കേരളത്തിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത

കേരളത്തിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത; ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്

0
കേരളത്തിൽ വരും ദിവസങ്ങളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു. കഴിഞ്ഞ 24 മണിക്കൂറിൽ കേരളത്തിന്റെ പല ഭാഗങ്ങളിലും മഴ ലഭിച്ചപ്പോൾ ലക്ഷദ്വീപിൽ വരണ്ട കാലാവസ്ഥയായിരുന്നു. തിരുവനന്തപുരം, ഇടുക്കി, ആലപ്പുഴ,...
സിബിഎസ്ഇ പരീക്ഷകൾ റദ്ദാക്കി

സിബിഎസ്ഇ പരീക്ഷകൾ റദ്ദാക്കി; മാറ്റിയ പരീക്ഷകൾ നടത്തുന്നത് ജൂൺ ഒന്നിന് ശേഷം

0
മെയ് മാസത്തിൽ നടത്താനിരുന്ന സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷ റദ്ദാക്കി. പ്ലസ് ടു പരീക്ഷകളും  മാറ്റിവയ്ച്ചു. പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് തീരുമാനം. മാറ്റിയ പരീക്ഷകൾ നടത്തുന്നത് സംബന്ധിച്ച് ജൂൺ ഒന്നിന് ശേഷം തീരുമാനമെടുക്കും. ഇന്റേണൽ വിലയിരുത്തലുകളുടെ...
മന്ത്രി കെ ടി ജലീൽ രാജി വെച്ചു

മന്ത്രി കെ ടി ജലീൽ രാജി വെച്ചു; രാജിക്കത്ത് ഗവർണർക്ക് കൈമാറി

0
മന്ത്രി കെ ടി ജലീൽ രാജി വച്ചു. ബന്ധു നിയമനവുമായി ബന്ധപ്പെട്ട കേസിലെ ലോകായുക്ത വിധിയിലാണ് മന്ത്രി കെ ടി ജലീൽ രാജി വെച്ചത്. രാജിക്കത്ത് ഗവർണർക്ക് കൈമാറി. മന്ത്രിസ്ഥാനം ഒഴിയാതെ നിന്ന മന്ത്രിക്കെതിരെ സിപിഎമ്മിൽ തന്നെ കടുത്ത...
സ്പീക്കർ പി രാമകൃഷ്ണന് കോവിഡിനോടൊപ്പം ന്യുമോണിയയും

സ്പീക്കർ പി രാമകൃഷ്ണന് കോവിഡിനോടൊപ്പം ന്യുമോണിയയും; ആരോഗ്യസ്ഥിതി തൃപ്തികരം

0
ആശുപത്രിയിൽ കഴിയുന്ന സ്പീക്കർ പി രാമകൃഷ്ണന് കോവിഡിനോടൊപ്പം ന്യുമോണിയയും. ശനിയാഴ്ചയോടെയാണ് സ്പീക്കർക്ക് കോവിഡ് സ്ഥിരീകരിച്ചത്. ഔദ്യോഗികവസതിയായ നീതിയിൽ ഹോം ക്വാറന്റയിനിലായിരുന്നു.  പിന്നീട് മെഡിക്കൽ കോളേജിലേക്ക് മാറ്റി. ഡോളർ കടത്ത് കേസിൽ വസതിയിൽ എത്തി കസ്റ്റംസ് സംഘം...
ലോകത്ത് കോവിഡ് നിരക്കിൽ ഒന്നാം സ്ഥാനം ഇന്ത്യയ്ക്ക്

ലോകത്ത് കോവിഡ് നിരക്കിൽ ഒന്നാം സ്ഥാനം ഇന്ത്യയ്ക്ക്; മരണ നിരക്കും കൂടുന്നു

0
കോവിഡ് നിരക്ക് ലോകവ്യാപകമായി കണക്കെടുക്കുമ്പോൾ ഇന്ത്യ ഒന്നാം സ്ഥാനത്ത്. 24 മണിക്കൂറിനിടെ 1.61 ലക്ഷം പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തു. 879 പേർ കോവിഡ് ബാധിതരായി കഴിഞ്ഞ 24 മണിക്കൂറിനിടെ മരണപ്പെട്ടു. ഇതോടെ രാജ്യത്ത് ഇതുവരെ 1.71...
കൊല്ലം ജില്ലയിൽ ഇന്ന് 282 പേർക്ക് കോവിഡ്

കൊല്ലം ജില്ലയിൽ ഇന്ന് 282 പേർക്ക് കോവിഡ്; രോഗമുക്തി 167 പേർക്ക്

0
കൊല്ലം ജില്ലയില്‍ ഇന്ന് 282 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 167 പേര്‍ രോഗമുക്തി നേടി. വിദേശത്തു നിന്നുമെത്തിയ ഒരാള്‍ക്കും ഇതര സംസ്ഥാനത്തു നിന്നെത്തിയ നാലു പേര്‍ക്കും സമ്പര്‍ക്കം വഴി 275 പേര്‍ക്കും രണ്ട്...
ഇന്ന്(ഏപ്രില്‍ 13) ആരോഗ്യവകുപ്പിന്റെ സഞ്ചരിക്കുന്ന ആര്‍.ടി.പി.സി.ആര്‍ ലാബ് കോവിഡ് പരിശോധന നടത്തുമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.

ഏപ്രിൽ 13 ന് നടക്കുന്ന കൊല്ലത്തെ മൊബൈൽ ആർ ടി പി സി ആർ...

0
നെടുമണ്‍കാവ്, വെളിനല്ലൂര്‍, കുളക്കട, പത്തനാപുരം, കലയ്‌ക്കോട്, മൈനാഗപ്പള്ളി സാമൂഹികാരോഗ്യ കേന്ദ്രങ്ങളില്‍ ഇന്ന്(ഏപ്രില്‍ 13) ആരോഗ്യവകുപ്പിന്റെ സഞ്ചരിക്കുന്ന ആര്‍.ടി.പി.സി.ആര്‍ ലാബ് കോവിഡ് പരിശോധന നടത്തുമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.
ഹാർബറുകൾക്ക് 25 വരെ പ്രവർത്തനാനുമതി; ഉപഭോക്താക്കൾക്ക് നേരിട്ട് മീൻ വാങ്ങാൻ അനുമതിയില്ല

ഹാർബറുകൾക്ക് 25 വരെ പ്രവർത്തനാനുമതി; ഉപഭോക്താക്കൾക്ക് നേരിട്ട് മീൻ വാങ്ങാൻ അനുമതിയില്ല

0
കോവിഡ് നിയന്ത്രണങ്ങള്‍ പാലിച്ചുകൊണ്ട് ജില്ലയിലെ മീന്‍പിടുത്ത തുറമുഖങ്ങളായ അഴീക്കല്‍, തങ്കശ്ശേരി, ശക്തികുളങ്ങര, നീണ്ടകര എന്നിവയ്ക്കും അനുബന്ധ ലേലഹാളുകള്‍ക്കും ഏപ്രില്‍ 25ന് ഉച്ചയ്ക്ക് 12 വരെ പ്രവര്‍ത്തനാനുമതി നല്‍കി ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍മാന്‍...
മെത്ത നിർമ്മാണ ശാലയിലെ മെത്തകളിൽ പഞ്ഞിക്ക് പകരം ഉപയോഗിച്ച് ഉപേക്ഷിച്ച മാസ്ക്കുകൾ

മെത്ത നിർമ്മാണ ശാലയിലെ മെത്തകളിൽ പഞ്ഞിക്ക് പകരം ഉപയോഗിച്ച് ഉപേക്ഷിച്ച മാസ്ക്കുകൾ; നിർമ്മാണ ശാല...

0
മഹാരാഷ്ട്രയിലെ മെത്ത നിർമാണശാലയിൽ പരിശോധനയ്ക്കിടയിൽ മെത്തകളിൽ പഞ്ഞിയ്ക്ക് പകരം ഉപയോഗിച്ച് ഉപേക്ഷിച്ച മാസ്ക്കുകൾ കണ്ടെത്തി. രഹസ്യ വിവരത്തെ തുടർന്ന് പോലീസ് നടത്തിയ പരിശോധനയിലാണ് ഞെട്ടിക്കുന്ന വിവരം പുറത്തുവന്നത്. നിർമ്മാണശാല പോലീസ് അടച്ചുപൂട്ടി. മുംബൈയിൽനിന്നും 400 കിലോമീറ്റർ...
കുറ്റവും ശിക്ഷയും ആസിഫ് അലി ചിത്രം

കുറ്റവും ശിക്ഷയും ആസിഫ് അലി ചിത്രം ; റിലീസ് തീയേറ്ററുകളിൽ

0
രാജീവ് രവി സംവിധാനം ചെയ്തു, ആസിഫ് അലി മുഖ്യ വേഷത്തിലെത്തുന്ന 'കുറ്റവും ശിക്ഷയും' എന്ന ചിത്രത്തിന്റെ റിലീസ് പ്രഖ്യാപിച്ചു. ജൂലൈ 2നാണ് ചിത്രം തീയേറ്ററുകളിൽ എത്തുന്നത്. ആസിഫ് അലി , ഷെറഫുദീൻ, സണ്ണി...