സംസ്ഥാനത്തെ ആദ്യ ഭൂഗർഭ വൈദ്യുതി സ്റ്റേഷൻ കൊച്ചിയിൽ പ്രവർത്തനം ആരംഭിച്ചു

സംസ്ഥാനത്തെ ആദ്യ ഭൂഗർഭ വൈദ്യുതി സ്റ്റേഷൻ കൊച്ചിയിൽ ; നിർമ്മാണ ചെലവ്...

0
സംസ്ഥാനത്തെ ആദ്യ ഭൂഗർഭ വൈദ്യുതി സ്റ്റേഷൻ കൊച്ചിയിൽ പ്രവർത്തനം ആരംഭിച്ചു . മന്ത്രി എം എം മണി നാടിനു സമർപ്പിച്ചു .200 കോടി ചെലവിലാണ് നിർമ്മാണം ആരംഭിച്ചത്. 2018 ഫെബ്രുവരിയിൽ നിർമ്മാണം ആരംഭിച്ചു . റോഡുകൾ...
സർക്കാരിന്റെയും വിദ്യാർത്ഥികളുടെയും അപ്പീലുകളിൽ അന്തിമ വാദം

സ്വാശ്രയ മെഡിക്കൽ ഫീസ് ; സർക്കാരിന്റെയും വിദ്യാർത്ഥികളുടെയും അപ്പീലുകളിൽ അന്തിമ വാദം

0
സ്വാശ്രയ മെഡിക്കൽ ഫീസ് കുത്തനെ വർദ്ധിപ്പിക്കാൻ സാഹചര്യമൊരുക്കുന്ന ഹൈക്കോടതി ഉത്തരവിനെതിരെയുള്ള അപ്പീലുകളിൽ അടുത്തയാഴ്ച അന്തിമവാദം കേൾക്കാൻ സുപ്രീം കോടതി തീരുമാനിച്ചു . ഹൈക്കോടതി ഉത്തരവിനെതിരെ സംസ്ഥാന സർക്കാരും വിദ്യാർത്ഥികളുമാണ് അപ്പീൽ നൽകിയത് . ഫീസുമായി ബന്ധപ്പെട്ട...

ഉത്തരാഖണ്ഡിൽ മഞ്ഞുമല ഇടിഞ്ഞ് വീണ് അളകനന്ദ നദിയിലെ ഡാം തകർന്നു; 150 ഓളം പേരെ...

0
ഉത്തരാഖണ്ഡിൽ മഞ്ഞു മല ഇടിഞ്ഞ് വീണ് അ ളക നന്ദയിലെ അണക്കെട്ട് തകർന്നു. തുടർന്നുണ്ടായ പ്രളയത്തിൽ 150 ഓളം പേരെ കാണാതായി. ഋഷികേശ്, ഹരിദ്വാർ എന്നിവിടങ്ങളിൽ അതീവ ജാഗ്രത നിർദ്ദേശം പുറപ്പെടുവിച്ചു. ഉത്തരാഖണ്ഡിലെ പ്രധാന തീർത്ഥാടന കേന്ദ്രങ്ങളിൽ ഒന്നാണ്...

പെരിയ ഇരട്ട കൊലക്കേസിൽ സി പി എം ഏരിയ കമ്മിറ്റി ആഫീസിൽ സി ബി...

0
കൃപേഷിനെയും ശരത് ലാലിനെയും കൊലപ്പെടുത്തിയ കേസിൽ സി ബി ഐ സംഘം 14-ാം പ്രതിയായ മണികണ്ഠനെ വിളിച്ചു വരുത്തി തെളിവെടുത്തു. സി പി എം ഉദുമ ഏരിയാ കമ്മിറ്റി ആഫീസിലും അവർ പരിശോധന നടത്തി. സി...

സിനിമാ തിയേറ്ററുകളിൽ മാസ്ക്ക് ഉപയോഗിക്കാതെ സിനിമാ കാണാമെന്ന് പ്രതീക്ഷ നല്കുന്നു; വോൾഫ് അയോൺ ത്രസ്റ്റർ

0
സിനിമാ തിയേറ്ററുകളിൽ മാസ്ക്ക് ഉപയോഗിക്കാതെ സിനിമാ കാണാമെന്ന് പ്രതീക്ഷ നല്കുന്നു.
വാട്സ് ആപ്പിന്റെ നടപടിക്കെതിരെ കേന്ദ്ര സർക്കാർ

വാട്സ് ആപ്പിന്റെ നടപടിക്കെതിരെ കേന്ദ്ര സർക്കാർ; നയം പിൻവലിക്കണം

0
വാട്സ് ആപ്പിന്റെ നടപടിക്കെതിരെ കേന്ദ്ര സർക്കാർ . ഉപഭോക്താക്കളുടെ സ്വകാര്യ നയത്തിൽ വരുത്തിയ മാറ്റം പിൻവലിക്കണമെന്ന് കേന്ദ്ര സർക്കാർ ആവശ്യപ്പെട്ടു . ഇത് സംബന്ധിച്ചു ഇലക്ട്രോണിക്സ് ആൻറ് ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയം വാട്സ് ആപ്പ്...
പി എസ് സിയെ നോക്കുകുത്തിയാക്കി സർക്കാർ പിൻവാതിൽ നിയമനം നടത്തുന്നു

പി എസ് സിയെ നോക്കുകുത്തിയാക്കി സർക്കാർ പിൻവാതിൽ നിയമനം നടത്തുന്നു ;...

0
പി എസ് സിയെ നോക്കുകുത്തിയാക്കി സർക്കാർ പിൻവാതിൽ നിയമനം നടത്തുന്നതിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ സെക്രട്ടറിയേറ്റ് മാർച്ച് . സംഘർഷത്തെ തുടർന്ന് പോലീസ് ജലപീരങ്കിയും കണ്ണീർവാതകവും പ്രയോഗിച്ചു . പ്രവർത്തകർ പോലീസുമായി ഉന്തും തള്ളും ഉണ്ടായി...
കെ പി സി സി അധ്യക്ഷനായി കെ .സുധാകരൻ എത്താൻ സാധ്യത

കെ പി സി സി അധ്യക്ഷനായി കെ .സുധാകരൻ എത്താൻ സാധ്യത ; എന്നാൽ...

0
കെ പി സി സി അധ്യക്ഷനായി കെ .സുധാകരൻ എത്താൻ സാധ്യത.മുല്ലപ്പള്ളി രാമചന്ദ്രൻ നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന സാഹചര്യത്തിലാണ് ഇത് . എന്നാൽ പദവികളോട് ആർത്തിയില്ലെന്ന് അദ്ദേഹം വ്യക്തമാക്കി . സ്ഥാനാർഥി നിർണ്ണയം പൂർത്തിയായാലുടൻ കെ...
കെ .വി തോമസിന് പാർട്ടി പദവികൾ നൽകേണ്ടതില്ല

കെ .വി തോമസിന് പാർട്ടി പദവികൾ നൽകേണ്ടതില്ല ; കടുത്ത അതൃപ്തിയിൽ ഹൈക്കമാൻഡ്

0
കെ .വി തോമസിന് പാർട്ടി പദവികൾ നൽകേണ്ടതില്ലെന്ന് ഹൈക്കമാൻഡിൽ സൂചന. അദ്ദേഹത്തിൻ്റെ അടുത്തകാല പ്രവർത്തികളിൽ കടുത്ത അതൃപ്തിയാണ് കോൺഗ്രസ്സ് ഹൈക്കമാൻഡിനുള്ളത് . കെ.വി തോമസ് ഇടതു പക്ഷത്തേക്ക് ചായുന്നുവെന്ന റിപ്പോർട്ടുകൾ ഹൈക്കമാൻഡ് അതീവ ഗൗരവത്തോടെയാണ് കാണുന്നത്...
സംസ്ഥാനത്ത് എൽ ഡി എഫിന് തുടർ ഭരണ സാദ്ധ്യത

സംസ്ഥാനത്ത് എൽ ഡി എഫിന് തുടർ ഭരണ സാദ്ധ്യത; നിഗമനം അഭിപ്രായ...

0
സംസ്ഥാനത്ത്  എൽ ഡി എഫിന് തുടർ ഭരണ  സാദ്ധ്യതയെന്ന്  അഭിപ്രായ സർവ്വേ . പിണറായി വിജയൻ  വീണ്ടും മുഖ്യമന്ത്രിയാകുമെന്ന് വ്യക്തമാകുന്നു . എ ബി പി - സി വോട്ടർ  അഭിപ്രായ സർവ്വേയുടേതാണ്  നിഗമനം . 85...