25.6 C
Kollam
Friday, July 10, 2026
കേന്ദ്രസർക്കാരിനെ വിമർശിച്ച് അസദുദ്ദീൻ ഒവൈസി

ടിപ്പു എക്സ്പ്രസിൻ്റെ പേര് മാറ്റിയതിൽ; കേന്ദ്രസർക്കാരിനെ വിമർശിച്ച് അസദുദ്ദീൻ ഒവൈസി

0
ടിപ്പു എക്സ്പ്രസിൻ്റെ പേര് മാറ്റിയതിൽ കേന്ദ്രസർക്കാരിനെ വിമർശിച്ച് എഐഎംഎം പ്രസിഡൻ്റ് അസദുദ്ദീൻ ഒവൈസി. തീവണ്ടിയുടെ പേര് മാറ്റാൻ കഴിയുമെങ്കിലും ടിപ്പു സുൽത്താൻ്റെ പൈതൃകം തിരുത്താനാവില്ല എന്ന് ഒവൈസി തൻ്റെ ട്വിറ്റർ ഹാൻഡിലിൽ കുറിച്ചു....
ട്രെയിന്‍ തട്ടി വിദ്യാർഥിനി മരിച്ചു

പയ്യോളിയില്‍ ട്രെയിന്‍ തട്ടി വിദ്യാർഥിനി മരിച്ചു; മരിച്ച ആളെ തിരിച്ചറിഞ്ഞു

0
പയ്യോളിയില്‍ ട്രെയിന്‍ തട്ടി മരിച്ച ആളെ തിരിച്ചറിഞ്ഞു. പയ്യോളി ബീച്ചില്‍ കുറുമ്പ ഭഗവതി ക്ഷേത്രത്തിനടുത്ത് കറുവക്കണ്ടി പവിത്രന്റെ മകൾ ദീപ്തി (20) ആണ് മരിച്ചത്. അപകടത്തില്‍ തിരിച്ചറിയാന്‍ കഴിയാത്ത വിധം ചിന്നിച്ചിതറിയ നിലയിലായിരുന്നു...
തീകൊളുത്തി ജീവനോടെ ചുട്ടുകൊന്നു

മൂന്ന് മാസം മുമ്പ് ബലാത്സംഗം ചെയ്യപ്പെട്ട് ഗർഭിണിയായ പെൺകുട്ടി; തീകൊളുത്തി ജീവനോടെ ചുട്ടുകൊന്നു

0
മൂന്ന് മാസം മുമ്പ് ബലാത്സംഗം ചെയ്യപ്പെട്ട് ഗർഭിണിയായ പെൺകുട്ടിയെ തീകൊളുത്തി ജീവനോടെ ചുട്ടുകൊന്നു. ഉത്തർപ്രദേശിലെ മെയിൻപുരി ജില്ലയിൽ കുരവലി പൊലീസ് സ്റ്റേഷൻ പരിധിയിലാണ് അതിക്രൂരമായ സംഭവം നടന്നത്. കൊലപാതകത്തിൽ മൂന്ന് പേർക്കെതിരെ പൊലീസ്...
തരൂർ തെരഞ്ഞെടുപ്പ് സമിതിക്ക് പരാതി നൽകി

വോട്ടർ പട്ടിക അപൂർണം; തരൂർ തെരഞ്ഞെടുപ്പ് സമിതിക്ക് പരാതി നൽകി

0
കോൺഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പിൽ തെരഞ്ഞെടുപ്പ് കമ്മിറ്റി നൽകിയ വോട്ടർ പട്ടിക അപൂർണമെന്ന് പരാതി. ഇതുമായി ബന്ധപ്പെട്ട് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്ന ശശി തരൂർ തെരഞ്ഞെടുപ്പ് സമിതിക്ക് പരാതി നൽകി. 9000 ത്തിലധികം പേരുടെ...
സ്വകാര്യ ബസിൽ യാത്ര ചെയ്ത വിദ്യാർത്ഥി റോഡിൽ വീണു

സ്വകാര്യ ബസിൽ യാത്ര ചെയ്ത വിദ്യാർത്ഥി; തുറന്നുകിടന്ന വാതിലിലൂടെ തെറിച്ച് റോഡിൽ വീണു

0
സ്വകാര്യ ബസിൽ യാത്ര ചെയ്ത വിദ്യാർത്ഥി തുറന്നുകിടന്ന വാതിലിലൂടെ തെറിച്ച് റോഡിൽ വീണു. ഇതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു. മുഖമടിച്ചു വീണ വിദ്യാർത്ഥിയുടെ പല്ലുകളിലൊന്ന് ഒടിഞ്ഞു. 2 പല്ലുകൾ ഇളകി. ചുണ്ടിനും കൈയ്ക്കും...
സംസ്ഥാനത്ത് വീണ്ടും മഴ മുന്നറിയിപ്പ്

സംസ്ഥാനത്ത് വീണ്ടും മഴ മുന്നറിയിപ്പ്; അഞ്ച് ജില്ലകളിൽ നാളെ യെല്ലോ അലർട്ട്

0
സംസ്ഥാനത്ത് വീണ്ടും മഴ മുന്നറിയിപ്പ്. അഞ്ച് ജില്ലകളിൽ നാളെ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. കോട്ടയം, എറണാകുളം, മലപ്പുറം, വയനാട്, കോഴിക്കോട് എന്നീ ജില്ലകളിലാണ് യെല്ലോ അലർട്ടാണ് പ്രഖ്യാപിച്ചിട്ടുള്ളത്. മലപ്പുറം, വയനാട് എന്നീ ജില്ലകളില്‍...
അച്ഛനും മകൾക്കും ഗുരുതര പരിക്കേറ്റ സംഭവം

ആംബുലൻസ് ഇടിച്ചു കയറി അച്ഛനും മകൾക്കും ഗുരുതര പരിക്കേറ്റ സംഭവം; വാഹനം ഓടിച്ചത്...

0
വെ‍ഞ്ഞാറമൂട് ആംബുലൻസ് ഇടിച്ചു കയറി അച്ഛനും മകൾക്കും ഗുരുതര പരിക്കേറ്റ സംഭവത്തിൽ, അപകട സമയത്ത് വാഹനം ഓടിച്ചിരുന്നത് മെയിൽ നഴ്‌സ്. പരിക്കേറ്റ ഷിബു മരിച്ചു, മകൾ നാലുവയസ്സുകാരി അലംകൃതയുടെ നില ...
ഏഴുവയസുകാരിയെ തെരുവ് നായ ആക്രമിച്ചു

ആലപ്പുഴയില്‍ ഏഴുവയസുകാരിയെ തെരുവ് നായ ആക്രമിച്ചു; സ്‌കൂളില്‍നിന്നും വരുന്നവഴി

0
ആലപ്പുഴയില്‍ ഏഴുവയസുകാരിയെ തെരുവ് നായ ആക്രമിച്ചു. സ്‌കൂളില്‍നിന്നും വരുന്നവഴിയാണ് ഏഴുവയസുകാരിക്ക് തെരുവുനായയുടെ കടിയേറ്റത്. ആലപ്പുഴ പുന്നമട കോട്ടച്ചിറ വീട്ടില്‍ ശശികുമാറിന്റെ മകള്‍ അശ്വതിയെയാണ്‌ തെരുവുനായ കടിച്ചത്‌. കൊറ്റംകുളങ്ങര സ്‌കൂളിലെ ഒന്നാം ക്ലാസ്‌ വിദ്യാര്‍ഥിനിയായ...
വർണ്ണ, ജാതി പോലുള്ള സങ്കൽപ്പങ്ങൾ പൂർണ്ണമായും ഉപേക്ഷിക്കണം

വർണ്ണ, ജാതി പോലുള്ള സങ്കൽപ്പങ്ങൾ പൂർണ്ണമായും ഉപേക്ഷിക്കണം; ആര്‍എസ്എസ് മേധാവി മോഹൻ ഭഗവത്

0
വർണ്ണ, ജാതി പോലുള്ള സങ്കൽപ്പങ്ങൾ പൂർണ്ണമായും ഉപേക്ഷിക്കണമെന്ന് ആര്‍എസ്എസ് മേധാവി മോഹൻ ഭഗവത്. ജാതി വ്യവസ്ഥയ്ക്ക് ഇപ്പോൾ പ്രസക്തിയില്ലെന്ന് നാഗ്പൂരിൽ ഒരു പുസ്തക പ്രകാശന ചടങ്ങിൽ സംസാരിക്കവെ അദ്ദേഹം പറഞ്ഞു.ഡോ. മദൻ കുൽക്കർണിയും...
എണ്ണ വാങ്ങുന്നത് നിർത്തണമെന്ന് ആരും പറഞ്ഞിട്ടില്ല

റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നത് നിർത്തണമെന്ന് ഇന്ത്യയോട് ആരും പറഞ്ഞിട്ടില്ല; കേന്ദ്ര പെട്രോളിയം ...

0
റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നത് നിർത്തണമെന്ന് ഇന്ത്യയോട് ആരും പറഞ്ഞിട്ടില്ലെന്ന് കേന്ദ്ര പെട്രോളിയം പ്രകൃതി വാതക മന്ത്രി ഹർദീപ് സിങ് പുരി. പൗരന്മാർക്ക് ഇന്ധനം നൽകാൻ ഇന്ത്യൻ സർക്കാരിന് ധാർമികമായ കടമയുണ്ടെന്നും, ആവശ്യമുള്ളിടത്ത്...