ലോകത്തിലെ ഏറ്റവും വലിയ മൃഗശാല ഇന്ത്യയിൽ; വന്യജീവി സംരക്ഷണത്തിൽ സ്വകാര്യ പങ്കാളിത്തം
ലോകത്തിലെ ഏറ്റവും വലിയ മൃഗശാല ഇന്ത്യയിൽ വരുന്നു.
മുകേഷ് അംബാനിയുടെ റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡ് ആണ് മൃഗശാല തുടങ്ങുന്നത്.
ഗുജറാത്തിലെ ജാംനഗറിലാണ്.
എല്ലാ രാജ്യങ്ങളിലെയും വിവിധയിനത്തിൽപ്പെട്ട മൃഗങ്ങളും പക്ഷികളും ഉരഗങ്ങളും ഉണ്ടാവും.
മുകേഷ് അംബാനിയുടെ ഇളയ മകനാണ് അമരക്കാരൻ...
ഇന്ത്യൻ പനോരമയിലേക്ക് കൂടുതൽ ചിത്രങ്ങൾ മലയാളത്തിൽ നിന്നും; രാജ്യാന്തര മത്സരം ജനുവരിയിൽ
ഇന്ത്യൻ പനോരമയിലേക്ക് നാല് മലയാള സിനിമകൾ തെരഞ്ഞെടുത്തു.
ജനുവരിയിലാണ് രാജ്യാന്തര ചലച്ചിത്രോത്സവം .
23 സിനിമകളിൽ നിന്നാണ് ചിത്രങ്ങൾ തെരഞ്ഞെടുത്തത്.
സിദ്ധിഖ് പറവൂരിന്റെ താഹിറ, പ്രദീപ് കളപ്പുറത്ത് സംവിധാനം ചെയ്ത സേഫ്, അൻവർ റഷീദിന്റെ ട്രാൻസ്, നിസാം...
ഞാന്‍ അവളല്ല ! അവനാണ് , തുറന്നു പറഞ്ഞ് ഇന്സെപ്ഷന് ‘നായിക’
നടിയുടെ വെളിപ്പെടുത്തലില്‍ ഞെട്ടല്‍ മാറാതെ ഹോളിവുഡ് ലോകം, തന്റെ ട്രാന്‍സ് വ്യക്തിത്വമാണ് ഹോളിവുഡ് താരം എലിയറ്റ് പേജ് ഇപ്പോള്‍ വെളുപ്പെടുത്തിയിരിക്കുന്നത്. സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്ത കുറിപ്പിലാണ് താരം തന്റെ വ്യക്തിത്വത്തെക്കുറിച്ച് തുറന്നു...
നെഹ്റുട്രോഫി വള്ളംകളി മാറ്റി വെച്ചു; കോവിഡിന്റെ പശ്ചാത്തലത്തിൽ
ഈ വർഷത്തെ നെഹ്റു ട്രോഫി വള്ളംകളി മാറ്റി വെച്ചു. കോവിഡിന്റെ പശ്ചാത്തലത്തിലാണ് തീരുമാനം.
എല്ലാവർഷവും ആഗസ്റ്റ് മാസത്തിലെ രണ്ടാം ശനിയാഴ്ചയാണ് ജലമേള നടക്കുന്നത്.
ഈ വർഷം ജലമേളയുണ്ടാവില്ലെന്ന് നെഹ്റു ട്രോഫി ബോട്ട് റേസ് സൊസൈറ്റിയുടെ ചെയർമാനായ...
സൗണ്ട് റിക്കാർഡിംഗ് സ്റ്റുഡിയോകൾ നവാഗതരായ ഗായക പ്രതിഭകൾക്ക് പ്രചേദനം; അവരുടെ വളർച്ചയുടെ വഴികൾക്ക് തീർത്തും...
ശബ്ദ രചനാ രംഗത്ത് സൗണ്ട് റിക്കാർഡിംഗ് സ്റ്റുഡിയോകൾ വഹിക്കുന്ന പങ്ക് ഇന്ന് ഏറെ വലുതാണ്. സംസ്ഥാനത്ത് ചെറുതും വലുതുമായി നിരവധി സൗണ്ട് റിക്കാർഡിംഗ് സ്റ്റുഡിയോകളാണുള്ളത്. അതുകൊണ്ട് തന്നെ ഒരുപാട് നവാഗതരായിട്ടുള്ള കഴിവുള്ള ഗായിക...
ഏറ്റവും ആകർഷകമായ കുച്ചിപുടി; ആൺകുട്ടികളുടെ വിഭാഗത്തിൽ 2001 ൽ കേരള യൂണിവേഴ്സിറ്റി യൂത്ത് ഫെസ്റ്റിവലിൽ...
ഇന്ന് പല കലാപരിപാടികളും അവതരിപ്പിക്കുന്നത് മുൻകൂർ റിക്കാർഡ് ചെയ്ത ശേഷം പ്ലേബാക്ക് ചെയ്താണ്. പ്രത്യേകിച്ചും യൂത്ത് ഫെസ്റ്റിവലുകൾ. എന്നാൽ, ഒരു പതിറ്റാണ്ടിന് മുമ്പ് വരെ അങ്ങനെയായിരുന്നില്ല. ലൈവായി പശ്ചാത്തലവും പിന്നണിയും നടത്തിക്കൊണ്ടായിരുന്നു. അപ്പോൾ...
കൊല്ലം ജവഹർ ബാലഭവനിലെ ലൈബ്രറി കോവിഡ് കാലത്തും പ്രവർത്തനക്ഷമം; പ്രയോജനകരമാക്കുന്നത് ഓൺ ലൈൻ വഴി
കൊല്ലം ജവഹർ
ബാല ഭവനിലെ
ലൈബ്രറി
കോവിഡ് കാലത്തും
ഓൺലൈൻ വഴി പ്രയോജനകരമാകുന്നു.
കുട്ടികളുടെ താല്പര്യം മുൻനിർത്തി അവരുടെ വായനാശീലം വർധിപ്പിക്കുകയാണ് ലക്ഷ്യം.
ഇതിനായി ഒരു വാട്സ്ആപ്പ് ഗ്രൂപ്പും
തയ്യാറാക്കിയിട്ടുണ്ട്.
1973ലാണ് കൊല്ലത്ത് ബാലഭവന്റെ പ്രവർത്തനം ആരംഭിക്കുന്നത്. പിന്നീട് ഒരു പതിറ്റാണ്ട് കഴിഞ്ഞാണ് ലൈബ്രറിയുടെ...
ഷാരൂഖാന്റെ ചിത്രത്തിനായി ആരാധകർ കാത്തിരിക്കുന്നു; ഒരു വർഷത്തെ ഇടവേളയ്ക്ക് ശേഷം
ഷാരൂഖ് ഖാന്റെ ചിത്രത്തിന് തയ്യാറെടുക്കുന്നു. ചിത്രങ്ങൾ തിയ്യേറ്ററുകളിലെത്തിയിട്ട് ഒരു വർഷം പിന്നിടുന്നു. ആനന്ദ് എല്‍ റായ് സംവിധാനം ചെയ്ത സീറോയാണ് ഷാരൂഖിന്റെതായി റിലീസ് ചെയ്ത അവസാന ചിത്രം. സീറോയും അതിന് മുമ്പ് റിലീസ്...
നടി ഉഷാറാണി ഇനി ഒരു ഓർമ്മ; ബാലതാരമായി സിനിമാരംഗത്തെത്തി
കഴിഞ്ഞ ദിവസം മരിക്കുമ്പോൾ ഉഷാറാണിക്ക് 62 വയസായിരുന്നു.
ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. വൃക്ക സംബന്ധമായ അസുഖമായിരുന്നു.
മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി തുടങ്ങിയ ഭാഷാ ചിത്രങ്ങളിൽ അഭിനയിച്ചു.
മലയാളത്തിൽ തൊട്ടാവാടി, അങ്കത്തട്ട്, അഹം, അമ്മ, അമ്മായി...
അനുഗ്രഹീത ഗായിക സുജാത മോഹന്റെ മകൾ സ്വേതയുടെ ഭാവ സുന്ദരമായ ഗാനം;ശബ്ദ സൗകുമാര്യത്തിന് ഉദാത്തം
സ്വേത മോഹന്റെ ഏറ്റവും പുതിയ ഗാനം
Credit:Citadel Music

























