കേരളത്തിൽ വീണ്ടും LDF അധികാരത്തിൽ വരുo ; GS ജയലാൽ.

0
കേരളത്തിൽ വീണ്ടും LDF അധികാരത്തിൽ വരുമെന്ന് ചാത്തന്നൂർ നിയോജക മണ്ഡലം LDF സ്ഥാനാർത്ഥി GS ജയലാൽ. നോമിനേഷൻ സമർപ്പണം നടത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. രാവിലെ 11.30 ഓടെ ഇത്തിക്കര ബ്ലോക്ക് ആഫീസിൽ വരണാധികാരിയായ...

‘റിപ്പ്ഡ് ജീന്‍സ്’ പരാമര്‍ശത്തില്‍ കുടുങ്ങി ഉത്തരാഖണ്ഡ് മുഖ്യമന്ത്രി

0
ഉത്തരാഖണ്ഡ് മുഖ്യമന്ത്രിക്കെതിരെ വിമര്‍ശനം .സ്ത്രീകളുടെ വസ്ത്രധാരണത്തെ ബന്ധിപ്പിച്ച് മുഖ്യമന്ത്രി തിരത് സിങ് റാവത്ത് നടത്തിയ പ്രസ്താവനയ്ക്കെതിരെയണ് രൂക്ഷ വിമര്‍ശനം ഉയരുന്നത്. 'റിപ്പ്ഡ് ജീന്‍സ്' ധരിക്കുന്ന സ്ത്രീകള്‍ സമൂഹത്തിന് എന്ത് സന്ദേശമാണ് നല്‍കുന്നതെന്നായിരുന്നു റാവത്തിന്റെ...

കേരള കോണ്‍ഗ്രസ് നേതാവ് സ്‌കറിയ തോമസ് അന്തരിച്ചു

0
കേരള കോണ്‍ഗ്രസ്  നേതാവ് സ്‌കറിയ തോമസ് അന്തരിച്ചു. 65 വയസായിരുന്നു. കൊച്ചിയില്‍ ചികിത്സയില്‍ കഴിയവേയാണ് മരണം. കോവിഡ് ബാധിച്ച് രണ്ടാഴ്ചയായി ആശുപത്രിയിലായിരുന്നു . കോവിഡ് നെഗറ്റീവ് ആയെങ്കിലും ഫംഗല്‍ ന്യുമോണിയ തുടര്‍ന്ന് സ്ഥിതി...

കെ.സുധാകരന്‍ മത്സരിക്കില്ല

0
കെ.സുധാകരന്‍ ധര്‍മ്മടത്ത് മത്സരിക്കില്ല. നിലപാട് ഹൈക്കമാന്‍ഡിനെ അറിയിച്ച് സുധാകരന്‍. ധര്‍മ്മടത്ത് മുന്നൊരുക്കം നടത്താനായില്ല. അക്കാരണത്താലാണ് മത്സരിക്കാത്തത്. പകരം സി .രഘുനാഥിനെ മത്സരിപ്പിക്കണമെന്ന് സുധാകരന്‍. ആരെങ്കിലും മത്സരിക്കാന്‍ വിളിച്ചാല്‍ പോകുന്ന പാവ രാഷ്ട്രീയക്കാരനല്ല താന്‍....

ലാവ്‌ലിന്‍ കേസ് അട്ടിമറിക്കാന്‍ കേരളത്തിലെ ജഡ്ജിമാര്‍ക്ക് പിണറായി നല്‍കിയത് കോടികള്‍ ; മക്കള്‍ക്കും ബന്ധുക്കള്‍ക്കും...

0
പിണറായി വിജയന്‍ മുഖ്യ പ്രതിയായ ലാവ്‌ലിന്‍ കേസില്‍ നിന്നും തലയൂരാന്‍ കേരളത്തിലെ ജഡ്ജിമാര്‍ക്ക് പിണറായി വിജയന്‍ വാരിയെറിഞ്ഞത് കോടികള്‍. തിരുവനന്തപുരത്തെ ജഡ്ജിമുതല്‍ ഹൈക്കോടതി ജസ്റ്റിസ് ഉബൈദ് വരെ കേസില്‍ നിന്നും പിണറായിയെ രക്ഷിക്കാന്‍...
കടകംപള്ളിയുടെ മാപ്പ് പറച്ചിൽ അറിയില്ലെന്ന് സീതാറാം യെച്ചൂരി

കടകംപള്ളിയുടെ മാപ്പ് പറച്ചിൽ അറിയില്ലെന്ന് സീതാറാം യെച്ചൂരി , അപ്പോൾ കോടിയേരി പാർട്ടി സെക്രട്ടറി...

0
സി.പി.എമ്മിനെ വെട്ടിലാക്കിയതും ലോക് സഭാ ഇലക്ഷനിൽ പാർട്ടിയെ തവിടു പൊടിയാക്കിയ വിഷയമായിരുന്നു ശബരിമല യുവതീ പ്രവേശന വിഷയം . നിയമസഭാ തെരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം അവശേഷിക്കെ സി.പി.എമ്മിൻ്റെ ഇരട്ടത്താപ്പ് തിരിച്ചറിഞ്ഞ് സി.പി.എം പാർട്ടി...

രണ്ടില ജോസിന് തന്നെ ; സുപ്രീം കോടതതിയില്‍ ജോസഫിന് തിരിച്ചടി

0
രണ്ടില ചിഹ്നം ജോസ് വിഭാഗത്തിന് തന്നെ എന്ന് ഉറപ്പിച്ച് സുപ്രീം കോടതിയും. ചിഹ്നം അനുവദിച്ച തെരഞ്ഞെടുപ്പ് കമ്മീഷനെ ശരിവച്ച സുപ്രീം കോടതി പി.ജെ.ജോസഫ് വിഭാഗം നല്‍കിയ ഹര്‍ജി തള്ളി. ചിഹ്നം അനുവദിച്ച തെരഞ്ഞെടുപ്പ്...

വരനെ തേച്ച് നവ വധു ; കല്യാണം കഴിഞ്ഞ് നിമിഷങ്ങള്‍ക്കകം വരന്റെ പണവും സ്വര്‍ണവുമായി...

0
കല്യാണം കഴിഞ്ഞ് വരന് അണിയിച്ച സ്വര്‍ണവുമായി നവവധു മുങ്ങി. ഉത്തര്‍പ്രദേശിലെ ഷാജഹാന്‍പുരിലാണ് സംഭവം . വിവാഹചടങ്ങുകള്‍ക്ക് പിന്നാലെ വരന്റെ വീട്ടിലെത്തിയ വധുവിനെയാണ് കാണാതായത്. തുടര്‍ന്ന് നടന്ന അന്വേഷണത്തിലാണ് പണവും സ്വര്‍ണവും ഉള്‍പ്പെടെയാണ് വധു...

തിരുവഞ്ചൂര്‍ പരനാറി ; കള്ളക്കേസില്‍ കുടുക്കിയതാണെന്നും മന്ത്രി എം.എം മണി

0
തിരുവഞ്ചൂര്‍ രാധാകൃഷ്ണനെ പരനാറിയെന്ന് വിശേഷണം നല്‍കി മന്ത്രി എംഎം മണി. വണ്‍ ടൂ ത്രീ പരാമര്‍ശത്തില്‍ തിരുവഞ്ചൂര്‍ കള്ളക്കേസില്‍ തന്നെ കുടുക്കിയതാണെന്നും മണി ആരോപിച്ചു. എന്തു തിരിച്ചടി നേരിട്ടാലും പരനാറി പരാമര്‍ശത്തില്‍ താന്‍...

ഉച്ചവരെ സിപിഎം വൈകിട്ട് എന്‍ഡിഎ സ്ഥാനാര്‍ഥി; സിപിഎം നേതൃത്വത്തെ ഞെട്ടിച്ച് ഏരിയ സെക്രട്ടറി

0
നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാന്‍ ദിവസങ്ങള്‍ മാത്രം അവശേഷിക്കെ വന്‍ നാടകമാണ് സിപിഎമ്മിനുള്ളില്‍ അരങ്ങേറുന്നത്. സിപിഎം നേതൃത്വത്തെ അടപടലെ ഞെട്ടിച്ചു മാവേലിക്കര നിയമസഭാമണ്ഡലത്തില്‍ എന്‍.ഡി.എ.ക്ക് അപ്രതീക്ഷിത സ്ഥാനാര്‍ഥി രൂപപ്പെട്ടിരിക്കുകയാണ് ഇവിടെ. ചാരുംമൂട്ടിലെ സി.പി.എം. നേതാവായ കെ. സഞ്ജുവാണ്...