മങ്കി പോക്‌സ് ലക്ഷണങ്ങള്‍ കണ്ടെത്തി; നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ എത്തിയ യാത്രക്കാരന്
നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ എത്തിയ യാത്രക്കാരന് മങ്കി പോക്‌സ് ലക്ഷണങ്ങള്‍ കണ്ടെത്തി. ഇദ്ദേഹത്തെ വിമാനത്താവളത്തില്‍ നിന്ന് നേരെ ആലുവയിലെ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. ജിദ്ദയില്‍ നിന്ന് പുലര്‍ച്ചെ കൊച്ചിയില്‍ എത്തിയ ആളാണ് ഇദ്ദേഹം. ഉത്തര്‍പ്രദേശ്...
ഡോ. കെ ലളിത അന്തരിച്ചു; ഒരുലക്ഷത്തോളം കുഞ്ഞുങ്ങളുടെ പിറവിയില്‍ ഒപ്പം നിന്ന തലസ്ഥാനത്തെ പ്രമുഖ...
ഇന്ന് പുലര്‍ച്ചെ അന്തരിച്ച ഡോ. കെ ലളിത മൂന്നു തലമുറകളിലെ ഒരുലക്ഷത്തോളം കുഞ്ഞുങ്ങളുടെ പിറവിയില്‍ ഒപ്പം നിന്ന തലസ്ഥാനത്തെ പ്രമുഖ ഗൈനക്കോളജിസ്റ്റാണ്. 85ാം വയസിലും കര്‍മനിരതയായിരുന്ന ലളിതയെ ജൂലൈ 12നാണ് ആശുപത്രിയില്‍ പ്രവേശിച്ചത്....
ഓണം സമ്പന്നമാക്കാന്‍; ഓണക്കിറ്റിന് പുറമെ സബ്‌സിഡി നിരക്കില്‍ 10 കിലോ അരിയും ഒരു...
ഓണത്തിന് സൗജന്യ കിറ്റിന് പുറമെ എല്ലാ റേഷന്‍ കാര്‍ഡ് ഉടമകള്‍ക്കും സബ്‌സിഡി നിരക്കില്‍ അഞ്ചു കിലോ വീതം പച്ചരിയും കുത്തരിയും ഒരു കിലോ പഞ്ചസാരയും നല്‍കുമെന്ന് മന്ത്രി ജി.ആര്‍ അനില്‍ അറിയിച്ചു.
ഈ വര്‍ഷത്തെ...
ജാതി തിരിച്ചുള്ള കുട്ടികളുടെ കായിക ടീം രൂപീകരണം; തീരുമാനത്തിൽ നിന്ന് പിൻമാറി തിരുവനന്തപുരം മേയര്‍
ജാതി തിരിച്ച് കുട്ടികളുടെ കായിക ടീമുകൾ രൂപീകരിക്കാനുള്ള തീരുമാനത്തിൽ നിന്ന് പിൻമാറി തിരുവനന്തപുരം മേയര്‍ ആര്യാ രാജേന്ദ്രൻ. നഗരസഭ ആദ്യമായി രൂപീകരിക്കുന്ന ടീമിൽ പട്ടികജാതി പട്ടിക വർഗ വിദ്യാർത്ഥികൾക്ക് പ്രത്യേകം...
ജെന്‍ട്രല്‍ ന്യൂട്രല്‍ യൂനിഫോം; അടിച്ചേല്‍പിക്കില്ലെന്ന് മന്ത്രി
സ്‌കൂളുകളില്‍ ജെന്‍ട്രല്‍ ന്യൂട്രല്‍ യൂനിഫോമുകള്‍ അടിച്ചേല്‍പ്പിക്കില്ലെന്ന് മന്ത്രി വി.ശിവന്‍കുട്ടി. അധ്യാപക സംഘടനാ നേതാക്കളുടെ യോഗത്തിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. അതാത് സ്‌കൂളുകളിലെ കുട്ടികളുടെയും രക്ഷിതാക്കളുടെയും തദ്ദേശ സ്ഥാപനങ്ങളുടെയും അഭിപ്രായം ആരാഞ്ഞ ശേഷം മാത്രമേ...
കരിമണല്‍ ഖനന നിയമഭേദഗതി; പൊതുമേഖലയിലെ ജീവനക്കാര്‍ പാര്‍ലമെന്റ് മാര്‍ച്ച് നടത്തി
കരിമണല്‍ ഖനനം സ്വകാര്യമേഖലയ്ക്ക് കൂടി ലഭ്യമാകുന്ന തരത്തില്‍ നിയമഭേദഗതി കൊണ്ടുവരാനുള്ള കേന്ദ്ര സര്‍ക്കാര്‍ നീക്കത്തിനെതിരേ പൊതുമേഖലാ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ പാര്‍ലമന്റിലേക്ക് മാര്‍ച്ച് നടത്തി. സംസ്ഥാന പൊതുമേഖലാ സ്ഥാപനങ്ങളായ കൊല്ലം...
സ്‌കേറ്റിങ് ബോര്‍ഡില്‍ കാശ്മീരിലേക്ക് യാത്ര; യുവാവ് അപകടത്തില്‍ മരിച്ചു
ഗിന്നസ് റെക്കോര്‍ഡ് ലക്ഷ്യം വച്ച് സ്്‌കേറ്റിങ് ബോര്‍ഡില്‍ കന്യാകുമാരിയില്‍ നിന്നും കാശ്മീരിലേക്ക് യാത്ര ചെയ്യുന്നതിനിടെ യുവാവ് അപകടത്തില്‍ മരിച്ചു.തിരുവനന്തപുരം പുല്ലമ്പാറ അഞ്ചാംകല്ല് പരിക്കപ്പാറ സുമയ്യ മന്‍സിലില്‍ അലിയാര് കുഞ്ഞു-ഷൈലാ ബീവി ദമ്പതികളുടെ മകന്‍...
ഇന്ന് പെരുവഴിയില്‍; തലവര തെളിയാതെ കെഎസ്ആര്‍ടിസി ഇലക്ട്രിക് ബസ്
തലവര തെളിയാതെ കെഎസ്ആര്‍ടിസി ഇലക്ട്രിക് ബസ്.ഇന്നലെ ഉദ്ഘാടനം ചെയ്ത കെഎസ്ആര്‍ടിസി ഇലക്ട്രിക് ബസ് പെരുവഴിയില്‍. ബ്ലൂ സര്‍ക്കിളിനായി വിട്ടു നല്‍കിയ ബസുകളില്‍ ഒന്നാണ് നിരത്തിലായത്. സര്‍വീസ് കാരവന്‍ എത്തി ബസ് കെട്ടി വലിച്ചുകൊണ്ടു...
വിമാനത്തിന്റെ മുൻവശത്തെ ചക്രത്തിന് സമീപം കാർ നിർത്തി; ഇൻഡിഗോ വിമാനം റദ്ദാക്കി
വിമാനത്തിന്റെ മുൻവശത്തെ ചക്രത്തിന് സമീപം കാർ നിർത്തിയതിനെ തുടർന്ന് പട്നയിലേക്ക് യാത്രതിരിക്കാനിരുന്ന ഇൻഡിഗോ വിമാനം റദ്ദാക്കി. പകരം മറ്റൊരു വിമാനം സർവീസിനായി ഏർപ്പെടുത്തി. ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഇന്നായിരുന്നു സംഭവം.ഗോ ഫസ്റ്റ് എയർലൈൻസിന്റെ...
ഒഴുക്കില്‍പ്പെട്ട് തുരുത്തില്‍ കയറിയ ആന വീണ്ടും പുഴയിലിറങ്ങി; ശരീരത്ത് പരിക്ക്
അടുത്ത കരയിലേക്ക് പോകാനുള്ള ശ്രമത്തിലാണ് ആന. നേരത്തെ കരയിലേക്ക് പോകാൻ ശ്രമം നടത്തിയെങ്കിലും ഒഴുക്കിനെ അതിജീവിക്കാൻ കഴിയാതെ ആന തുരുത്തിലേക്ക് കയറുകയായിരുന്നു. തുടർന്നാണ് ഇപ്പോൾ വീണ്ടും ആന പുഴയിലേക്ക് ഇറങ്ങിയത്.
ആന പുഴയില്‍ അകപ്പെട്ടിട്ട്...

























