വിവാഹ പൊരുത്തത്തിലെ പൊരുത്തക്കേടുകൾ

2593

വിവാഹ പൊരുത്ത ചിന്തനയിൽ ഏറ്റവും കൂടുതൽ ദോഷം ചെയ്യുന്ന കാര്യങ്ങളാണ് നക്ഷത്ര പൊരുത്തം, പാപമൂല്യം, ചൊവ്വ ദോഷം.
നിർഭാഗ്യവശാൽ, ഇവയെ വേണ്ട വിധത്തിൽ നോക്കാൻ അറിയാത്ത ജ്യോതിഷികളാണ് ഇന്ന് ഏറെയുമുള്ളത്.
തെറ്റിദ്ധാരണകൾ പരത്തി വിവാഹ മാർക്കറ്റിൽ പണം കൊയ്യാൻ വെമ്പൽ കാണിക്കുന്ന ഇത്തരക്കാരെ തിരിച്ചറിയാൻ ഇനി വൈകിക്കൂടാ!
ശരിയായി നടക്കാനുള്ള വിവാഹങ്ങൾ മേൽ പറഞ്ഞ കാരണങ്ങൾ കൊണ്ട് ഇല്ലാതാക്കുന്ന സാഹചര്യമാണ് കണ്ടുവരുന്നത്.
വിശദീകരണവുമായി പ്രശസ്ത ജ്യോതിഷ ആചാര്യ കാർത്തി പ്രദീപ് പ്രതികരിക്കുന്നു.
ആചാര്യയുടെ ഫോൺ നമ്പർ:          9846710702
താഴെ കാണുന്ന വീഡിയോ സന്ദർശിക്കുക:

LEAVE A REPLY

Please enter your comment!
Please enter your name here