ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന നായികമാർ ; തെന്നിന്ത്യൻ സിനിമാ മേഖലയിൽ
ബോളിവുഡിൽ അടക്കം തെന്നിന്ത്യൻ നായികമാർക്ക് മികച്ച അവസരങ്ങൾ ലഭിക്കുന്ന കാലമാണിത്. ഒടിടി പ്ലാറ്റ്ഫോമുകളിലും മുൻനിര ബിഗ് ബജറ്റ് ചിത്രങ്ങളിലുമെല്ലാം തെന്നിന്ത്യയിലെ നടിമാരാണ് തിളങ്ങി നിൽക്കുന്നത്. തെന്നിന്ത്യയിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന നടിമാരും...
കേരളത്തിൽ സ്വര്‍ണ വില ഇന്നും കുറഞ്ഞു ; ഗ്രാമിന് 4,470 രൂപയും പവന് 35,760...
കേരളത്തിൽ തുടര്‍ച്ചയായ രണ്ടാം ദിവസവും സ്വര്‍ണ വിലയില്‍ കുറവ്. ഗ്രാമിന് 15 രൂപയും പവന് 120 രൂപയുമാണ് കുറഞ്ഞത്. ഇതോടെ ഗ്രാമിന് 4,470 രൂപയിലും പവന് 35,760 രൂപയിലുമാണ് ഇന്ന്് വ്യാപാരം പുരോഗമിക്കുന്നത്....
‘കോവിഡ് പ്രതിസന്ധിയില്‍ നിന്നും ടൂറിസം മേഖല കരകയറുന്നു’; മുഖ്യമന്ത്രി പിണറായി വിജയൻ
കോവിഡ് പ്രതിസന്ധിയില്‍ നിന്നും ടൂറിസം മേഖല കരകയറുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മുഴുപ്പിലങ്ങാട് ബീച്ചും രാജ്യത്തിന്റെ ശ്രദ്ധയാകര്‍ഷിക്കുന്ന കേന്ദ്രമായിമാറും. 40 കോടിയുടെ പദ്ധതിയാണ് നടപ്പാക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.‘കോവളം-ബേക്കല്‍ ജലപാത പൂര്‍ത്തീകരണം പ്രാധാന്യത്തോടെയാണ് കാണുന്നത്....
തീവ്രമഴയിലും കൊടുങ്കാറ്റിലും വിറച്ച് അമേരിക്ക ; സംസ്ഥാനങ്ങളിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു
അതി തീവ്രമഴയും കൊടുങ്കാറ്റും അമേരിക്കയുടെ വടക്കൻ സംസ്ഥാനങ്ങളിൽ ദുരിതം വിതച്ചു കിഴക്കൻ ഭഗങ്ങളിലേക്കും നീങ്ങുന്നു. വൈദ്യുതി ശൃംഖല താറുമാറായ കലിഫോർണിയയിൽ നാലു ലക്ഷത്തോളം വീടുകളും സ്ഥാപനങ്ങളും ഇരുട്ടിലായി. വാഷിങ്ടണിൽ രണ്ടുപേർ മരിച്ചു. 50,000...
പശുവും പശുക്കുട്ടിയും ; കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബത്തിന്
കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബത്തെ സ്വയംപര്യാപ്തമാക്കാൻ കാമധേനു സാന്ത്വനസ്പർശം പദ്ധതിയുമായി ജില്ലാപഞ്ചായത്ത്. 1.17 കോടി രൂപ ചെലവിൽ ഇരുന്നൂറോളം കുടുംബങ്ങൾക്ക് പശുവിനെയും കുട്ടിയെയും സൗജന്യമായി നൽകുന്നതാണ് പദ്ധതി. കോവിഡ് ബാധിച്ച് ഗൃഹനാഥനോ ഗൃഹനാഥയോ...
വിദ്യാര്‍ത്ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും സ്കൂള്‍ തുറക്കുന്നതില്‍ ആശങ്ക വേണ്ട ; വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി
കേരളത്തിൽ സ്കൂള്‍ തുറക്കുന്നതിനുള്ള തയ്യാറെടുപ്പുകള്‍ പൂര്‍ത്തിയായതായി വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. എല്ലാ സ്കൂളുകളിലും പ്രവേശനോത്സവം ഉണ്ടാകും. ആദ്യ രണ്ടാഴ്ച ലളിതമായ ക്ലാസുകളായിരിക്കും ഉണ്ടാവുകയെന്നും മന്ത്രി പറഞ്ഞു. ചില അധ്യാപകര്‍ വാക്സിനെടുത്തിട്ടില്ല. വാക്സിന്...
ആര്യന് ഖാന് ജാമ്യത്തിലിറങ്ങി ; ആഢംബര കപ്പലിലെ ലഹരി വേട്ട
ആഢംബര കപ്പലിലെ ലഹരി മരുന്ന് വേട്ടയുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ബോളിവുഡ് താരം ഷാരൂഖ് ഖാന്റെ മകന് ആര്യന് ഖാന് ജാമ്യത്തില്‍ ജയിലില്‍ നിന്നും പുറത്തിറങ്ങി. ഇന്ന് രാവിലെ 11ഓടെയാണ് ആര്യന് ആര്‍തര്‍ ജയിലില്‍...
കക്കി അണക്കെട്ടിന്റെ ഷട്ടറുകൾ തുറന്നു ; ജലനിരപ്പ് 979.79 മീറ്റർ പിന്നിട്ടു.
ശബരിഗിരി ജലവൈദ്യുത പദ്ധതിയുടെ കക്കി‐ ആനത്തോട് അണക്കെട്ടിന്റെ ഷട്ടറുകൾ തുറന്നു. 30 സെൻറിമീറ്റർ വീതമാണ് രണ്ടും മൂന്നും ഷട്ടറുകൾ ഉയർത്തിയത്. ഇന്നലെ റെഡ് അലർട്ട് പ്രഖ്യാപിച്ചിരുന്നു.
പമ്പാ നദിയുടേയും കക്കട്ടാറിന്റെയും തീരത്തുള്ളവർ ജാഗ്രത പാലിക്കണം....
മന്ത്രി ജെ ചിഞ്ചുറാണിയുടെ വാഹനം അപകടത്തില്‍പ്പെട്ടു ; മന്ത്രി പരിക്കുകളില്ലാതെ രക്ഷപ്പെട്ടു
മന്ത്രി ജെ ചിഞ്ചുറാണിയുടെ വാഹനം അപകടത്തില്‍പ്പെട്ടു. രാവിലെ ഏഴരയോടെയാണ് അപകടം ഉണ്ടായത്. തിരുവനന്തപുരത്ത് നിന്നും ഇടുക്കിയില്‍ ഒരു ചടങ്ങില്‍ പങ്കെടുക്കാന്‍ പോകുകയായിരുന്നു മന്ത്രി.
തിരുവല്ല ബൈപ്പാസില്വെച്ചായിരുന്നു അപകടം. തിരുവല്ലയില്‍ നിന്നും മല്ലപ്പള്ളിയിലേക്ക് പോകുന്ന സ്വകാര്യ...
2021 ജർമ്മൻ മീശ, താടി ചാമ്പ്യൻഷിപ്പ് ; മികച്ച നിമിഷങ്ങൾ
റിപ്പോർട്ടുകൾ പ്രകാരം, പരിശീലനം ലഭിച്ച ഏഴ് ഹെയർഡ്രെസ്സർമാരുടെയും ബാർബർമാരുടെയും ജൂറിയാണ് പങ്കെടുക്കുന്നവരെ വിലയിരുത്തുന്നത്.

























