25.1 C
Kollam
Friday, December 6, 2024
HomeEntertainmentCelebritiesചിത്രങ്ങള്‍ എടുക്കാന്‍ ശ്രമിക്കുന്ന ആരാധകനോട് ഇംഗ്ലീഷില്‍ കയര്‍ത്ത് സാമന്ത ; വീഡിയോ താഴെ

ചിത്രങ്ങള്‍ എടുക്കാന്‍ ശ്രമിക്കുന്ന ആരാധകനോട് ഇംഗ്ലീഷില്‍ കയര്‍ത്ത് സാമന്ത ; വീഡിയോ താഴെ

തെന്നിന്ത്യയില്‍ ഏറ്റവും കൂടുതല്‍ ആരാധകരുള്ള നടിയാണ് സാമന്ത. ആരാധകരോട് ഇടപെടാന്‍ തിരക്കുകള്‍ക്കിടയിലും സാമന്ത ശ്രമിക്കാറുണ്ട്. നാഗചൈതന്യയെ വിവാഹം കഴിച്ചതിനു ശേഷം താര ജോഡികള്‍ ഒരുമിച്ചാണ് സമൂഹമാധ്യമങ്ങളിലൂടെയും അല്ലാതെയും ആരാധകരോട് സല്ലപിക്കുന്നത്. ഇരുവരും സോഷ്യല്‍ മീഡിയയില്‍ അപ്ലോഡ് ചെയ്യുന്ന ഫോട്ടോകളും വീഡിയോകളും കാണാന്‍ ആരാധകരുടെ തിക്കും തിരക്കുമാണ് .

എന്നാല്‍ ഇപ്പോഴിതാ ആരാധകരോട് കയര്‍ത്തു സംസാരിക്കുന്ന സാമന്തയുടെ ദൃശ്യങ്ങളാണ് നവമാധ്യമങ്ങളില്‍ വൈറലാവുന്നത്. ഫോട്ടോ എടുക്കാന്‍ ശ്രമിച്ച ആരാധകനോട് മര്യാദക്ക് പെരുമാറണം എന്നു ദേഷ്യത്തോട് സംസാരിക്കുന്ന വീഡിയോയാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. തന്റെ അനുവാദമില്ലാതെ ഫോട്ടോ എടുത്ത യുവാവിനോടാണ് സാമന്ത ദേഷ്യപ്പെട്ടത്.

- Advertisment -

Most Popular

- Advertisement -

Recent Comments