27 C
Kollam
Sunday, March 26, 2023
HomeNewsCrimeഇവളോ ഒരമ്മ ; പിഞ്ചു കുഞ്ഞുങ്ങളെ മറന്ന് കാമുകനുമായി നാടുവിട്ടു ; ജോലി കഴിഞ്ഞ് തിരികെയത്തിയ...

ഇവളോ ഒരമ്മ ; പിഞ്ചു കുഞ്ഞുങ്ങളെ മറന്ന് കാമുകനുമായി നാടുവിട്ടു ; ജോലി കഴിഞ്ഞ് തിരികെയത്തിയ ഭര്‍ത്താവ് കണ്ടത് വാവിട്ട് കരയുന്ന കുഞ്ഞുങ്ങളുടെ പിഞ്ചുമുഖം

മക്കളെ ഉപേഷിച്ച് ഒളിച്ചോടിയ വീട്ടമ്മയയെും കാമുകനേയും കൈയോടെ പൊക്കി പോലീസ്. വടക്കേക്കരയിലാണ് സംഭവം. കുറുനപുരത്ത് സ്വദേശി വീട്ടമ്മയേയും ആമ്പല്ലൂര്‍ സ്വദേശി വിഷ്ണുവിനേയും ഒളിച്ചോട്ടത്തെ തുടര്‍ന്ന് വടക്കേക്കര പോലീസ് അറസ്റ്റ് ചെയ്തു. ഫെയ്‌സ്ബുക്ക് വഴി പരിചയപ്പെട്ട ഇരുവരും അധികം വൈകാതെ പ്രണയത്തിലാവുകയായിരുന്നു.

പിന്നീട് ഭര്‍ത്താവ് വീട് വിട്ട് ജോലിക്ക് പോയ സമയം നോക്കി കാമുകനെ വിളിച്ചുവരുത്തിയ യുവതി നാട് വിടുകയായിരുന്നു. ഭര്‍ത്താവ് പോലീസ് പരാതി നല്‍കിയതിനെ തുടര്‍ന്ന് പോലീസ് ഇരുവരെയും സ്‌റ്റേഷനിലേക്ക് വിളിച്ചു വരുത്തി അറസ്റ്റ് രേഖപ്പെടുത്തി. മജിസ്റ്റ്രേറ്റ് മുമ്പാകെ ഹാജരാക്കിയ ഇരുവരെയും റിമാന്‍ഡ് ചെയ്തു.

- Advertisment -

Most Popular

- Advertisement -

Recent Comments