ബാലാവകാശ കമ്മീഷന്‍ അംഗമാക്കി; ദത്ത് വിവാദത്തില്‍ ഗുരുതര വീഴ്ച വരുത്തിയ ചൈൽഡ് വെൽഫെയർ കമ്മറ്റി...
അമ്മയറിയാതെ കുഞ്ഞിനെ ദത്ത് നല്‍കിയ സംഭവത്തില്‍ ഗുരുതര വീഴ്ച വരുത്തിയ ചൈൽഡ് വെൽഫെയർ കമ്മറ്റി ചെയര്‍പേഴ്സണെ ബാലാവകാശ കമ്മീഷന്‍ അംഗമാക്കി സര്‍ക്കാര്‍. കുഞ്ഞിനെത്തേടി അമ്മയെത്തിയിട്ടും കുഞ്ഞിനെ കണ്ടെത്താന്‍ നടപടി സ്വീകരിച്ചില്ലെന്ന് അന്വേഷണ റിപ്പോര്‍ട്ടില്‍...
കെഎസ്ആർടിസി പ്രതിസന്ധി ഇന്ന് മുഖ്യമന്ത്രിയുമായി ചർച്ച; മുടങ്ങിക്കിടന്ന പെൻഷൻ വിതരണം ഇന്ന്...
കെഎസ്ആർടിസി പ്രതിസന്ധിയിൽ ഇന്ന് വീണ്ടും മുഖ്യമന്ത്രിയുമായി ചർച്ച. ഗതാഗത മന്ത്രിയും കെഎസ്ആർടി, സി എം ഡിയും മുഖ്യമന്ത്രിയെ കാണും. സെപ്റ്റംബർ 1ന് മുന്പ് രണ്ട് മാസത്തെ ശമ്പള കുടിശികയും ഓണം ഉത്സവബത്തയും നൽകണമെന്ന...
തലസ്ഥാനത്ത് ഇടുക്കി ലാന്‍റ് ഫ്രീഡം മൂവ്മെന്റ് സമരത്തിനൊരുങ്ങുന്നു; ഭൂപ്രശ്നങ്ങളും ബഫർസോൺ വിഷയവും ഉന്നയിച്ച്
ഇടുക്കിയിലെ ഭൂ പ്രശ്നങ്ങളും ബഫർസോൺ വിഷയവും ഉന്നയിച്ച് തലസ്ഥാനത്തും സമരം നടത്താൻ തീരുമാനം. അതിജീവന പോരാട്ടവേദിയും വ്യാപാരി വ്യവസായി ഏകോപന സമിതിയും ഉൾപ്പെടുന്ന . കേരളപ്പിറവി ദിനത്തിൽ തിരുവനന്തപുരം സ്തംഭിപ്പിക്കുമെന്നാണ് പ്രഖ്യാപനം.
ഇടുക്കിയിലെ ജന...
ആധാര്‍-വോട്ടര്‍ പട്ടിക; ബന്ധിപ്പിക്കാൻ ബൂത്ത് ലെവല്‍ ഓഫീസര്‍മാര്‍ വീടുകളിലെത്തും
ആധാര്‍-വോട്ടര്‍ പട്ടിക ബന്ധിപ്പിക്കുന്നതിനായി ബൂത്ത് ലെവല്‍ ഓഫീസര്‍മാര്‍ വീടുകളിലേക്ക് എത്തും. ഇതുമായി ബന്ധപ്പെട്ട് ആളുകള്‍ക്കുള്ള സംശയവും ബിഎല്‍ഒമാര്‍ ദൂരികരിക്കും. ഓണ്‍ലൈന്‍ വഴി ബന്ധിപ്പിക്കാന്‍ സാധിക്കാത്തവര്‍ക്ക് ഉള്‍പ്പെടെ ബിഎല്‍ഒ മാരെ ആശ്രയിക്കാം.
ആധാര്‍വോട്ടര്‍ പട്ടിക ബന്ധിപ്പിക്കലിനായി...
ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഒരുമിച്ചരിക്കുന്നത് അപകടകരം; വെള്ളാപ്പള്ളി
വിഴിഞ്ഞം തുറമുഖ നിര്‍മ്മാണം നിര്‍ത്തി വയ്ക്കണമെന്ന ആവശ്യം അഭികാമ്യമല്ല
ജെന്‍ഡര്‍ ന്യൂട്രാലിറ്റി വിഷയത്തില്‍ വിമര്‍ശനവുമായി എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. അപക്വമായ പ്രായത്തില്‍ ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഒരുമിച്ച് ഇരിക്കേണ്ടതില്ലെന്നും അത് അപകടകരമാണെന്നും വെള്ളാപ്പള്ളി...
നടുറോഡിൽ വോട്ടുതേടൽ; സഹപാഠികളായ പെണ്‍കുട്ടികളുടെ കാലിൽ വീഴുന്ന നേതാക്കൾ
തെരെഞ്ഞെടുപ്പുകാലം തിരക്കുപിടിച്ച കാലമാണ്. വോട്ട് പിടിക്കാൻ മത്സരാർത്ഥികളും പാർട്ടി പ്രവർത്തകരും സജീവമാകുന്നതും പ്രശ്നങ്ങൾ പരിഹരിക്കുന്നതും സ്ഥിരക്കാഴ്ചയാണ്. എങ്ങനെയും വോട്ട് പിടിക്കാനുള്ള ശ്രമങ്ങളായിരിക്കും ചുറ്റും. അതിനായി മത്സരാർഥികൾ നടത്തുന്ന പരാക്രമങ്ങൾ തെരഞ്ഞെടുപ്പുകാലത്തെ സ്ഥിരകാഴ്ചയാണ്. തെരെഞ്ഞെടുപ്പ്...
സമ്പൂർണ്ണ ഭരണഘടനാ സാക്ഷരത നേടിയ പഞ്ചായത്ത്; ഏതെന്ന കാര്യത്തിൽ കൊല്ലം ജില്ലയിൽ തർക്കം
രാജ്യത്ത് ആദ്യമായി സമ്പൂർണ്ണ ഭരണഘടനാ സാക്ഷരത നേടിയ പഞ്ചായത്ത് ഏതെന്ന കാര്യത്തിൽ കൊല്ലം ജില്ലയിൽ തർക്കം. കുളത്തൂപ്പുഴ, ചവറ തെക്കുംഭാഗം പഞ്ചായത്തുകളാണ് അവകാശവാദവുമായി രംഗത്തെത്തിയിരിക്കുന്നത്. കുളത്തൂപ്പുഴയെ ഭരണഘടന സാക്ഷരത നേടിയ ആദ്യ പഞ്ചായത്തായി...
ജനാധിപത്യത്തിന്റെ വിശുദ്ധ ഗ്രന്ഥമാണ് ഭരണഘടന; ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ
ഭാരതീയ സംസ്കാരത്തിന്റെ ആദർശങ്ങളും ആശയങ്ങളും പ്രതിഫലിക്കുന്ന ജനാധിപത്യത്തിന്റെ വിശുദ്ധ ഗ്രന്ഥമാണ് ഇന്ത്യൻ ഭരണഘടനയെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. കുളത്തൂപ്പുഴ കെഎസ്ആർടിസി ഡിപ്പോയ്ക്ക് സമീപമുള്ള ഗ്രൗണ്ടിൽ നടന്ന ചടങ്ങിൽ സമ്പൂർണ...
സൂപ്പര്‍ടെക്കിന്‍റെ ഇരട്ട ഫ്ലാറ്റ് സമുച്ചയം; നിയന്ത്രിത സ്ഫോടനത്തിലൂടെ തകര്‍ത്തു
നോയിഡയില്‍ സൂപ്പര്‍ടെക്കിന്‍റെ ഇരട്ട ഫ്ലാറ്റ് സമുച്ചയം നിയന്ത്രിത സ്ഫോടനത്തിലൂടെ തകര്‍ത്തു. ദശാബ്ദക്കാലത്തോളം നീണ്ട നിയമ യുദ്ധത്തിന് ഒടുവിൽ ഇരട്ടക്കെട്ടിടം തകര്‍ത്തത്. സൂപ്പര്‍ ടെക്ക് കമ്പനി നിര്‍മ്മിച്ച ഇരട്ട ഫ്ളാറ്റ് സമുച്ചയമാണ് പൊളിച്ചു...
സർവകലാശാല നിയമ ഭേദഗതി ബിൽ; മാറ്റത്തിന് സർക്കാർ
ഗവർണ്ണറെ അനുനയിപ്പിക്കാൻ സർവകലാശാല നിയമ ഭേദഗതി ബില്ലിൽ മാറ്റത്തിന് സർക്കാർ. വി സി നിയമനത്തിനു ഉള്ള സെർച്ച് കമ്മിറ്റി കൺവീനർ ആയി ഉന്നത വിദ്യാഭ്യാസ കൗൺസിൽ വൈസ് ചെയർമാനെ നിയമിക്കാനുള്ള വ്യവസ്ഥ ഒഴിവാക്കാൻ...