29.7 C
Kollam
Wednesday, April 22, 2026
കൊല്ലത്തെ ഡിസിസി പ്രസിഡന്റ്‌ സ്ഥാനം

കൊല്ലത്തെ ഡിസിസി പ്രസിഡന്റ്‌ സ്ഥാനം ; 5 പേർ ചുരുക്കപ്പട്ടികയിൽ

0
ഡിസിസി പ്രസിഡന്റ്‌ സ്ഥാനത്തേക്ക്‌ ഹൈക്കമാൻഡ്‌ പരിഗണനയ്‌ക്ക്‌ കെപിസിസി നേതൃത്വം നൽകിയ ചുരുക്കപ്പട്ടികയിൽ കടന്നുകൂടിയത്‌ അഞ്ചുപേർ. പുനലൂർ മധു, പി രാജേന്ദ്രപ്രസാദ്‌, ആർ ചന്ദ്രശേഖരൻ, തൊടിയൂർ രാമചന്ദ്രൻ, എ ഷാനവാസ്‌ഖാൻ എന്നിവരാണ്‌ ലിസ്റ്റിൽ ഉൾപ്പെട്ടത്‌....
അഫ്ഗാനില്‍ നിന്ന് ഇന്ത്യക്കാരെ തിരിച്ചെത്തിക്കാന്‍ രണ്ട് വിമാനങ്ങള്‍ സജ്ജം

അഫ്ഗാനില്‍ നിന്ന് ഇന്ത്യക്കാരെ തിരിച്ചെത്തിക്കാന്‍ രണ്ട് വിമാനങ്ങള്‍ സജ്ജം ; അടിയന്തര യാത്രയ്ക്ക് ഒരുങ്ങി...

0
അഫ്ഗാന്‍ ആഭ്യന്തര യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ അഫ്ഗാനില്‍ നിന്ന് ഇന്ത്യക്കാരെ തിരിച്ചെത്തിക്കാന്‍ രണ്ട് വിമാനങ്ങള്‍ സജ്ജം. അടിയന്തര യാത്രക്ക് തയ്യാറാവാന്‍ എയര്‍ ഇന്ത്യ ജീവനക്കാര്‍ക്ക് കേന്ദ്രസര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കി. ഡല്‍ഹില്‍ നിന്ന് കാബൂളിലേക്കുള്ള വിമാനം...
ഹെയ്തി ഭൂചലനം

ഹെയ്തി ഭൂചലനം ;1200 പേരിലധികം പേർ മരിച്ചു, രക്ഷാപ്രവർത്തനങ്ങൾ തുടരുന്നു

0
കരീബിയന്‍ രാജ്യമായ ഹെയ്തിയില്‍ ശനിയാഴ്ച്ച രാവിലെയുണ്ടായ ശക്തമായ ഭൂചനത്തില്‍ മരിച്ചവരുടെ എണ്ണം 1200 കടന്നു. റിക്ടര്‍ സ്‌കെയിലില്‍ 7.2 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തിൽ 1297 പേര്‍ കൊല്ലപ്പെട്ടതായി രാജ്യത്തിന്റെ സിവില്‍ പ്രോട്ടക്ഷന്‍ ഏജന്‍സി...
സന്താനഭാവം വീണ്ടും ചിന്തിക്കുമ്പോൾ

സന്താന ഭാവത്തിൽ പാപ മൂല്യവും നക്ഷത്ര പൊരുത്തവും; യാഥാർത്ഥ്യമെന്ത്

0
പൊരുത്ത പരിശോധനയിൽ പാപ മൂല്യത്തിനും നക്ഷത്ര പൊരുത്തത്തിനും എന്തെങ്കിലും ബന്ധമുണ്ടോ. വിവാഹം എന്നുള്ള ഭാവത്തിൽ അനുഭവം നോക്കുന്നതിനോടൊപ്പം സന്താന ഭാവത്തിന്റെ അനുഭവവും നോക്കേണ്ടതായുണ്ട്. അനുഭവ ജാതകത്തിലൂടെ താരതമ്യം ചെയ്യുന്നു.

75-ാം സ്വാതന്ത്ര്യ ദിനാഘോഷ ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍...

0
ജനങ്ങള്‍ക്കിടയില്‍ സാമ്പത്തിക സമത്വം ഉറപ്പുവരുത്തുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സംസ്ഥാനത്ത് സ്‌കൂള്‍ വിദ്യാഭ്യസത്തിന്റെ ഉള്ളടക്കം മെച്ചപ്പെടുത്തുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. വയ്ക്കുന്ന കാഴ്ചപ്പാടുകള്‍ എത്രത്തോളം രാജ്യത്ത് ഫലവത്താക്കാന്‍ കഴിഞ്ഞുവെന്ന് പരിശോധിക്കണം. ഭരണഘടനാ...
75-ാം സ്വാതന്ത്ര ദിനാഘോഷത്തില്‍ രാജ്യം

75-ാം സ്വാതന്ത്ര ദിനാഘോഷത്തില്‍ രാജ്യം ; പ്രധാനമന്ത്രി നരേന്ദ്രമോദി ചെങ്കോട്ടയില്‍ ദേശീയ പതാക ഉയര്‍ത്തി

0
75-ാം സ്വാതന്ത്ര ദിനാഘോഷത്തില്‍ രാജ്യം. പ്രധാനമന്ത്രി നരേന്ദ്രമോദി ചെങ്കോട്ടയില്‍ ദേശീയ പതാക ഉയര്‍ത്തി. സേനാ വിഭാഗങ്ങളുടെ ഗാര്‍ഡ് ഓഫ് ഓണര്‍ സ്വീകരിച്ചു. പുതു ഊര്‍ജം നല്‍കുന്ന വര്‍ഷമാകട്ടെയന്ന് പ്രധാനമന്ത്രി ആശംസിച്ചു. എല്ലാ സ്വാതന്ത്ര്യസമര...
ജാതീയ വിവേചനങ്ങളും അടിച്ചമര്‍ത്തലുകളും ഇപ്പോഴും തുടരുന്നു

ജാതീയ വിവേചനങ്ങളും അടിച്ചമര്‍ത്തലുകളും ഇപ്പോഴും തുടരുന്നു ; മുഖ്യമന്ത്രി പിണറായി

0
സാമ്പത്തികവും സാമൂഹികവുമായ അസമത്വങ്ങള്‍ ശക്തമായി രാജ്യത്ത് നിലനില്‍ക്കുന്നുണ്ടെന്നും ജാതീയ വിവേചനങ്ങളും അടിച്ചമര്‍ത്തലുകളും ഇപ്പോഴും തുടരുകയാണെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. സ്വാതന്ത്ര്യദിന ആശംസകള്‍ നേര്‍ന്നുകൊണ്ടുള്ള ഫേസ്ബുക്ക് കുറിപ്പിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് കുറിപ്പ് ലോകശ്രദ്ധയാകര്‍ഷിച്ച...
കേരളാ സംസ്ഥാനത്ത് നാളെ മദ്യശാലകള്‍ തുറക്കില്ല

കേരളാ സംസ്ഥാനത്ത് നാളെ മദ്യശാലകള്‍ തുറക്കില്ല

0
സ്വാതന്ത്ര്യ ദിനമായ നാളെ സംസ്ഥാനത്ത് മദ്യശാലകള്‍ തുറക്കില്ല. ഔട്ട്ലെറ്റുകള്‍ തുറക്കേണ്ടന്നാണ് ബെവ്കോയുടെ തീരുമാനം. ഇക്കാര്യം ചൂണ്ടിക്കാട്ടി ഔട്ട്ലെറ്റുകള്‍ക്കും വെയര്‍ഹൗസുകള്‍ക്കും നിര്‍ദേശം നല്‍കി. അതേസമയം നേരത്തെ സംസ്ഥാനത്തെ മദ്യശാലകളുടെ പ്രവര്‍ത്തന സമയം കൂട്ടിയിരുന്നു. രാവിലെ...
എട്ടാംക്ലാസുകാരി വൃന്ദയെ മരണം കൊണ്ടുപോയി

പുതിയ സൈക്കിള്‍ സ്വന്തമാക്കിയ ശേഷമുള്ള ആദ്യയാത്ര അന്ത്യയാത്രയായി ; എട്ടാംക്ലാസുകാരി വൃന്ദയെ മരണം കൊണ്ടുപോയി

0
പുതിയ സൈക്കിള്‍ സ്വന്തമാക്കിയ ശേഷമുള്ള ആദ്യയാത്ര എട്ടാംക്ലാസുകാരി വൃന്ദയെ കൊണ്ടുപോയത് മരണത്തിലേക്ക്. പുതിയ സൈക്കിള്‍ കൂട്ടുകാരെ കാണിക്കാനായുള്ള സന്തോഷത്തില്‍ റോഡിലിറങ്ങിയ വൃന്ദയുടെ സൈക്കിള്‍ നിയന്ത്രണം വിട്ട് അടുത്തുള്ള മതിലില്‍ ഇടിച്ച് വീഴുകയായിരുന്നു. കോഴിക്കോട് ചേവരമ്പലം...
സിക്ക വൈറസ് രോഗം നിയന്ത്രണ വിധേയം

കേരളത്തിൽ സിക്ക വൈറസ് രോഗം നിയന്ത്രണ വിധേയം ; ആരോഗ്യ വകുപ്പ് മന്ത്രി...

0
കേരളത്തിൽ സിക്ക വൈറസ് രോഗം നിയന്ത്രണവിധേയമായതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. ഒരാഴ്ചയിലേറെയായി കേസുകളൊന്നും തന്നെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. സംസ്ഥാനത്ത് ഇതുവരെ 66 സിക്ക വൈറസ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്....