാവും.
കേരളത്തിൽ ഇടതുപക്ഷ മുന്നണിയുടെ കുതിച്ചുചാട്ടം അഭൂതപൂർവ്വം; എന്നാൽ, അഭിമാനാർഹമോ
2016 ലെ 91 സീറ്റുകളിൽ നിന്ന് 2021 ലെ 99 സീറ്റുകളിലേക്ക് ഇടതുപക്ഷ ജനാധിപത്യ മുന്നണി നടത്തിയ കുതിച്ചുചാട്ടം കേരള രാഷ്ട്രീയത്തിൽ അഭൂതപൂർവ്വമാണ്. എന്നാൽ, പിണറായി സർക്കാരിന്റെ ആദ്യത്തെ 5 വർഷക്കാലത്തെ യഥാർത്ഥ...
പതിനൊന്ന് വയസുകാരി ലൈംഗിക പീഡനത്തിനിരയായി ; വാച്ച്മാന് അറസ്റ്റില്‍
മുംബൈ കഞ്ചൂര്‍മാര്‍ഗിൽ വെള്ളിയാഴ്ചയാണ് സംഭവം നടന്നത്. പതിനൊന്ന് വയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ ഫ്ളാറ്റിലെ വാച്ച്മാനെ പോക്സോ നിയമപ്രകാരo പോലീസ് അറസ്റ്റ് ചെയ്തു.
ഫ്ളാറ്റില്‍ താമസിക്കുന്ന കുട്ടിയെ വാച്ച്മാന് ക്രൂരമായാണ് ഉപദ്രവിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍. വിവരം...
ദൃശ്യം ഇന്തോനേഷ്യൻ ഭാഷയിലേക്ക് ; കുറിച്ച് നടി മീന
മലയാളത്തിലെ എക്കാലത്തെയും ഹിറ്റ് സിനിമകളിൽ ഒന്നാണ് ദൃശ്യം. ആദ്യഭാഗം പോലെ തന്നെ ചിത്രത്തിന്റെ രണ്ടാം ഭാഗവും വൻ ഹിറ്റായി മാറി. ജീത്തു ജോസഫ് തന്നെയാണ് ചിത്രത്തിന്റെ രണ്ടു ഭാഗങ്ങളും സംവിധാനം ചെയ്തത്. ദൃശ്യം...
പെട്രോളിയം ഉൽപ്പന്നങ്ങൾക്ക് ജി എസ് ടി വന്നാലും ഇന്ധനവില കുറയില്ല ; മന്ത്രി കെ...
ജി എസ ടി ഉള്‍പ്പെടുത്തിയാല്‍ ഇന്ധനവില കുറയുമെന്ന പ്രചാരണത്തിന് അടിസ്ഥാനമില്ലെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍. ഇന്ധനവില കുറയ്ക്കാന്‍ ജിഎസ്ടിയില്‍ ഉള്‍പ്പെടുത്തുകയല്ല വേണ്ടതെന്നും സെസ് കുറയ്ക്കുകയാണ് വേണ്ടതെന്നും മന്ത്രി പറഞ്ഞു. ജിഎസ്ടി കൗൺസിലിൽ...
പ്ലസ് വണ്‍ പരീക്ഷാ ടൈം ടേബിള്‍ ; പ്രഖ്യാപനം ഉടനെ
സുപ്രീം കോടതി പരീക്ഷ നടത്തിപ്പിന് അനുതമി നല്‍കിയതിന് പിറകെ പ്ലസ് വണ്‍ പരീക്ഷാ ടൈം ടേബിള്‍ പ്രഖ്യാപിക്കാനൊരുങ്ങി വിദ്യാഭ്യാസ വകുപ്പ്. സുപ്രീം കോടതി നിര്‍ദ്ദേശിച്ച ക്രമീകരണങ്ങള്‍ ഉറപ്പാക്കി പരീക്ഷ നടത്താനാണ് നീക്കം. സ്കൂള്‍...
പെലെ വീണ്ടും ആശുപത്രിയിൽ ; ആരോഗ്യസ്ഥിതി മോശമായതിനെ തുടർന്ന്
ഫുട്ബോൾ ചരിത്രത്തിലെ ഇതിഹാസം പെലെ വീണ്ടും ആശുപത്രിയിലായി. മോശം ആരോഗ്യസ്ഥിതിയെ തുടർന്ന് അദ്ദേഹത്തെ ഐസിയുവിൽ പ്രവേശിപ്പിച്ചിരിക്കുകയാണെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഈ മാസം ആദ്യം ശസ്ത്രക്രിയക്കായി പെലെയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.
നേരത്തെ വൻകുടലിലെ...
കോവിഡ് കേസുകള്‍ വീണ്ടും കൂടുന്നു ; രാജ്യo ആശങ്കയിൽ
കോവിഡ് കേസുകളിൽ രാജ്യത്ത് വീണ്ടും വർദ്ധനവ് റിപ്പോർട്ട് ചെയ്തു. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ പ്രകാരം കഴിഞ്ഞ ദിവസം 35,662 പേർക്കാണ് പുതുതായി കോവിഡ് സ്ഥിരീകരിച്ചത്.
3,40,639 പേരാണ് രോഗ ബാധിതരായി ചികിത്സയിൽ തുടരുന്നത്....
പാന്‍കാര്‍ഡും ആധാര്‍ കാര്‍ഡുo തമ്മിൽ ബന്ധിപ്പിക്കുന്നതിനുള്ള സമയപരിധി നീട്ടി
പാന്‍കാര്‍ഡും ആധാര്‍ കാര്‍ഡുമായി ബന്ധിപ്പിക്കുന്നതിനുള്ള സമയപരിധി കേന്ദ്ര സര്‍ക്കാര്‍ ദീര്‍ഘിപ്പിച്ചു. 2022 മാര്‍ച്ച് വരെയാണ് പുതിയ സമയ പരിധി. സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഡയറക്ട് ടാക്സെസ്(സിബിഡിറ്റി) ആണ് ഇക്കാര്യം അറിയിച്ചത്. നിയമപ്രകാരമുള്ള പിഴ...
























