കൂടുതലും നോ പറഞ്ഞവയായിരുന്നു; തമന്ന
തനിക്ക് വന്ന പ്രൊജക്ടുകളില്‍ നോ പറഞ്ഞവയാണ് അധികമെന്ന് നടി തമന്ന ഭാട്ടിയ. സിനിമയിലേക്ക് വന്ന തുടക്കക്കാരി എന്ന നിലയില്‍ നോ പറയുമ്പോള്‍ പല സംവിധായകര്‍ക്കും പരിഭവം തോന്നിയിട്ടിണ്ടു. തന്റെ ഒപ്പമുണ്ടായിരുന്നവര്‍ക്കും സംശയം തോന്നിയിട്ടുണ്ടെന്നും...
സലീം കുമാറിനെ അപമാനിച്ചു ; പ്രായകൂടുതലെന്ന് പറഞ്ഞ് ഐഫ്എഫ്‌കെ മേളയില്‍ നിന്നും ഒഴിവാക്കി
ഇതോ അന്താരാഷ്ട്ര മേള. ദേശീയ പുരസ്‌കാര ജേതാവിനെ ഒഴിവാക്കി അന്താരാഷ്ട്ര ചലച്ചിത്രമേളക്ക് കൊച്ചിയില്‍ തുടക്കമായി. നടന്‍ സലീം കുമാറിനെയാണ് പ്രായകൂടുതലിന്റെ പേരില്‍ അപമാനിച്ചത്.
എന്തുകൊണ്ടാണ് വിളിക്കാത്തതെന്ന് അന്വേഷിച്ചപ്പോള്‍ പ്രായം കൂടി പോയല്ലോ സലീമേ !...
മലയാള നാടകവേദിയുടെ പോയ കാല ചൈതന്യം ; വീണ്ടെടുക്കുവാൻ കഴിയുമോ ?
മലയാള നാടകവേദിയുടെ പോയ കാല ചൈതന്യം വീണ്ടെടുക്കുവാൻ കഴിയുമോ എന്ന പ്രത്യാശ നിലനില്ക്കുകയാണ്.
നാടകത്തിന്റെ ഈറ്റില്ലമായിരുന്ന കൊല്ലം ശേഷിപ്പുകൾ പോലെ അവശേഷിപ്പുകളാവുന്നു. ഇനിയൊരു അങ്കത്തിന് ബാല്യമുണ്ടോ?
നാടകകൃത്തായ അനിലൻ കാവനാട് സമന്വയവുമായി കാഴ്ചപ്പാടുകൾ പങ്ക് വെയ്ക്കുന്നു.
മുഖത്ത് ആസിഡൊഴിക്കും, റേപ്പ് ചെയ്യും ഭീഷണികള്‍ ഇതാണ് ; സത്രീകള്‍ ഇതൊന്നു കേള്‍ക്കണം; അപായപ്പെടുത്തുമോ...
സോഷ്യല്‍മീഡിയയിലൂടെയും മറ്റും ലഭിച്ചുകൊണ്ടിരിക്കുന്ന ഭീഷണികള്‍ കാരണം പുറത്തിറങ്ങാന്‍ വയ്യെന്ന് നടി പാര്‍വ്വതി. സോഷ്യല്‍മീഡിയയില്‍ വരുന്ന ചില കമന്റുകള്‍ വേദനിപ്പിക്കുന്നു പേടി തോന്നിപ്പിക്കുന്നു പാര്‍വതി പറഞ്ഞു. 'നിങ്ങളുടെ വീട് എവിടെയാണെന്ന് അറിയാം, നിങ്ങള്‍ കഴിഞ്ഞ...
‘ലിജോ ജോസ് പെല്ലിശേരി ബിഗ് ബോസില്‍ എത്തുന്നു; കാണാം ഇനി പല്ലിശ്ശേരിയെ നിങ്ങള്‍ക്ക് ബിഗ്...
ബിഗ് ബോസ് സീസണ്‍ 3 യില്‍ കേരളത്തിന്റെ അഭിമാനം ലിജോജോസ് പല്ലിശ്ശേരി എത്തുന്നു. മത്സരാര്‍ത്ഥിയായി എത്തുമോ അതോ ഗസ്റ്റായി എത്തുമോ എന്നാണ് മലയാളി പ്രേക്ഷകര്‍ക്ക് അറിയേണ്ടത്.
ഇഷ്ടതാരത്തെ സീസണില്‍ കാണാന്‍ ന്യൂജെന്‍സിനിമാ സ്‌നേഹികളായ ആരാധകരുടെ...
ആരാണ് പാര്‍വതി? അപ്പപ്പോ കാണുന്നവനെ അപ്പാ എന്ന് വിളിക്കാത്തവള്‍ ആരോ അവള്‍ ; കൊള്ളാം...
ആരാണ് പാര്‍വ്വതിയെന്ന് ഫെയ്‌സ്ബുക്കില്‍ കമന്റിട്ട രചന നാരായണന്‍ കുട്ടിയ്ക്ക് മറുപടി നല്‍കി നടന്‍ ഷമ്മി തിലകന്‍. അപ്പപ്പൊ കാണുന്നവനെ അപ്പാ എന്ന് വിളിക്കാത്തവളാണ് പാര്‍വ്വതിയെന്നായിരുന്നു രചനയുടെ പേര് പരാമര്‍ശിക്കാതെ ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ ഷമ്മി...
മകളുടെ വിവാഹ ആഭരണങ്ങള്‍ മറന്നു വെച്ച് മടങ്ങിയ നാദിര്‍ഷ ; പിന്നാലെ സംഭവിച്ചത്
നടനും സംവിധായകനുമായ നാദിര്‍ഷയുടെ മകള്‍ ഐഷയുടെ വിവാഹം ആര്‍ഭാടപൂര്‍വ്വമായാണ് നടന്നത്. നടനും സുഹൃത്തുമായ ദിലീപും ഭാര്യ കാവ്യയുമുള്‍പ്പടെ നിരവധി സിനിമാ താരങ്ങളാണ് ഐഷയുടെ വിവാഹത്തിന് എത്തിച്ചേര്‍ന്നത്. നാദിര്‍ഷയുടെ മകള്‍ ഐഷയുടെ വിവാഹ ആഘോഷ...
സിനിമാ തിയേറ്ററുകളിൽ മാസ്ക്ക് ഉപയോഗിക്കാതെ സിനിമാ കാണാമെന്ന് പ്രതീക്ഷ നല്കുന്നു; വോൾഫ് അയോൺ ത്രസ്റ്റർ
സിനിമാ തിയേറ്ററുകളിൽ മാസ്ക്ക് ഉപയോഗിക്കാതെ സിനിമാ കാണാമെന്ന് പ്രതീക്ഷ നല്കുന്നു.
ഇളയ ദളപതി വിജയ യുടെ ” മാസ്റ്ററി”ന് ആവേശോജ്ജ്വലമായ സ്വീകരണം; മലയാളത്തിനും തമിഴ് സ്വീകാര്യത
പത്ത് മാസവും മൂന്ന് ദിവസവുമാകുമ്പോൾ കോവിഡിനെ തുടർന്ന് അടച്ചിട്ട സിനിമാ തിയേറ്ററുകൾ തുറന്നു.
ഇളയ ദളപതി വിജയ് നായകനായ തമിഴ് ചിത്രം " മാസ്റ്ററി" നാണ് തിയേറ്ററുകളിൽ ആദ്യം പ്രദർശിപ്പിക്കാൻ അവസരം ഒരുങ്ങിയത്.
വിജയ് സിനിമയെ...
ലോകത്തിലെ ഏറ്റവും വലിയ മൃഗശാല ഇന്ത്യയിൽ; വന്യജീവി സംരക്ഷണത്തിൽ സ്വകാര്യ പങ്കാളിത്തം
ലോകത്തിലെ ഏറ്റവും വലിയ മൃഗശാല ഇന്ത്യയിൽ വരുന്നു.
മുകേഷ് അംബാനിയുടെ റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡ് ആണ് മൃഗശാല തുടങ്ങുന്നത്.
ഗുജറാത്തിലെ ജാംനഗറിലാണ്.
എല്ലാ രാജ്യങ്ങളിലെയും വിവിധയിനത്തിൽപ്പെട്ട മൃഗങ്ങളും പക്ഷികളും ഉരഗങ്ങളും ഉണ്ടാവും.
മുകേഷ് അംബാനിയുടെ ഇളയ മകനാണ് അമരക്കാരൻ...


























