പ്രവാസികളെ അപകീർത്തിപ്പെടുത്തിയാൽ കർശന നടപടി; കൊല്ലം ജില്ലാ കളക്ടർ
പ്രവാസികൾ സ്വന്തം വീട്ടിൽ ക്വാറന്റയിനിൽ പ്രവേശിക്കുമ്പോൾ അവരോട് അപമര്യാദയായി പെരുമാറിയാൽ നടപടി സ്വീകരിക്കുമെന്ന് ജില്ലാ കളക്ടർ ബി.അബ്ദുൾ നാസർ .
അപകീർത്തി പെടുത്താനും പാടില്ല.
അവർ ക്വാറന്റയിനിലാകുന്നത് സർക്കാർ നിർദ്ദേശമനുസരിച്ച്, ജില്ലാ ഭരണകൂടത്തിന്റെ നടപടി ക്രമങ്ങളെ...
കൊല്ലം ജില്ലയിൽ 24 പേർ കോവിഡ് – 19 ബാധിതർ; 2 പേർക്ക് രോഗമുക്തി
മൂന്നു വയസുകാരന്‍ ഉള്‍പ്പടെ ജില്ലയില്‍ 24 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇവരില്‍ 22 പേരും വിദേശത്ത് നിന്നും എത്തിയവരാണ്. ഒരാള്‍ മഹാരാഷ്ട്രയില്‍ നിന്നും എത്തിയതാണ്. 11 പേര്‍ കുവൈറ്റില്‍ നിന്നും ഏട്ടു...
കൊല്ലത്ത് കോർപ്പറേഷൻ പരിധിയിൽ മൂന്ന് ഡി വിഷനുകൾ കണ്ടെയിൻമെന്റ് സോണുകളാക്കി.
കൊല്ലം എസ് എൻ കോളേജിന് സമീപം വെള്ളി വ്യാപാരം നടത്തുന്ന വ്യാപാരിയ്ക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ കൺന്റോൺമെന്റ്, മുണ്ടയ്ക്കൽ, ഉദയ മാർത്താണ്ഡപുരം എന്നീ ഡിവിഷനുകൾ കണ്ടെയിൻമെന്റ് സോണുകളാക്കി ജില്ലാ കളക്ടർ ഉത്തരവായി.
ഈ ഭാഗങ്ങളിൽ ആൾക്കാർ...
വെർച്വൽ കോടതികൾ വ്യക്തി സ്വാതന്ത്ര്യത്തെ ഹനിക്കുന്നു; പുന:പരിശോധന വേണമെന്ന് അഭിഭാഷകർ
വെർച്വൽ കോടതികൾ വ്യക്തികളുടെ വ്യക്തിത്വത്തെ ഹനിക്കുന്നു.
ഇത് സംബന്ധിച്ച് ഗവൺമെൻറ് ഒരു ഓർഡിനൻസ് ഇറക്കിയിട്ടുണ്ട്.
അതായത്, മോട്ടോർ വെഹിക്കിൾ ആക്ട്, ഐ പി സി പ്രകാരമുള്ള പെറ്റിക്കേസുകൾ, ലേബർ ആക്ട് പ്രകാരമുള്ള പെറ്റി ഒഫൻസുകളെല്ലാം ഇതിന്റെ...
കരുനാഗപ്പള്ളിയിൽ പോസ്ക്കോ കോടതിയുടെ പ്രവർത്തനം ജൂൺ അവസാനത്തോടെ; ബാർ അസോസിയേഷനും അഭിഭാഷകരും അതിയായ സന്തോഷത്തിൽ
കരുനാഗപ്പള്ളിയിൽ പോസ്ക്കോ കോടതിയുടെ പ്രവർത്തനം ജൂൺ 30 ഓടെ ആരംഭിക്കുന്നു.
നടപടിക്രമങ്ങൾ എല്ലാം പൂർത്തിയായി.
ഇനി വരുന്ന ഹൈക്കോടതി ജഡ്ജി നല്കുന്ന തീയതിയിൽ കോടതി പ്രവർത്തനം ആരംഭിക്കും.
ഇപ്പോൾ രാജ്യത്ത് പോസ്ക്കോ കോടതികളുടെ അനുപാതം വർദ്ധിപ്പിക്കുകയാണ്.
പ്രൊട്ടക്ഷൻ ഓഫ്...
ആചാരത്തിൽ മാത്രമാക്കി ഓച്ചിറക്കളി അരങ്ങേറി; ജനങ്ങളുടെ പ്രാതിനിധ്യം തീർത്തും ഒഴിവാക്കി
ആചാരത്തിൽ മാത്രമാക്കി ഓച്ചിറക്കളി അരങ്ങേറുമ്പോൾ ഒരു ദേശത്തിന്റെ ദേശീയോത്സവത്തിനാണ് ഭംഗം വന്നിരിക്കുന്നത്. എന്നാലും, കോവിഡ് എന്ന മഹാമാരിയെ അതിജീവിക്കാൻ എന്തും ത്യജിക്കേണ്ട സാഹചര്യമാണുള്ളത്.
https://www.youtube.com/watch?v=szGHIqgSIzc
സമൂഹ അകലം പാലിക്കുന്നതിൽ ചില കോടതികളും നിഷ്ക്കർഷത പാലിക്കുന്നില്ല; അനിവാര്യതയ്ക്ക് ഭംഗം വരുന്നു
ലോക്ക് ഡൗണിന് ഉപാധികളോടെ ചില ഇളവുകൾ വരുത്തിയെങ്കിലും സമൂഹ അകലം പാലിക്കാനാവാതെ കരുനാഗപ്പള്ളി മജിസ്ട്രേറ്റ് കോടതി വ്യതിചലിച്ച് കാണുന്നു.
വിവിധയിനം കേസുകളിൽ പെട്ടവർ കേസുമായി ബന്ധപ്പെട്ട് കോടതിയിൽ എത്തുമ്പോൾ, കേസ് വിളിക്കുന്ന സമയം കയറാൻ...
കൊല്ലത്തിന്റെ പ്രൗഢി ഇനിയെങ്കിലും വീണ്ടെടുക്കാൻ പരിശ്രമിക്കേണ്ടതുണ്ട് ; ലോക ഭൂപടത്തിൽ കൊല്ലത്തിന് പ്രത്യേക സ്ഥാനമാണുള്ളത്
അഷ്ടമുടിക്കായൽ കൊല്ലത്തിന്റെ വരദാനമാണ്.
കായലുകളുടെ റാണിയാണ്.
ഓരോ ദിവസം കഴിയുന്തോറും കായലിന്റെ വിസ്തൃതി കുറഞ്ഞുവരുന്നു.
മാലിന്യങ്ങൾ നിറയുന്നു.
അഷ്ടമുടിക്കായലിന് ദേശീയ പ്രാധാന്യമാണുള്ളത്. പക്ഷേ, വികസന പ്രവർത്തനങ്ങൾ വളരെ മന്ദഗതിയിലും.
ടൂറിസ്റ്റുകളെ ആകർഷിക്കുന്നതിൽ ഏറ്റവും പ്രാധാന്യം അഷ്ടമുടിക്കായലിനുണ്ട്. അതുകൊണ്ട് തന്നെ ഇതിനെ...
പ്രധാനമന്ത്രി മോദി കോവിഡ്-19 സ്ഥിതിഗതികൾ വിലയിരുത്തി; മന്ത്രിമാരും ഉന്നതോദ്ദ്യോഗസ്ഥരും ചർച്ചയിൽ പങ്കെടുത്തു
രാജ്യത്തെ കോവിഡ് സ്ഥിതിഗതികൾ പ്രധാനമന്ത്രി നരേന്ദ്ര മോദി വിലയിരുത്തി.
മന്ത്രിമാരും ഉന്നതോദ്ദ്യോഗസ്ഥരും യോഗത്തിൽ പങ്കെടുത്തു.
വിവിധ സംസ്ഥാനങ്ങളിലെയും കേന്ദ്ര ഭരണപ്രദേശങ്ങളിലെയും സ്ഥിതിഗതികൾ ചർച്ച ചെയ്തു.
കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, ആരോഗ്യ മന്ത്രി ഹർഷവർധൻ, പ്രധാനമന്ത്രിയുടെ പ്രിൻസിപ്പൽ...
ചില്ലറ ലോട്ടറി കച്ചവടക്കാർ ജീവിക്കാനായി ബുദ്ധിമുട്ടുന്നു. യഥാർത്ഥത്തിൽ ഇവരുടെ ജീവിതം നിർജ്ജീവമായിരിക്കുന്നു
സംസ്ഥാനത്ത് ലോട്ടറി കച്ചവടം വ്യപകമായെങ്കിലും ചില്ലറ വ്യാപാരം നടത്തുന്ന കച്ചവടക്കാർ കൂടുതൽ പ്രതിസന്ധി നേരിടുകയാണ്.
ഏജൻസികളിൽ നിന്നും ചെറിയ കമ്മീഷനിൽ കച്ചവടം നടത്തുന്നവരാണ് ഏറെ ബുദ്ധിമുട്ട് അനുഭവിക്കുന്നത്.
ലോക്ക് ഡൗണിനെ തുടർന്ന് ഇവരുടെ ജീവിതം വഴിമുട്ടി...






















