സൗന്ദര്യ സംരക്ഷണത്തിൽ നിറം മങ്ങുന്നത് സ്ത്രീയെയും പുരുഷനെയും മാനസികമായി പ്രശ്നങ്ങൾ സൃഷ്ടിക്കുന്നു. അത് ആത്മവിശ്വാസത്തെ തളർത്താൻ പര്യാപ്തമാകുന്നു.
ചില പ്രത്യേക കാരണങ്ങൾ കൊണ്ട് നിറം മങ്ങാൻ സാദ്ധ്യതയാണുള്ളത്. വെയിൽ കൊള്ളുന്നത് ഒരു പ്രധാന കാരണമാണ്. നിറം മങ്ങലിന് പിഗ്‌മെന്റഷൻ എന്ന് അറിയപ്പെടുന്നു.പ്രശസ്ത ബ്യൂട്ടിഷ്യൻ ലത എസ് വിശദീകരിക്കുന്നു: