ഫർണീച്ചർ വ്യാപാര രംഗത്തെ കേരളത്തിലെ ഒന്നാം നിരയിലുള്ള ഡിമോസിന്റെ 10-ാം വാർഷികത്തിന് തുടക്കമായി. അതിന്റെ ഭാഗമായി ഡിമോസിന്റെ എല്ലാ ഷോറൂമുകളിലും ഫർണീച്ചറിന് വൻപിച്ച ഓഫറുകളാണ് ഒരുക്കിയിട്ടുള്ളത്. ഒന്നാം സമ്മാനം ടാറ്റാ പഞ്ച് കാറും രണ്ടാം സമ്മാനമായി നാല് പേർക്ക് സ്ക്കൂട്ടറുകളും കൂടാതെ, നിരവധി മറ്റ് സമ്മാനങ്ങളും ലഭിക്കും.