സംസ്ഥാനത്ത് തിങ്കളാഴ്ചവരെ ഒറ്റപ്പെട്ട ശക്തമായ മഴ തുടരാൻ സാധ്യത;കേന്ദ്ര കാലാവസ്ഥാ വകുപ്പ്
സംസ്ഥാനത്ത് തിങ്കളാഴ്ചവരെ ഒറ്റപ്പെട്ട ശക്തമായ മഴ തുടരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.ചക്രവാതച്ചുഴിയുടെ ഫലമായി ബംഗാൾ ഉൾക്കടലിൽ ആൻഡമാൻ കടലിലായി പുതിയ ന്യൂനമർദം തിങ്കളാഴ്ചയോടെ രൂപപ്പെട്ട് പടിഞ്ഞാറു-വടക്ക് പടിഞ്ഞാറ് ദിശയിൽ സഞ്ചരിച്ച്...
വിവാഹ രജിസ്ട്രേഷന് മതം മാനദണ്ഡമല്ല; മന്ത്രി എം വി ഗോവിന്ദന്
വിവാഹങ്ങള്‍ രജിസ്റ്റര്‍ ചെയ്യാൻ സംസ്ഥാനത്ത് മതം മാനദണ്ഡമല്ലെന്ന് മന്ത്രി എം വി ഗോവിന്ദന്. വിവാഹിതരുടെ മതം തെളിയിക്കുന്ന രേഖയോ, മതാചാര പ്രകാരമാണ് വിവാഹം നടന്നതെന്ന രേഖയോ വിവാഹ രജിസ്ട്രേഷന് ആവശ്യമില്ല. വിവാഹ രജിസ്ട്രേഷനുള്ള...
ഒമിക്രോൺ; കേരളവും ജാഗ്രതയിൽ
കോവിഡിന്റെ ഒമിക്രോൺ വകഭേദം കണ്ടെത്തിയ സാഹചര്യത്തിൽ കേരളവും ജാഗ്രത പുലർത്തണമെന്ന് മന്ത്രി വീണാ ജോർജ്ജ്.
കേന്ദ്രത്തിൽ നിന്ന് ജാഗ്രതാ നിർദ്ദേശവും ലഭിച്ചിട്ടുള്ളതായി മന്ത്രി പറഞ്ഞു.
കേന്ദ്രത്തിന്റെ നിർദ്ദേശം അനുസരിച്ച് സംസ്ഥാനവും നടപടികൾ സ്വീകരിച്ചു. എല്ലാ വിമാന...
കോവിഡിന്റെ ഒമിക്രോൺ വകഭേദം; പ്രധാനമന്ത്രിയുടെ അടിയന്തര യോഗം
കോവിഡിന്റെ പുതിയ വകഭേദം ദക്ഷിണ ആഫ്രിക്കയിൽ കണ്ടെത്തിയ
പശ്ചാത്തലത്തിൽ അടിയന്തര യോഗം വിളിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. യോഗത്തിൽ ഉന്നത ഉദ്യോഗസ്ഥർ പങ്കെടുക്കും. രാജ്യത്തെ കോവിഡ് സ്ഥിതിഗതികളും വാക്സിനേഷൻ പുരോഗതിയും ചർച്ചയാകും.
കോവിഡിന്റെ രണ്ടാം തരംഗത്തിൽ...
കെ കെ മോഹൻ ദാസിന്റെ കുട്ടികവിത; എന്റെ നിറം?
എന്റെ നിറം?
എന്റെ നിറം പച്ചയാണ്,
ഞാനിപ്പോൾ പച്ചപ്പിന്
നടുവിലാണ്.
എന്റെ നിറം തവിട്ടാണ്,
ഞാനിപ്പോൾ മരുഭൂമിയിലാണ്.
എന്റെ നിറം നീലയാണ്,
ഞാനിപ്പോൾ ആഴക്കടലിനടുത്താണ്.
എന്റെ നിറം മഞ്ഞയാണ്,
ഞാനിപ്പോൾ സന്ധ്യദീപത്തിന് മുന്നിലാണ്.
എന്റെ നിറം കറുപ്പാണ്,
ഞാനിപ്പോൾ ഇരുട്ടിന്റെ നടുവിലാണ്.
എന്റെ നിറം വെളുപ്പാണ്,
ഞാനിപ്പോൾ ഏകനാണ്.
എന്റെ നിറം നിങ്ങളുടെ...
കർഷകന് അന്തസ്സായ ജീവിതം നൽകുന്നതാകണം കൃഷി; കൃഷിമന്ത്രി പ്രസാദ്
കർഷകന് കേവലം ജീവൻ നിലനിർത്താനുള്ള ആനുകൂല്യം നൽകലല്ല കൃഷി, മറിച്ച് അവന് സമൂഹത്തിൽ മാന്യമായ ജീവിത നിലവാരം പുലർത്താനുതകുന്നതാകണം. അതിന് പിന്തുണയും പിൻബലവും നൽകുന്നതാകണം കാർഷിക പദ്ധതികളും കാർഷിക നയങ്ങളും. കൃഷിയുമായി ബന്ധപ്പെട്ട...
കൊല്ലം സിറ്റി പോലീസ് ഭരണഘടനാദിനം ആചരിച്ചു; രാജ്യവ്യാപകം
ഭാരതത്തിന്റെ ഭരണഘടന ദിനം കൊല്ലം സിറ്റി പോലീസ് സമുചിതമായി ആചരിച്ചു. ദിനാചരണത്തിന്റെ ഭാഗമായി ജില്ലാ പോലീസ് ഓഫീസ് അങ്കണത്തില്‍ ജീവനക്കാരും പോലീസു ദ്യോഗസ്ഥരും ചടങ്ങിൽ പങ്കെടുത്തു.
ജില്ലാ പോലീസ്മേധാവി നാരായണന്‍ റ്റി ഐ.പി.എസ് ഭരണ...
സുഹൈൽ അതിക്രൂരമായി പെരുമാറി; സ്വകാര്യ ഭാഗത്ത് പച്ച കുത്താൻ പ്രേരിപ്പിച്ചു
മോഫിയയോട് സുഹൈലും സുഹൈലിന്റെ മാതാപിതാക്കളും അതിക്രൂരമായി പെരുമാറിയെന്ന് വ്യക്തമാകുന്ന സാഹചര്യങ്ങൾ തെളിവുകളാകുന്നു. സുഹൈൽ മന:സാക്ഷിയില്ലാതെയാണ് പെരുമാറിയത്. കൂടുതൽ വെളുപ്പുള്ള പെൺകുട്ടിയെ വിവാഹം കഴിക്കുന്നതിനാണ് മൊഴി ചൊല്ലുന്നതെന്ന് സുഹൈൽ പറഞ്ഞതായി മോഫിയ പറഞ്ഞിരുന്നു.
സുഹൈലിന് ലൈംഗിക...
സ്ക്കൂൾ സമയം വൈകുന്നേരം വരെയാക്കി; ഔദ്യോഗിക പ്രഖ്യാപനം ഉടൻ
സ്കൂളുകളില്‍ ക്ലാസുകളുടെ സമയം വൈകുന്നേരം വരെയാകുന്നു. ഇത് സംബന്ധിച്ച് വിദ്യാഭ്യാസമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ തീരുമാനമായി. മുഖ്യമന്ത്രിയുടെ അനുമതി ലഭിച്ചശേഷം ഔദ്യോഗികമായി പ്രഖ്യാപിക്കും.
സ്കൂൾ സമയം നീട്ടണമെന്ന ആവശ്യം ഉയർന്നിരുന്നു. ക്ലാസുകൾ എടുക്കുന്നതിനു ബുദ്ധിമുട്ട്...
കുടിവെള്ള പദ്ധതികൾക്കായി പൊളിക്കുന്ന റോഡുകൾ നന്നാക്കാനുള്ള ബാധ്യത ജല അതോറിറ്റിക്ക്; മന്ത്രി മുഹമ്മദ് റിയാസ്
കുടിവെള്ള പദ്ധതികൾക്കായി പൊളിക്കുന്ന റോഡുകൾ പൂർവസ്ഥിതിയിലാക്കാനുള്ള ബാധ്യത ജല അതോറിറ്റിക്കാണെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ്. നടപടി കൈക്കൊങ്ങില്ലെങ്കിൽ കർശന നടപടി സ്വീകരിക്കും. മുഖ്യമന്ത്രിയുമായി വിഷയം ചർച്ച ചെയ്യും. 2014ലെ സർക്കാർ...























