എനിക്ക് പകരം രമണന്‍ ഗോദയില്‍ ഇറങ്ങും സുധാകരനെ ട്രോളി സോഷ്യല്‍ മീഡിയ
ധര്‍മ്മടത്ത് മത്സരിക്കാന്‍ താനില്ലെന്ന് കെ.പി.സി.സിയെ അറിയിച്ചതായി കെ.സുധാകരന്‍ . നേരത്തെ അറിയിച്ചിരുന്നെങ്കില്‍ തയ്യാറെടുപ്പ് നടത്താമായിരുന്നു. അങ്ങനെ എങ്കില്‍ മണ്ഡലത്തില്‍ അട്ടിമറിയുണ്ടാക്കാമായിരുന്നുവെന്ന് അദ്ദേഹം വ്യക്തമാക്കി. ധര്‍മ്മടത്ത് കോണ്‍ഗ്രസിനായി രഘുനാഥിന് എല്ലാ പിന്തുണയും നല്‍കുമെന്നും അദ്ദേഹം...
‘റിപ്പ്ഡ് ജീന്‍സ്’ പരാമര്‍ശത്തില്‍ കുടുങ്ങി ഉത്തരാഖണ്ഡ് മുഖ്യമന്ത്രി
ഉത്തരാഖണ്ഡ് മുഖ്യമന്ത്രിക്കെതിരെ വിമര്‍ശനം .സ്ത്രീകളുടെ വസ്ത്രധാരണത്തെ ബന്ധിപ്പിച്ച് മുഖ്യമന്ത്രി തിരത് സിങ് റാവത്ത് നടത്തിയ പ്രസ്താവനയ്ക്കെതിരെയണ് രൂക്ഷ വിമര്‍ശനം ഉയരുന്നത്. 'റിപ്പ്ഡ് ജീന്‍സ്' ധരിക്കുന്ന സ്ത്രീകള്‍ സമൂഹത്തിന് എന്ത് സന്ദേശമാണ് നല്‍കുന്നതെന്നായിരുന്നു റാവത്തിന്റെ...
കേരള കോണ്‍ഗ്രസ് നേതാവ് സ്‌കറിയ തോമസ് അന്തരിച്ചു
കേരള കോണ്‍ഗ്രസ് നേതാവ് സ്‌കറിയ തോമസ് അന്തരിച്ചു. 65 വയസായിരുന്നു. കൊച്ചിയില്‍ ചികിത്സയില്‍ കഴിയവേയാണ് മരണം. കോവിഡ് ബാധിച്ച് രണ്ടാഴ്ചയായി ആശുപത്രിയിലായിരുന്നു . കോവിഡ് നെഗറ്റീവ് ആയെങ്കിലും ഫംഗല്‍ ന്യുമോണിയ തുടര്‍ന്ന് സ്ഥിതി...
പെണ്‍കുട്ടികളുടെ പേരില്‍ വ്യാജ അക്കൗണ്ട് ; അശ്ലീല വീഡിയോ പ്രചരിപ്പിച്ച നാല് പേര്‍ പിടിയില്‍
സാമൂഹ്യമാധ്യമങ്ങളിലൂടെ അശ്ലീല വീഡിയോകള്‍ പ്രചരിപ്പിച്ച നാല് പേര്‍ പോലീസ് പിടിയില്‍. രാജസ്ഥാനിലെ ഭരത്പൂര്‍ സ്വദേശികളായ സാഹുന്‍, ഷാരൂഖ് ഖാന്‍, നസീര്‍, ഷാഹിദ് അന്‍വര്‍ എന്നിവരാണ് അറസ്റ്റിലായത്.
പെണ്‍കുട്ടികളുടെ പേരില്‍ അക്കൗണ്ടുകള്‍ ആരംഭിച്ച് സമൂഹത്തിലെ ഉന്നതരായ...
കെ.സുധാകരന്‍ മത്സരിക്കില്ല
കെ.സുധാകരന്‍ ധര്‍മ്മടത്ത് മത്സരിക്കില്ല. നിലപാട് ഹൈക്കമാന്‍ഡിനെ അറിയിച്ച് സുധാകരന്‍. ധര്‍മ്മടത്ത് മുന്നൊരുക്കം നടത്താനായില്ല. അക്കാരണത്താലാണ് മത്സരിക്കാത്തത്. പകരം സി .രഘുനാഥിനെ മത്സരിപ്പിക്കണമെന്ന് സുധാകരന്‍. ആരെങ്കിലും മത്സരിക്കാന്‍ വിളിച്ചാല്‍ പോകുന്ന പാവ രാഷ്ട്രീയക്കാരനല്ല താന്‍....
ബാലശങ്കറിന് പിന്നാലെ താമരയെ കുരുക്കി ഒ.രാജഗോപാല്‍ ; കോലീബി സഖ്യം യാഥാര്‍ത്ഥ്യമാണെന്ന് ഒ.രാജഗോപാല്‍ ;...
കോന്നിയില്‍ ബിജെപിയും സിപിഎമ്മും ധാരണയുണ്ടെന്നും പകരം ആറന്‍മുളയിലും ചെങ്ങന്നൂരും സിപിഎമ്മിന് ബിജെപി വോട്ട് മറിക്കുമെന്നുമുള്ള ബാലശങ്കറിന്റെ വെളിപ്പെടുത്തലിന് തൊട്ട് പിന്നാലെ കോലീബി സഖ്യം പാര്‍ട്ടി പരീക്ഷിച്ചിട്ടുണ്ടെന്ന തുറന്നു പറച്ചില്‍ നടത്തി സീനിയര്‍ നേതാവ്...
ധര്‍മ്മടത്ത് പിണറായി വിജയനെതിരെ മത്സരിക്കാന്‍ കെ.സുധാകരന്‍ ; ഹൈക്കമാന്‍ഡ് പ്രഖ്യാപനം അല്‍പസമയത്തിനകം
ധര്‍മ്മടത്ത് മുഖ്യമന്ത്രി പിണറായി വിജയനെതിരെ മത്സരിക്കാന്‍ കെ.സുധാകരന്‍ ഒരുങ്ങുന്നതായി വാര്‍ത്ത. കെ.സുധാകരന്‍ എം.പി ക്കുമേല്‍ കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്റെ നേതൃത്വത്തില്‍ സമ്മര്‍ദ്ദം ചെലുത്തുന്നതായാണ് ലഭിക്കുന്ന വിവരം. തീരുമാനം അല്‍പസമയത്തിനകം ഉണ്ടാകുമെന്നാണ് സുധാകരന്‍...
ലാവ്‌ലിന്‍ കേസ് അട്ടിമറിക്കാന്‍ കേരളത്തിലെ ജഡ്ജിമാര്‍ക്ക് പിണറായി നല്‍കിയത് കോടികള്‍ ; മക്കള്‍ക്കും ബന്ധുക്കള്‍ക്കും...
പിണറായി വിജയന്‍ മുഖ്യ പ്രതിയായ ലാവ്‌ലിന്‍ കേസില്‍ നിന്നും തലയൂരാന്‍ കേരളത്തിലെ ജഡ്ജിമാര്‍ക്ക് പിണറായി വിജയന്‍ വാരിയെറിഞ്ഞത് കോടികള്‍. തിരുവനന്തപുരത്തെ ജഡ്ജിമുതല്‍ ഹൈക്കോടതി ജസ്റ്റിസ് ഉബൈദ് വരെ കേസില്‍ നിന്നും പിണറായിയെ രക്ഷിക്കാന്‍...
ഇരുപത് വർഷമായി കേരളത്തിൽ വ്യവസായം വന്നിട്ടില്ല ; കേരളം മുരടിച്ചു , വ്യവസായം വരണം...
നരേന്ദ്ര മോദി അധികാരത്തിലെത്തിയ ശേഷം ഇന്ത്യയുടെ മുഖഛായ തന്നെ മാറിയെന്ന് മെട്രോമാൻ ഇ.ശ്രീധരൻ . അദ്ദേഹത്തിൻ്റെ പ്രതിഛായയാണ് എന്നെ ബി.ജെ.പി യിലേക്ക് ആകർഷിച്ചത് . പാലക്കാട് ഒരു വികസന നഗരമാക്കുകയാണ് തൻ്റെ ലക്ഷ്യം...
സ്വരാജിനെ നിയമ സഭ കാണിക്കരുത് ; കെ.ബാബുവിന് കെട്ടിവെക്കാനുള്ള പണം കൈമാറി ശബരിമല മുൻ...
തൃപ്പുണിത്തുറയിൽ നിന്നും നിയമസഭയിലേക്ക് അങ്കം കുറിക്കുന്ന മുൻ മന്ത്രിയും യു ഡി എഫ് നേതാവുമായ കെ.ബാബുവിന് തെരഞ്ഞെടുപ്പിൽ കെട്ടിവെക്കാനുള്ള പണം കൈമാറി ശബരിമല മുൻ മേൽശാന്തി എഴീക്കോട് ശശിധരൻ നമ്പൂതിരി . നിലവിലെ...






















