28.1 C
Kollam
Thursday, March 5, 2026
കശ്മീരില്‍ വീണ്ടും ഏറ്റുമുട്ടല്‍ ; സൈന്യം രണ്ട് ഭീകരരെ വധിച്ചു

കശ്മീരില്‍ വീണ്ടും ഏറ്റുമുട്ടല്‍ ; സൈന്യം രണ്ട് ഭീകരരെ വധിച്ചു

0
ജമ്മു കശ്മീരില്‍ രണ്ട് ഭീകരര്‍ സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു. ഓരോ ഭീകരരാണ് അനന്ത്‌നാഗിലും ബന്ദിപോരയിലും കൊല്ലപ്പെട്ടത്. കൊല്ലപ്പെട്ട ഭീകരരുടെ പേര് വിവരങ്ങള്‍ വ്യക്തമായിട്ടില്ല. ഏറ്റുമുട്ടലില്‍ ഒരു പോലീസുകാരന് പരുക്കേറ്റു. സൈന്യം പ്രദേശം...
സൗദി അറേബ്യ പരിശോധന കര്‍ശനമാക്കി ; കോവിഡ് നിയമലംഘനങ്ങള്‍ കണ്ടെത്തുന്നതിനുള്ള

സൗദി അറേബ്യ പരിശോധന കര്‍ശനമാക്കി ; കോവിഡ് നിയമലംഘനങ്ങള്‍ കണ്ടെത്തുന്നതിനുള്ള

0
23,000 നിയമ ലംഘനങ്ങള്‍ പിടികൂടിയതിന്റെ പശ്ചാത്തലത്തില്‍ കോവിഡ് നിയമലംഘനങ്ങള്‍ കണ്ടെത്തുന്നതിനുള്ള പരിശോധന കര്‍ശനമാക്കി സൗദി ആഭ്യന്തര മന്ത്രാലയം. കൂടുതല്‍ പേര്‍ പിടിയിലായത് മാസ്‌ക്ക് ധരിക്കാത്തതിനാണ്. കോവിഡ് പ്രോട്ടോകോള്‍ പാലിക്കാത്ത സ്ഥാപനങ്ങള്‍ക്കെതിരെയും നടപടിയുണ്ടായി. രാജ്യത്ത്...
നടന്‍ നെടുമുടി വേണു ആശുപത്രിയില്‍ ; ആരോഗ്യ നില തൃപ്തികരമല്ല

നടന്‍ നെടുമുടി വേണു ആശുപത്രിയില്‍ ; ആരോഗ്യ നില തൃപ്തികരമല്ല

0
നടന്‍ നെടുമുടി വേണുവിനെ വിവിധ ആരോഗ്യ പ്രശ്‌നങ്ങളെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലെ ഐ സി യുവില്‍ പ്രവേശിപ്പിക്കപ്പെട്ട അദ്ദേഹത്തിന്റെ ആരോഗ്യ നിലയില്‍ ആശങ്കയുണ്ടെന്നാണ് അധികൃതര്‍ നല്‍കുന്ന വിശദീകരണം. അദ്ദേഹത്തിന്...
ഉത്രയുടെ കൊലപാതകo ; വിധി ഇന്ന്

ഉത്രയുടെ കൊലപാതകo ; വിധി ഇന്ന്

0
ഉത്ര കൊലക്കേസില്‍ കൊല്ലം ആറാം അഡീഷനല്‍ സെഷന്‍സ് കോടതി ഇന്ന് വിധിപറയും. ഭര്‍ത്താവ് സൂരജ് മൂര്‍ഖന്‍ പാമ്പിനെ കൊണ്ട് ഉത്രയെ കടിപ്പിച്ചു കൊലപ്പെടുത്തിയെന്നാണ് കേസ്. പോലീസിന്റെ പഴുതടച്ച അന്വേഷണത്തിലാണ് ഭാര്യയെ കൊല്ലാന്‍ സൂരജ്...
20 കാറുകൾ തകർത്ത്‌ മോഷണശ്രമം ; തമ്പാനൂർ റെയിൽവേ സ്‌റ്റേഷനിൽ

20 കാറുകൾ തകർത്ത്‌ മോഷണശ്രമം ; തമ്പാനൂർ റെയിൽവേ സ്‌റ്റേഷനിൽ

0
തമ്പാനൂർ റെയിൽവേ സ്റ്റേഷനിൽ വൻ കവർച്ചാ ശ്രമം. വാഹനങ്ങളുടെ ചില്ല് തകർത്താണ് കവർച്ചയ്ക്ക് ശ്രമിച്ചത്. 20 വാഹനങ്ങളുടെ ഗ്ലാസുകളാണ് തകർത്തത്. മോഷണത്തിന്റെ സിസിടിവി ദൃശ്യങ്ങൾ ലഭിച്ചിട്ടുണ്ട്. സംഭവത്തിൽ തമ്പാനൂർ പോലീസ് അന്വേഷണം ആരംഭിച്ചു....
ഇന്ത്യ പിൻമാറില്ല ; ചൈനീസ് സേന തുടരുന്നിടത്തുനിന്നും

ഇന്ത്യ പിൻമാറില്ല ; ചൈനീസ് സേന തുടരുന്നിടത്തുനിന്നും

0
ചൈനീസ് സേന അതിർത്തിയിൽ തുടരുന്നിടത്തോളം ഇന്ത്യ- ചൈന അതിര്‍ത്തിയിൽ നിന്ന് ഒരിഞ്ച് പോലും വിട്ടുവീഴ്ചയ്ക്കില്ലെന്ന് കരസേന മേധാവി ജനറൽ എം എം നരവനെ. കമാൻഡർതല ചർച്ചയ്ക്കു മുമ്പാണ് ജനറൽ എം എം നരവനെയുടെ...
ബേബി ജോൺ അവസാനമായി വോട്ട് രേഖപ്പെടുത്താൻ പോകുന്ന അപൂർവ്വ ദൃശ്യങ്ങൾ; ഓർമ്മിക്കാൻ ചില ഓർമ്മകൾ

ബേബി ജോൺ അവസാനമായി വോട്ട് രേഖപ്പെടുത്താൻ പോകുന്ന അപൂർവ്വ ദൃശ്യങ്ങൾ; ഓർമ്മിക്കാൻ ചില ഓർമ്മകൾ

0
കേരള രാഷ്ട്രീയത്തിലെ കിസിഞ്ചർ എന്ന് അറിയപ്പെട്ടിരുന്ന ബേബി ജോൺ ഏറ്റവും ഒടുവിലായി 2006 ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്താനെത്തുന്ന ദൃശ്യങ്ങൾ. ചവറ കൊറ്റൻ കുളങ്ങര ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്ക്കൂളിൽ...
വീടിനു മുകളിലേക്ക് മണ്ണിടിഞ്ഞു വീണു ; അത്ഭുതകരമായി രക്ഷപ്പെട്ട് വൃദ്ധ ദമ്പതികൾ

വീടിനു മുകളിലേക്ക് മണ്ണിടിഞ്ഞു വീണു ; അത്ഭുതകരമായി രക്ഷപ്പെട്ട് വൃദ്ധ ദമ്പതികൾ

0
തിരുവനന്തപുരത്ത് വീടിനു മുകളിലേക്ക് മണ്ണിടിഞ്ഞു വീണ് വീടു തകർന്നു. വൃദ്ധ ദമ്പതികൾ അത്ഭുതകരമായി രക്ഷപ്പെട്ടു. വെമ്പായം പഞ്ചായത്തിലെ പന്തലക്കോട് വാഴോട്ടു പൊയ്ക വീട്ടിൽ സുന്ദരേശനും ഭാര്യ ചന്ദ്രികയുമാണ് വീടിനുള്ളിലുണ്ടായിരുന്നത്. ഇവരുടെ വീട്ടിനോട് ചേർന്ന്...
മമ്മൂട്ടി പുതിയ ലുക്കിൽ ; താരങ്ങളുടെ കമന്റുകളുമായി ചിത്രം

മമ്മൂട്ടി പുതിയ ലുക്കിൽ ; താരങ്ങളുടെ കമന്റുകളുമായി ചിത്രം

0
മമ്മൂട്ടി തന്റെ ഓരോ ലൂക്കിലെയും ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്യുന്ന താരമാണ്. അദ്ദേഹം പോസ്റ്റ് ചെയ്യുന്ന ചിത്രങ്ങൾ വലിയ പ്രേക്ഷകശ്രദ്ധയും നേടാറുണ്ട്. ഇപ്പോഴിതാ കിടിലൻ ലുക്കിലുള്ള മമ്മൂക്കയുടെ ചിത്രം വൈറൽ ആവുകയാണ്. ചുവപ്പ്...
18,000 കോടി രൂപയ്ക്ക് എയർ ഇന്ത്യ ; ടാറ്റ സൺസിന് കൈമാറും

18,000 കോടി രൂപയ്ക്ക് എയർ ഇന്ത്യ ; ടാറ്റ സൺസിന് കൈമാറും

0
പൊതുമേഖല വിമാന കമ്പനിയായ എയർ ഇന്ത്യ കമ്പനി ടാറ്റ സൺസിന് കൈമാറുന്നതിന് കേന്ദ്ര സർക്കാരിന്റെ ഔദ്യോഗിക അംഗീകാരം. 18,000 കോടി രൂപയ്ക്കാണ് വിമാനക്കമ്പനി ടാറ്റ സൺസിന് കൈമാറുന്നത്. ഏറ്റെടുക്കൽ നടപടികൾ ഡിസംബറിൽ പൂർത്തിയാകും....