20 കോടി ; വിരമിച്ച കശുവണ്ടി തൊഴിലാളികൾക്ക്
20 കോടി രൂപ കശുവണ്ടി വികസന കോർപറേഷൻ ഫാക്ടറികളിലെ വിരമിച്ച തൊഴിലാളികൾക്ക് ഗ്രാറ്റുവിറ്റി അനുവദിച്ചു. വ്യവസായവകുപ്പ് കഴിഞ്ഞ 26ന് ഇറക്കിയ ഉത്തരവ് പ്രകാരമാണ് തുക അനുവദിച്ചത്. 2015 ജനുവരി മുതൽ 2020 ഡിസംബർ...
പണമടങ്ങിയ ബാഗ് കളഞ്ഞുകിട്ടി ; യുവാവ് തിരിച്ചുനൽകി
യുവാവിന് കളഞ്ഞുകിട്ടിയ പണമടങ്ങിയ ബാഗ് പോലീസ് വച്ച് ഉടമയ്ക്ക് തിരികെ തിരിച്ചുനൽകി. കെ എം എം എൽ താൽക്കാലിക ജീവനക്കാരനും പൊതുപ്രവർത്തകനുമായ തട്ടാശ്ശേരി സ്വദേശി മുകേഷിന് ബാഗ് കളഞ്ഞുകിട്ടിയത് തട്ടാശ്ശേരി ജങ്‌ഷനു സമീപത്തുനിന്നാണ്...
ആംബുലൻസ് ഡ്രൈവർമാർ ഏറ്റുമുട്ടി ; സംഘർഷത്തിൽ കുത്തേറ്റയാൾ മരിച്ചു
കൊട്ടാരക്കര വിജയ ആശുപത്രിയില്‍ ആംബുലൻസ് ഡ്രൈവർമാർ തമ്മിലുണ്ടായ സംഘർഷത്തിൽ കുത്തേറ്റയാൾ മരിച്ചു. കൊട്ടാരക്കര സ്വദേശി രാഹുലാണ് മരിച്ചത്. കൊല്ലത്ത് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണം. ബുധനാഴ്‌ച രാത്രി കൊട്ടാരക്കര വിജയ ആശുപത്രിയില്‍വെച്ചാണ് ഇരുസംഘങ്ങള്‍...
കടലിനോട് മല്ലടിച്ച് കടലമ്മയുടെ കനിവ് തേടുന്നവർ; ഇവരാണ് മത്സ്യ തൊഴിലാളികൾ
പണ്ടുള്ളവർ ആകാശത്തിന്റെ കോളിളക്കവും മറ്റും കണ്ടുമാണ് കടലിന്റെ അപകട സാദ്ധ്യത മനസിലാക്കിയിരുന്നത്. അത് അവരുടെ ശാസ്ത്രീയതയാണ്. അത് തെറ്റാറുമില്ലെന്ന് മത്സ്യബന്ധനത്തിന് പോകുന്നവർ പറയുന്നു.
വധു ഭർതൃ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ ; തിരുവനന്തപുരം ആര്യനാടാണ് സംഭവം
വധുവിനെ ഭർതൃ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. തിരുവനന്തപുരം ആര്യനാട് ആനന്ദപുരം അണിയിലകടവ് സ്വദേശി ആദിത്യ ( 23) യെയാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്ന് രാവിലെയാണ് ഭർത്താവിൻറെ വീട്ടിൽ കിടപ്പ്...
നാളെ കേരളത്തിൽ അതിശക്തമായ മഴയ്ക്ക് സാധ്യത ; ഓറഞ്ച് അലര്‍ട്ട് 11 ജില്ലകളില്‍
കേരളത്തിൽ നാളെ ശക്തമായ മഴയ്ക്ക് സാധ്യത.8 ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ടും നാളെ 11 ജില്ലകളില്‍ നാളെ ഓറഞ്ച് അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. വ്യാഴാഴ്ച 12 ജില്ലകളിൽ ഓറഞ്ച് അലർട്ടാണെന്നും കേന്ദ്ര കാലാവസ്ഥാ നിരീക്ഷണകേന്ദ്രം...
കനത്തമഴയെ തുടർന്ന് കൊല്ലം ജില്ലയിലെ കല്ലടയാട്ടിൽ ജലനിരപ്പുയർന്നു ; വീടുകളില്‍ വെള്ളം കയറി
കനത്ത മഴയാണ് കൊല്ലം ജില്ലയുടെ വിവിധ മേഖലകളിൽ പെയ്തുകൊണ്ടിരിക്കുന്നത്. തെന്മല ഡാമിൻറെ ഷട്ടർ ഉയർത്തിയതിനാൽ കല്ലടയാറ്റിലെ ജലനിരപ്പ് ഉയർന്നു. കല്ലടയാറിന് സമീപത്തെ വീടുകളിലേക്ക് വെള്ളം കയറി.ശക്തമായ മഴയാണ് ജില്ലയുടെ മലയോര മേഖലയിലും പെയ്യുന്നത്....