മധുര – ബോഡിനായ്ക്കന്നൂർ റെയിൽപാത

മധുര – ബോഡിനായ്ക്കന്നൂർ റെയിൽപാത അവസാനഘട്ടത്തിൽ

0
റെയിൽ ഗതാഗതം ഇല്ലാത്ത ഇടുക്കി ജില്ലയുടെ വികസനത്തിനു പ്രതീക്ഷയേകുന്ന മധുര – ബോഡിനായ്ക്കന്നൂർ പാതയുടെ ജോലികൾ അവസാനഘട്ടത്തിലേക്ക്. മധുരയിൽനിന്ന്‌ തേനി വരെയുള്ള ജോലികൾ 80 ശതമാനവും പൂർത്തിയാക്കി. റെയിൽവേ എൻജിൻ രണ്ടുതവണ തേനിവരെ...
കേരളത്തിൽ കൂടുതല്‍ ഇളവുകള്‍ക്ക് സാധ്യത

കേരളത്തിൽ കൂടുതല്‍ ഇളവുകള്‍ക്ക് സാധ്യത

0
കേരളത്തിൽ കോവിഡ് നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവുകള്‍ വരുന്നു. ഹോട്ടലുകളില്‍ ഇരുന്ന് കഴിക്കാന്‍ അനുമതി നല്‍കുന്നത് അടക്കമുള്ള ഇളവുകള്‍ക്കാണ് സാധ്യത. നാളെ ചേരുന്ന അവലോകന യോഗത്തില്‍ കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിച്ചേക്കും. ഇനിമുതല്‍ ശനിയാഴ്ചകളില്‍ സര്‍ക്കാര്‍...
ചലച്ചിത്ര നടൻ റിസബാവ ഇനി വെള്ളിത്തിരയിലില്ല

ചലച്ചിത്ര നടൻ റിസബാവ ഇനി വെള്ളിത്തിരയിലില്ല

0
വില്ലൻ വേഷങ്ങളിലൂടെ ശ്രദ്ധേയനായ ചലച്ചിത്ര നടൻ റിസബാവ(55) അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. രോഗബാധിതനായതിനെത്തുടർന്ന് ചികിത്സയിലായിരുന്നു അദ്ദേഹം. മലയാള സിനിമയിൽ ഒരു കാലത്ത് വില്ലൻ വേഷങ്ങളിലൂടെ തിളങ്ങി നിന്ന നടനായിരുന്നു റിസബാവ. ഡോക്ടർ പശുപതി...
ശകടയോഗം നിത്യജീവിതത്തിൽ

ശകടയോഗം ഉള്ള വ്യക്തിയുടെ ജീവിതം; ഉയർച്ചയും താഴ്ചയും?

0
ഒരു ചക്രം കറങ്ങുന്ന പോലെ ഒരു വ്യക്തിയുടെ ജീവിതത്തിൽ ഉയർച്ചയും താഴ്ചയും ഉണ്ടായിക്കൊണ്ടിക്കും എന്നാണ് ഫലം പറയുന്നത്. പക്ഷേ, ഏതൊരു യോഗം ചിന്തിക്കുമ്പോഴും ആ ഫലം തരേണ്ട ഗ്രഹങ്ങളുടെ അവസ്ഥയും കൂടി പരിഗണിക്കണം.
തുണിക്കടയുടെ ഷട്ടർ തകർത്ത് മോഷണം

തുണിക്കടയുടെ ഷട്ടർ തകർത്ത് മോഷണം ; അമ്പതിനായിരം രൂപയുടെ തുണികൾ നഷ്ടപ്പെട്ടു

0
ആലുവയിൽ തുണിക്കടയുടെ ഷട്ടർ തകർത്ത് മോഷണം നടന്നു. കോട്ടൺ ബസാർ എന്ന സ്ഥാപനത്തിൽ ഇന്ന് പുലർച്ചെയാണ് കവർച്ച നടന്നത്. അമ്പതിനായിരം രൂപയുടെ തുണിത്തരങ്ങൾ നഷ്ടമായെന്നാണ് കടയുടമ പോലീസിൽ നൽകിയ പരാതിയിൽ പറഞ്ഞു. കടയിൽ...
നീറ്റ് പരീക്ഷയിൽ നിന്നും തമിഴ്നാടിനെ ഒഴിവാക്കണം

നീറ്റ് പരീക്ഷയിൽ നിന്നും തമിഴ്നാടിനെ ഒഴിവാക്കണം ; എം കെ സ്റ്റാലിൻ

0
നീറ്റ് പരീക്ഷയിൽ നിന്ന് തമിഴ്നാടിനെ ഒഴിവാക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ നിയമസഭയിൽ ബിൽ അവതരിപ്പിച്ചു.12-ാം ക്ലാസിലെ മാർക്ക് അടിസ്ഥാനമാക്കി മെഡിക്കൽ പ്രവേശനം നടത്തണമെന്നാണ് തമിഴ്നാടിന്റെ ആവശ്യം. ഡി എം കെ മുഖ്യമന്ത്രി...
ക്വാറന്റീന്‍ നിര്‍ബന്ധമാക്കി

കേരളത്തില്‍ നിന്നു വരുന്ന സന്ദര്‍ശകര്‍ക്ക് അഞ്ച് ദിവസത്തെ ക്വാറന്റീന്‍ നിര്‍ബന്ധമാക്കി ; ഗോവ സര്‍ക്കാര്‍

0
കേരളത്തില്‍നിന്നും എത്തുന്ന സന്ദര്‍ശകര്‍ക്ക് അഞ്ച് ദിവസത്തെ ക്വാറന്റീന്‍ നിര്‍ബന്ധമാക്കിയിരിക്കുകയാണ് ഗോവ സര്‍ക്കാര്‍. കേരളത്തില്‍ നിന്നെത്തുന്ന വിദ്യാര്‍ഥികള്‍ക്കും ഉദ്യോഗാര്‍ഥികള്‍ക്കും അഞ്ചു ദിവസത്തെ ഇന്‍സ്റ്റിട്ട്യൂഷണല്‍ ക്വാറന്റീനും മറ്റുള്ളവര്‍ക്ക് കോവിഡ് നെഗറ്റീവ് ആര്‍ടി-പിസിആര്‍ ഫലവും അഞ്ചു ദിവസത്തെ...
ബസ് മതിലില്‍ ഇടിച്ചു നിന്നു

ഡ്രൈവര്‍ക്ക് ശാരീരികാസ്വാസ്ഥ്യം ; ബസ് മതിലില്‍ ഇടിച്ചു നിന്നു

0
ആറ്റിങ്ങലില്‍ സ്വകാര്യ ബസ് നിയന്ത്രണം വിട്ട് ബൈക്ക് യാത്രക്കാരെ ഇടിച്ച ശേഷം മതിലില്‍ ഇടിച്ചു നിന്നു. ബസ് ഡ്രൈവര്‍ക്ക് ശാരീരികാസ്വാസ്ഥ്യം ഉണ്ടായതോടെയാണ് വാഹനം നിയന്ത്രണം വിട്ടത്. ആർക്കും ഗുരുതരമായി പരിക്കേറ്റിട്ടില്ല . ഇന്ന്...
കാശ്മീരിൽ ഭൂമികുലുക്കം

കാശ്മീരിൽ ഭൂമികുലുക്കം

0
കാശ്മീരിന്റെ വിവിധ ഭാഗങ്ങളിൽ രാവിലെ 9:16 ഓടെ ഭൂമി കുലുക്കമുണ്ടായി. കാശ്മീരിലെ കർഗിലിലും ലഡാക്കിലും വിവിധ പ്രദേശങ്ങളിലും ഭൂചലനമുണ്ടായി. തീവ്രത 4.2 രേഖപ്പെടുത്തിയതായി നാഷണൽ സെന്റർ ഫോർ സെസിമോളജി അധികൃതർ അറിയിച്ചു.
ആദിവാസി യുവതി കാടിനുള്ളില്‍ അടിയേറ്റ് മരിച്ച നിലയില്‍

ആദിവാസി യുവതി കാടിനുള്ളില്‍ അടിയേറ്റ് മരിച്ച നിലയില്‍

0
ആദിവാസി യുവതി അതിരപ്പിള്ളി വാഴച്ചാലില്‍ കാടിനുള്ളിൽ മരിച്ച നിലയില്‍ കണ്ടെത്തി. ശാസ്താംപൂവ് കോളനിയിലെ പഞ്ചമിയെയാണ് കാടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് ഭര്‍ത്താവ് പൊന്നപ്പനെ പോലീസ് അറസ്റ്റ് ചെയ്തു. ഊരില്‍ നിന്നും...