25.5 C
Kollam
Thursday, March 5, 2026
അടിയന്തരാവസ്ഥയെ അനുകൂലിച്ചിരുന്നു

അടിയന്തരാവസ്ഥയെ അനുകൂലിച്ചിരുന്നു; പിന്നീട് തെറ്റായിരുന്നു എന്ന് തോന്നി

0
മുഖ്യമന്ത്രിയാകാൻ ഒരിക്കലും ആഗ്രഹിച്ചിരുന്നില്ല. അതിനു വേണ്ടി'മാനിക്കുലേറ്റ്' ചെയ്തിട്ടുമില്ല. ഇപ്പോൾ കോൺഗ്രസിൽ ഗ്രൂപ്പുകളെ വളർത്താനാണ് ശ്രമിക്കുന്നത്. ഗ്രൂപ്പിസം അവസാനിച്ചാൽ കോൺഗ്രസ് ശക്തിപ്പെടും. ഇപ്പോൾ വരുന്ന തലമുറയ്ക്ക് അധികാര മോഹമാണ്. കൊല്ലം ഡി സി സി...
കോൺഗ്രസിൽ ഇപ്പോഴും സവർണ്ണ മേധാവിത്വം

കോൺഗ്രസിൽ ഇപ്പോഴും സവർണ്ണ മേധാവിത്വം; മുൻ മന്ത്രി സി വി പത്മരാജൻ

0
വർഗ്ഗീയ രാഷ്ട്രീയത്തെ അഭിമുഖീകരിക്കാനും അതിജീവിക്കാനും കോൺഗ്രസിന് മാത്രമെ കഴിയു. അഖിലേന്ത്യാ തലത്തിൽ വേരുള്ള ഒരു പാർട്ടി കോൺഗ്രസ് മാത്രമാണ്. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ കോൺഗ്രസ് ദുർബലപ്പെട്ടു. മണ്ഡല കമ്മീഷൻ റിപ്പോർട്ട് കോൺഗ്രസ് യഥാസമയം നടപ്പിലാക്കുകയും അത്...
സ്വപ്നയും സരിത്തും

പ്രതികാര നടപടിയുമായി സര്‍ക്കാര്‍; ബോര്‍ഡുകള്‍ നീക്കം ചെയ്യാന്‍ നിര്‍ദ്ദേശം

0
സ്വപ്നയും സരിത്തും ജോലി ചെയ്യുന്ന എച്ച്‌ ആര്‍ ഡി എസ്സിനെതിരെ പ്രതികാര നടപടിയുമായി സംസ്ഥാന സര്‍ക്കാര്‍. വാഹനങ്ങളിലെ എച്ച്‌ ആര്‍ ഡി എസ് ബോര്‍ഡുകള്‍ നീക്കാന്‍ സ്ഥാപനത്തോട് മോട്ടോര്‍ വാഹന വകുപ്പ് ആവശ്യപ്പെട്ടു. എച്ച്‌...
ഉമാ തോമസിന്റെ വിജയം

ഉമാ തോമസിന്റെ വിജയം സഹതാപമോ; യാഥാർഥ്യമെന്ത്

0
UDF ന് ദിശാബോധവും സാധ്യതകളും ഭാവിയിൽ വാഗ്ദാനം നൽകുന്നതാണ് ഉമാ തോമസിന്റെ ഈ വിജയമെന്ന് അരക്കിട്ടുറപ്പിക്കാം.സഹതാപ തരംഗം ഒരു ഘടകമായേക്കാം.അത് അത്ര കണക്കിലെടുക്കേണ്ടതില്ല.വിജയം ഏതായാലും വിജയം തന്നെ. തൃക്കാക്കരയെ സംബന്ധിച്ചടത്തോളം ഇതൊരു ചരിത്ര വിജയമാണ്.അത്...
വികസനത്തെ പ്രോത്സാഹിപ്പിക്കാന്‍ നാട് ഒന്നിക്കണം

വികസനത്തെ പ്രോത്സാഹിപ്പിക്കാന്‍ നാട് ഒന്നിക്കണം; മുഖ്യമന്ത്രി പിണറായി വിജയന്‍

0
സംസ്ഥാനത്ത് നടക്കുന്ന വികസന പ്രവര്‍ത്തനങ്ങളെ പ്രോത്സാഹിപ്പിക്കുന്ന സമീപനം നാട് സ്വീകരിക്കണം എന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ശ്രീനാരായണഗുരു ഓപ്പണ്‍ യൂണിവേഴ്‌സിറ്റി, കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ലോക്കല്‍ അഡ്മിനിസ്‌ട്രേഷന്‍, കേരള യൂണിവേഴ്‌സിറ്റി ഓഫ് ഡിജിറ്റല്‍...
പി സി ജോര്‍ജിന് ജാമ്യം

പി സി ജോര്‍ജിന് ജാമ്യം; ഉപാധികളോടെ

0
തിരുവനന്തപുരത്തെയും വെണ്ണലയിലെയും വിദ്വേഷ പ്രസംഗ കേസിലും ജോര്‍ജ്ജിന് കോടതി ജാമ്യം അനുവദിച്ചു. ഹൈക്കോടതി ജസ്റ്റിസ് ഗോപിനാഥിന്റെ ബെഞ്ചാണ് ഉപാധികളോടെ ജാമ്യം അനുവദിച്ചിരിക്കുന്നത്. വിദ്വേഷ പ്രസംഗങ്ങള്‍ ആവര്‍ത്തിക്കരുത്, അന്വേഷണ ഉദ്യോഗസ്ഥര്‍ ആവശ്യപ്പെടുമ്ബോള്‍ ഹാജരാകണം തുടങ്ങിയ ഉപാധികളോടെയാണ്...
പ്രസംഗം കോടതി നേരിട്ട് കാണും

പി സി ജോര്‍ജ്ജിന്റെ പ്രസംഗം കോടതി നേരിട്ട് കാണും; കോടതി നിര്‍ദ്ദേശം

0
മതവിദ്വേഷത്തിന് കേസെടുക്കാന്‍ കാരണമായ പ്രസംഗമാണ് കോടതി നേരിട്ട് കാണുന്നത്.പ്രസംഗം കോടതി മുറിയില്‍ പ്രദര്‍ശിപ്പിക്കാനുള്ള സൗകര്യമൊരുക്കാന്‍ സൈബര്‍ പൊലീസിന് കോടതി നിര്‍ദ്ദേശം നല്‍കി. പി സി ജോര്‍ജ്ജിന്‍റെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് സര്‍ക്കാര്‍ നല്‍കിയ ഹര്‍ജി പരിഗണിക്കവേയാണ്...
കെ സുധാകരനെതിരെ കേസ്

കെപിസിസി പ്രസിഡന്റ് കെ സുധാകരനെതിരെ കേസ്; മുഖ്യമന്ത്രിക്കെതിരെ നടത്തിയ അധിക്ഷേപ പരാമർശത്തിൽ

0
'മുഖ്യമന്ത്രി ചങ്ങലയില്‍ നിന്നു പൊട്ടിയ നായയെപ്പോലെ നടക്കുകയാണെന്ന' സുധാകരന്റെ പരാമര്‍ശമാണ് കേസിന് ആസ്‌പദം. ഡിവൈഎഫ്‌ഐ പ്രാദേശിക നേതാവായ വിനു വിന്‍സന്റിന്റെ പരാതിയില്‍ പാലാരിവട്ടം പൊലീസാണ് കേസെടുത്തത്. ഐപിസി 153 വകുപ്പ് പ്രകാരമാണ് കേസ്. ഒരു...
കെ വി തോമസിനെ കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കി

കെ വി തോമസിനെ കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കി; എഐസിസിയുടെ അംഗീകാരത്തോടെ

0
മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ കെവി തോമസിനെ കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കി. എല്‍.ഡി.എഫ്. തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷനില്‍ മുഖ്യമന്ത്രി പിണറായി വിജയനെ സ്തുതിച്ച് സംസാരിച്ചതിനും പാര്‍ട്ടി വരുദ്ധ പ്രവര്‍ത്തനത്തിനാണ് നടപടി.എഐസിസിയുടെ അംഗീകാരത്തോടെയാണ് നടപടിയെന്ന്...
പിണറായി വിജയനെ സ്തുതിച്ച് കെ.വി. തോമസ്

പിണറായി വിജയനെ സ്തുതിച്ച് കെ.വി. തോമസ്; കരുത്തുള്ള ജനനായകൻ

0
പ്രതിസന്ധികളെ നേരിട്ട് സംസ്ഥാനത്തെ മുന്നോട്ട് നയിക്കാന്‍ കരുത്തുള്ള ജനനായകനാണ് പിണറായിയെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ കെവി തോമസ്.തൃക്കാക്കരയിലെ എല്‍.ഡി.എഫ്. തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷനില്‍ മുഖ്യമന്ത്രി പിണറായി വിജയനെ സ്തുതിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.തമിഴ്‌നാട്...