26.1 C
Kollam
Tuesday, September 17, 2024
HomeEditorialസ്‌കൂള്‍ ഓഫ് ഡ്രാമ അപേക്ഷ ക്ഷണിച്ചു ; ബിരുദാനന്തരബിരുദ കോഴ്സുകളിലേക്ക്

സ്‌കൂള്‍ ഓഫ് ഡ്രാമ അപേക്ഷ ക്ഷണിച്ചു ; ബിരുദാനന്തരബിരുദ കോഴ്സുകളിലേക്ക്

കോഴിക്കോട്  സര്‍വകലാശാലയുടെ നാടക പഠന വകുപ്പായ സ്‌കൂള്‍ ഓഫ് ഡ്രാമ ആന്‍ഡ് ഫൈന്‍ ആര്‍ട്സില്‍ നാടക, സംഗീത ബിരുദാനന്തര ബിരുദ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു .
മാസ്റ്റര്‍ ഓഫ് തിയേറ്റര്‍ ആര്‍ട്സ്, എം.എ. മ്യൂസിക് എന്നിവയ്ക്കാണ് അപേക്ഷ ക്ഷണിച്ചത്. ബിരുദമാണ് യോഗ്യത. പ്രവേശന പരീക്ഷയുടെയും അഭിമുഖത്തിന്റെയും അടിസ്ഥാനത്തിലായിരിക്കും പ്രവേശനം. അവസാന തീയതി മേയ് 10. വിവരങ്ങള്‍ക്ക് ഫോണ്‍: 0487 2385352, 9496930742.
അപേക്ഷ സമര്‍പ്പിക്കേണ്ട വെബ്സൈറ്റ് : http://www.cuonline.ac.in
- Advertisment -

Most Popular

- Advertisement -

Recent Comments