29.2 C
Kollam
Sunday, February 23, 2025
വഴി തെറ്റിക്കുന്ന വിവാഹ പൊരുത്തങ്ങൾ

വഴി തെറ്റിക്കുന്ന വിവാഹ പൊരുത്തങ്ങൾ; തെറ്റായ മാർഗ്ഗങ്ങൾ ഒഴിവാക്കുക

0
വിവാഹ പൊരുത്തം നോക്കുമ്പോൾ പല തെറ്റായ മാർഗ്ഗങ്ങൾ സ്വീകരിക്കുന്നതിനാൽ അത് പലപ്പോഴും അസ്വാരസ്യങ്ങളും വേർപെടുത്തലിനും കാരണമായി കാണുന്നു. പ്രധാനമായും ശാസ്ത്രയമായി പൊരുത്തം നോക്കാത്തതാണ് അതിന് കാരണം. [youtube https://www.youtube.com/watch?v=dvQMgqXkcIA&w=560&h=315]
ഡിമോസ് ഷോറൂമുകളിൽ അത്തപ്പൂക്കള മത്സരം വേറിട്ടതായി

ഡിമോസ് ഷോറൂമുകളിൽ അത്തപ്പൂക്കള മത്സരം വേറിട്ടതായി; നല്ലകാല സ്മരണകൾക്ക് വേദി

0
ഡിമോസിന്റെ ഷോറൂമുകളിൽ ഉപഭോക്താക്കൾക്കായി അത്തപ്പൂക്കള മത്സരം നടന്നു. പൊയ്പോയ നല്ല കാല സ്മരണകൾ അയവിറക്കി മാവേലി തമ്പുരാന്റെ അപദാനങ്ങൾ വാഴ്ത്തുന്ന അത്ത പൂക്കളം ദശപുഷ്പങ്ങൾ ഉൾപ്പെടുത്തി രചിച്ചത് വേറിട്ട കാഴ്ചയായി. [youtube https://www.youtube.com/watch?v=3qT0xEGgflI&w=560&h=315]
നന്മയുടെ ഓണം സമാഗതമായി... ഇനി മാവേലി പാട്ടുകൾ

നന്മയുടെ ഓണം സമാഗതമായി; ഇനി മാവേലി പാട്ടുകൾ

0
ഒരോണപ്പാട്ട് - കെ പ്രദീപ് കുമാർ വന്നിതാ ചിങ്ങമാസത്തിനുത്സവം വന്നിതാ മുറ്റത്തൊരോണക്കിളി കൊച്ചു തുമ്പപ്പൂവിൻ സുഗന്ധമേറിയ കാറ്റേ നീ നിൻ പൂങ്കനി പെണ്ണിൻ പൂഞ്ചായയിൽ പുഷ്പ വൃഷ്ടിയാൽ അമ്പുകൾ തീർത്തു എങ്ങും പൂക്കുന്ന പൂത്തിര മുറ്റത്ത് തിരുവോണ കഥ പാടി കന്യകമാർ ചാരുസ്മിതം തൂകി കുഞ്ഞുപൈതൽ ഓണപ്പുടവയാൽ...
ഹരിവരാസനം നൂറ്റാണ്ട് ആഘോഷങ്ങൾ

ഹരിവരാസനം നൂറ്റാണ്ട് ആഘോഷങ്ങൾ; പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കും

0
ഹരിവരാസനം നൂറ്റാണ്ട് ആഘോഷങ്ങൾ 2022 ആഗസ്റ്റ് 29 മുതൽ 2024വരെ18മാസത്തോളം നീണ്ടു നിൽക്കുന്ന ലോകവ്യാപകമായ ആഘോഷങ്ങൾക്ക് ശബരിമലഅയ്യപ്പസേവാസമാജം നേതൃത്വം കൊടുക്കുന്നു.ഈ മഹത് കർമ്മങ്ങൾ ഏറ്റു എടുത്തു കൊണ്ട് ശുഭകരമായ ആഘോഷകമ്മറ്റിയിലും പരിപാടികളിലും രാഷട്രീയ...
സർക്കാരിനെ സൂചിപ്പിക്കുന്ന ഗ്രഹമാണ് സൂര്യൻ

സർക്കാർ സർവ്വീസിൽ ജോലി; തൊഴിലിന്റെ കാരകൻ ശനി

0
10 ൽ സൂര്യന്റെ ബന്ധം ഉണ്ടെങ്കിൽ മാത്രമാണോ സർക്കാർ സർവ്വീസിൽ ജോലി കിട്ടേണ്ടത്. തൊഴിലിന്റെ കാരകൻ ശനി തന്നെയാണ്. സർക്കാരിനെ സൂചിപ്പിക്കുന്ന ഗ്രഹമാണ് സൂര്യൻ. ചൊവ്വാഴ്ക്കും യൂണിഫോം ജോലിയുമായി ഒരു ബന്ധമുണ്ട്. [youtube https://www.youtube.com/watch?v=fWoO-ROvSpc&w=560&h=315]
പ്രദര്‍ശന വസ്തുവാക്കുന്നത് അവസാനിപ്പിക്കണം

അനുഷ്ഠാനകലകളെ പ്രദര്‍ശന വസ്തുവാക്കുന്നത് അവസാനിപ്പിക്കണം; അടൂര്‍ ഗോപാലകൃഷ്ണന്‍

0
തെയ്യം ഉള്‍പ്പെടെയുള്ള അനുഷ്ഠാന കലകളെ പ്രദര്‍ശന വസ്തുവാക്കുന്നത് അവസാനിപ്പിക്കണമെന്ന് ചലച്ചിത്ര സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍. വട്ടിയൂര്‍ക്കാവ് ഗുരു ഗോപിനാഥ് നടനഗ്രാമവും തെയ്യം കലാ അക്കാദമിയും ചേര്‍ന്ന് പൈതൃക പഠനവും, ശാസ്ത്രീയ കലകളും, ആസ്വാദനവും...
സ്‌നാനഘട്ടങ്ങളില്‍ ഒരുക്കങ്ങള്‍ പൂര്‍ത്തായായി

സ്‌നാനഘട്ടങ്ങളില്‍ ഒരുക്കങ്ങള്‍ പൂര്‍ത്തായായി; സംസ്ഥാനത്ത് നാളെ കര്‍ക്കിടക വാവുബലി

0
സ്‌നാനഘട്ടങ്ങളില്‍ ഒരുക്കങ്ങള്‍ പൂര്‍ത്തായായി.സംസ്ഥാനത്ത് നാളെ കര്‍ക്കിടക വാവുബലി. കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് കഴിഞ്ഞ രണ്ട് വര്‍ഷവും കര്‍ക്കിടക വാവ് ദിനത്തില്‍ ബലിതര്‍പ്പണം അനുവദിച്ചിരുന്നില്ല. പിതൃക്കള്‍ക്ക് ബലിയിടാന്‍ ഏറെ പേരെത്തുന്ന തിരുനെല്ലി,ആലുവ, തിരുവല്ലം, വര്‍ക്കല...
ദേവീ ശ്രീമൂകാംബിക ക്ഷേത്രം

ദേവീ ശ്രീമൂകാംബികയുടെ ആത്മീയ ദർശനങ്ങൾ; ജീവിതചര്യയുടെ നേർക്കാഴ്ചകൾ

0
ഭക്തർ മടങ്ങുന്നത് അകൈതകമായ, അനിർവ്വചനീയമായ, അനുഭൂതിയുടെയും ആത്മവിശ്വാസത്തിന്റെയും ആത്മ ചൈതനത്തിന്റെയും ബലിഷ്ഠമായ മനസ്സോടെ. മറ്റൊരർത്ഥത്തിൽ പറഞ്ഞാൽ, എല്ലാ ആത്മനിർവൃതിയുടെയും പരിവേഷത്തോടെ വിശ്വാസ ദർശനങ്ങളിൽ അദ്വൈതമായ സങ്കല്പവും ഒരു പക്ഷേ,യാഥാർത്ഥ്യ വീക്ഷണവും ഒരുപോലെ സമജ്ഞസിപ്പിക്കാൻ പര്യാപ്തമായ...
ഓച്ചിറക്കളിയിൽ യോദ്ധാക്കൾ പട വെട്ടുന്നു

ഓച്ചിറക്കളി മിഥുനം 1,2 തീയതികളിൽ; പൊയ്പോയ രാജ ഭരണത്തിന്റെ അനുരണനങ്ങൾ

0
പടനിലത്തെ ഓച്ചിറക്കളി അപൂര്‍വ്വമായി നിലനില്‍ക്കുന്ന ഒരു അയോധനോല്‍സവമാണ്.വര്‍ഷം തോറും മിഥുനമാസം ഒന്നും രണ്ടും തീയതികളിലാണ് ഓച്ചിറക്കളി നടക്കുന്നത്.ഓച്ചിറക്കളിക്ക് ഓച്ചിറപ്പട  എന്നും പറയാറുണ്ട്. കളിയില്‍ പങ്കു കൊള്ളുന്നതിനും കളി കാണുന്നതിനും ദക്ഷിണ ഭാരതത്തിന്റെ നാനാ...
2021ലെ സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു; മികച്ച ചിത്രം ‘ആവാസവ്യൂഹം’

0
2021ലെ സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു. കൃഷാന്ദ് ആർ.കെ സംവിധാനം ചെയ്ത 'ആവാസ വ്യൂഹ'മാണ് മികച്ച ചിത്രം. ജോജി എന്ന ചിത്രത്തിന് ദിലീഷ് പോത്തൻ മികച്ച സംവിധായകനുള്ള അവാർഡ് സ്വന്തമാക്കി. 'ആർക്കറിയാം' എന്ന...