കെഎസ്ആർടിസി പ്രതിസന്ധി ഇന്ന് മുഖ്യമന്ത്രിയുമായി ചർച്ച; മുടങ്ങിക്കിടന്ന പെൻഷൻ വിതരണം ഇന്ന്...
കെഎസ്ആർടിസി പ്രതിസന്ധിയിൽ ഇന്ന് വീണ്ടും മുഖ്യമന്ത്രിയുമായി ചർച്ച. ഗതാഗത മന്ത്രിയും കെഎസ്ആർടി, സി എം ഡിയും മുഖ്യമന്ത്രിയെ കാണും. സെപ്റ്റംബർ 1ന് മുന്‍പ് രണ്ട് മാസത്തെ ശമ്പള കുടിശികയും ഓണം ഉത്സവബത്തയും നൽകണമെന്ന...
തലസ്ഥാനത്ത് ഇടുക്കി ലാന്റ് ഫ്രീഡം മൂവ്മെന്റ് സമരത്തിനൊരുങ്ങുന്നു; ഭൂപ്രശ്നങ്ങളും ബഫർസോൺ വിഷയവും ഉന്നയിച്ച്
ഇടുക്കിയിലെ ഭൂ പ്രശ്നങ്ങളും ബഫർസോൺ വിഷയവും ഉന്നയിച്ച് തലസ്ഥാനത്തും സമരം നടത്താൻ തീരുമാനം. അതിജീവന പോരാട്ടവേദിയും വ്യാപാരി വ്യവസായി ഏകോപന സമിതിയും ഉൾപ്പെടുന്ന . കേരളപ്പിറവി ദിനത്തിൽ തിരുവനന്തപുരം സ്തംഭിപ്പിക്കുമെന്നാണ് പ്രഖ്യാപനം.
ഇടുക്കിയിലെ ജന...
തൊടുപുഴ കുടയത്തൂരിൽ ഉരുൾ പൊട്ടലിൽ ഒരു വീട് തകർന്നു; രണ്ടുപേരുടെ മൃതദേഹം കണ്ടെടുത്തു
തൊടുപുഴ കുടയത്തൂരിൽ ഉരുൾ പൊട്ടലിൽ ഒരു വീട് തകർന്നു . ചിറ്റടിച്ചാലിൽ സോമന്‍റെ വീടാണ് തകർന്നത്. സോമൻ, അമ്മ തങ്കമ്മ , ഭാര്യ ഷിജി മകൾ നിമ ,നിമയുടെ മകൻ ആദിദേവ് ഇവർ...
വരുമാനംകണ്ട് ഹിന്ദു ക്ഷേത്രങ്ങള്‍ ഏറ്റെടുക്കാന്‍ കമ്മ്യൂണിസ്റ്റ് സര്‍ക്കാരുകള്‍ ശ്രമിക്കുന്നു; സുപ്രിം കോടതി മുന്‍ ജഡ്ജി...
വിവാദ പരാമര്‍ശവുമായി സുപ്രിം കോടതി മുന്‍ ജഡ്ജി ഇന്ദു മല്‍ഹോത്ര. വരുമാനം കണ്ട് ഹിന്ദു ക്ഷേത്രങ്ങള്‍ ഏറ്റെടുക്കാന്‍ കമ്മ്യൂണിസ്റ്റ് സര്‍ക്കാരുകള്‍ ശ്രമിക്കുകയാണെന്നും താനും യു.യു ലളിതും ചേര്‍ന്നാണ് നീക്കം തടഞ്ഞെതെന്നും ഇന്ദു മല്‍ഹോത്ര...
കോണ്‍ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പ് ഒക്ടോബര്‍ 17ന്; പ്രവര്‍ത്തക സമിതി യോഗ തീരുമാനം
നേതാക്കള്‍ ഒന്നൊന്നായി പാര്‍ട്ടിവിടുന്നതിനിടെ,കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പ് തിയ്യതികള്‍ പ്രവര്‍ത്തക സമിതി യോഗം തീരുമാനിച്ചു.തെരഞ്ഞെടുപ്പ് ഒക്ടോബര്‍ 17ന് നടക്കും. 19നാണ് വോട്ടെണ്ണല്‍. തിരഞ്ഞെടുപ്പ് പ്രഖ്യാപനം സെപ്റ്റംബര്‍ 22ന് നടത്തും.24 മുതല്‍ 30 വരെ...
തെലങ്കാനയിലെ മുന്‍ രാജ്യസഭാംഗം എം.എ ഖാന്‍ കോണ്‍ഗ്രസ് വിട്ടു; കാരണം രാഹുല്‍ ഗാന്ധി
കോണ്‍ഗ്രസിന്റെ ഇന്നത്തെ അവസ്ഥയ്ക്ക് കാരണം രാഹുല്‍ ഗാന്ധിയാണെന്ന് ആരോപിച്ചാണ് തെലങ്കാനയില്‍ മുന്‍ രാജ്യസഭാംഗം എം.എ ഖാന്‍ കോണ്‍ഗ്രസ് വിട്ടു.പാര്‍ട്ടിക്ക് പഴയപ്രതാപത്തിലേക്ക് തിരികെ വരാനും രാജ്യത്തെ മുന്നോട്ട് നയിക്കാന്‍ കഴിയുമെന്നും ജനങ്ങളെ ബോധ്യപ്പെടുത്താന്‍ കഴിയുന്നില്ലെന്നും...
ആധാര്‍-വോട്ടര്‍ പട്ടിക; ബന്ധിപ്പിക്കാൻ ബൂത്ത് ലെവല്‍ ഓഫീസര്‍മാര്‍ വീടുകളിലെത്തും
ആധാര്‍-വോട്ടര്‍ പട്ടിക ബന്ധിപ്പിക്കുന്നതിനായി ബൂത്ത് ലെവല്‍ ഓഫീസര്‍മാര്‍ വീടുകളിലേക്ക് എത്തും. ഇതുമായി ബന്ധപ്പെട്ട് ആളുകള്‍ക്കുള്ള സംശയവും ബിഎല്‍ഒമാര്‍ ദൂരികരിക്കും. ഓണ്‍ലൈന്‍ വഴി ബന്ധിപ്പിക്കാന്‍ സാധിക്കാത്തവര്‍ക്ക് ഉള്‍പ്പെടെ ബിഎല്‍ഒ മാരെ ആശ്രയിക്കാം.
ആധാര്‍വോട്ടര്‍ പട്ടിക ബന്ധിപ്പിക്കലിനായി...
ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഒരുമിച്ചരിക്കുന്നത് അപകടകരം; വെള്ളാപ്പള്ളി
വിഴിഞ്ഞം തുറമുഖ നിര്‍മ്മാണം നിര്‍ത്തി വയ്ക്കണമെന്ന ആവശ്യം അഭികാമ്യമല്ല
ജെന്‍ഡര്‍ ന്യൂട്രാലിറ്റി വിഷയത്തില്‍ വിമര്‍ശനവുമായി എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. അപക്വമായ പ്രായത്തില്‍ ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഒരുമിച്ച് ഇരിക്കേണ്ടതില്ലെന്നും അത് അപകടകരമാണെന്നും വെള്ളാപ്പള്ളി...
മന്ത്രിസഭാ പുനസംഘടന ; ഓണത്തിനു ശേഷമായിരിക്കുമെന്ന് സൂചന
പി. നന്ദകുമാർ, പി.പി. ചിത്തരഞ്ജൻ, എം.ബി രാജേഷ്, എ.എൻ. ഷംസീർ പരിഗണനയിൽ
സംസ്ഥാന മന്ത്രിസഭാ പുനസംഘടന ഓണത്തിനു ശേഷമായിരിക്കുമെന്ന് സൂചന. നിയമസഭാ സമ്മേളനം നടക്കുമ്പോൾ ഗോവിന്ദൻ മാസ്റ്റർ രാജിവെക്കില്ല. പുനസംഘടനയിൽ പി. നന്ദകുമാർ, പി.പി....
പാക്കിസ്ഥാനിൽ പ്രളയം; 982 പേര്‍ മരിച്ചെന്ന് റിപ്പോർട്ട്
പാക്കിസ്ഥാനിൽ പ്രളയത്തിൽ 982 പേര്‍ മരിച്ചുവെന്നാണ് ഒടുവിൽ പുറത്തുവരുന്ന റിപ്പോര്‍ട്ടുകൾ. പ്രളയം മൂന്നരക്കോടി പേരെയാണ് ബാധിച്ചത്. വെള്ളപ്പൊക്കം മൂലമുണ്ടായ കെടുതിയിൽ 1456 പേര്‍ക്ക് പരിക്കേറ്റു. രക്ഷാപ്രവർത്തനത്തിനും ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കുമായി പ്രളയബാധിത മേഖലയിൽ സൈന്യത്തെ...






















