25.8 C
Kollam
Wednesday, September 18, 2024
Home Lifestyle Health & Fitness

Health & Fitness

കൂർക്കുംവലി ഒരു രോഗമല്ല

കൂർക്കുംവലി ഒരു രോഗമല്ല; പ്രത്യേകിച്ചും ചികിത്സയുടെ ആവശ്യമില്ല

0
പലരെയും വല്ലാതെ അലട്ടുന്ന ഒരു പ്രശ്നമാണ് കൂർക്കംവലി. ഉറങ്ങുമ്പോൾ സമീപത്ത് കിടക്കുന്നവരുടെ ഉറക്കം വരെ കെടുത്തി കാണുന്നു. അമിത വണ്ണമുള്ളവരിൽ ഇത് അധികരിച്ച് കാണുന്നു. കൂർക്കംവലിയുടെ ശബ്ദം കുട്ടികളെ വല്ലാതെ ഭയപ്പെടുത്തുന്നു. നല്ല ഉറക്കത്തിൽ...
ഒരു രോഗാ വസ്ഥയുണ്ടെങ്കിൽ ഡോക്ടറെ സമീപിക്കുമ്പോൾ രോഗവിവരങ്ങൾ വ്യക്തമായി ധരിപ്പിക്കുക

ഒരു ഡോക്ടറെ കാണുമ്പോൾ നിങ്ങൾ ഒരു ഡോക്ടറാവാതിരിക്കുക; രോഗവിവരങ്ങൾ വ്യക്തമായി ധരിപ്പിക്കുക

0
ഒരു വ്യക്തിക്ക് ഒരു രോഗാവസ്ഥയുണ്ടെങ്കിൽ ഡോക്ടറെ സമീപിക്കുമ്പോൾ രോഗവിവരങ്ങൾ വ്യക്തമായി ധരിപ്പിക്കുക. പകരം ഇന്ന മരുന്ന് കഴിച്ചു, പക്ഷേ, ശമനമുണ്ടായില്ല എന്നൊക്കെ പറഞ്ഞു നിങ്ങളുടെ പ്രാഗല്ഭ്യം ഡോക്ടറുടെ മുന്നിൽ അവതരിപ്പിക്കാതിരിക്കുക. സാധാരണ ഗതിയിൽ...
ഇങ്ങനെയുള്ളവർ തികച്ചും അപകർഷതാബോധത്തിന് അടിമപ്പെട്ടവരാണ്

അപകർഷതാബോധം നിങ്ങളെ എങ്ങും എത്തിക്കില്ല; നിങ്ങൾ നിങ്ങളെ തിരിച്ചറിയുക

0
പലരുടെയും മുമ്പിൽ നന്നായി സംസാരിക്കാനാവുന്നില്ല. അഭിമുഖീകരിക്കാനാവുന്നില്ല. മറ്റുള്ളവർ മുഖത്ത് നോക്കി ചിരിച്ചാൽ അങ്ങോട്ട് ചിരിക്കാനാവുന്നില്ല. പ്രത്യേകിച്ചും അപരിചിതരെ കാണുമ്പോൾ. ഇങ്ങനെ ഒരു പാട് പ്രശ്നങ്ങൾ. ഇങ്ങനെയുള്ളവർ തികച്ചും അപകർഷതാബോധത്തിന് അടിമപ്പെട്ടവരാണ്. പ്രധാനമായും പ്രായത്തിനൊത്ത മന:...
കൈ വിറയൽ അനുഭവപ്പെടുന്നു

കൈ വിറയൽ അനുഭവപ്പെടുന്നെങ്കിൽ; പ്രധാന കാരണം മാനസിക വൈകല്യം

0
ശരീരമാകെ ക്ഷണം അനുഭവപ്പെടുന്നു. എന്തെങ്കിലും കൈയിലെടുക്കുമ്പോഴും എഴുതുമ്പോഴും കൈ വിറയ്ക്കുന്നു. ശരിയായി ഒപ്പിടാനും കഴിയുന്നില്ല. എന്തായിരിക്കാം കാരണങ്ങൾ. ഇതിന് റൈറ്റേസ് ക്രാമ്പ്, റ്റൈപ്പിംഗ് ക്രാമ്പ് എന്നൊക്കെ പറയാറുണ്ട്. സാധാരണഗതിയിൽ ഇങ്ങനെ സംഭവിക്കുന്നത് കൂടുതലും മാനസികമാണ്....
ലോക ഒ. ആര്‍. എസ്. ദിനം

നാളെ ലോക ഒ. ആര്‍. എസ്. ദിനം; വയറിളക്ക രോഗങ്ങള്‍ക്കെതിരെ അതീവ ശ്രദ്ധ...

0
വയറിളക്ക രോഗങ്ങള്‍ക്കെതിരെ അതീവ ശ്രദ്ധ വേണമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. ലോകത്ത് 5 വയസിന് താഴെയുള്ള കുട്ടികളുടെ മരണങ്ങളില്‍ രണ്ടാമത്തെ മരണ കാരണം വയറിളക്ക രോഗങ്ങളാണ്. ഒ.ആര്‍.എസ്. പാനീയ ചികിത്സയിലൂടെ കുട്ടികളുടെ ജീവന്‍...
മരുന്ന് വില കുറഞ്ഞേക്കും

അർബുദമടക്കം രോഗങ്ങൾക്കുള്ള മരുന്ന് വില കുറഞ്ഞേക്കും; വില കുറയ്ക്കാൻ കേന്ദ്ര സർക്കാർ

0
മരുന്നുകളുടെ വില കുറയ്ക്കാൻ കേന്ദ്ര സർക്കാർ. എഴുപത് ശതമാനം വരെ വില കുറയ്ക്കുന്നത് കേന്ദ്ര സർക്കാരിന്‍റെ പരിഗണനയിൽ ആണ്. ക്യാൻസർ,ഹൃദ്രോഗം, പ്രമേഹം എന്നീ രോഗങ്ങൾക്കുള്ള മരുന്നുകളുടെ വിലയാകും കുറയ്ക്കുക . പ്രഖ്യാപനം ആഗസ്റ്റ്...
സംസ്ഥാനത്ത് ഒരാള്‍ക്ക് കൂടി മങ്കിപോക്‌സ്

സംസ്ഥാനത്ത് ഒരാള്‍ക്ക് കൂടി മങ്കിപോക്‌സ്; ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്

0
സംസ്ഥാനത്ത് ഒരാള്‍ക്ക് കൂടി (35) മങ്കിപോക്‌സ് സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. മലപ്പുറം ജില്ലയിലാണ് മങ്കിപോക്‌സ് സ്ഥിരീകരിച്ചത്. ഈ മാസം 6ന് യുഎ.ഇയില്‍ നിന്നാണ് ഇദ്ദേഹം എത്തിയത്. 13ന്...
ഓർമക്കുറവ് പരിഹരിക്കാനാവുമോ

ഓർമക്കുറവ് പരിഹരിക്കാനാവുമോ; എന്താണ് വഴികൾ

0
ഒരു കണക്കിന് നോക്കിയാൽ എല്ലാവർക്കും ശരിയായ രീതിയിൽ തന്നെ ഓർമശക്തിയുണ്ട്.അത് ഉപയോഗിക്കുന്ന രീതി അനുസരിച്ചു കുറഞ്ഞും കൂടിയുമിരിക്കും. കുട്ടിക്കാലത്തെ ഓർമ്മകൾ പല സന്ദർഭങ്ങളിലും നമ്മൾ ഓർക്കുവാൻ ശ്രമിക്കും.അത് എത്രത്തോളം ഒരാൾക്ക് സാധ്യമാകുമോ അത്രക്കും...
കുരങ്ങു പനി സൂക്ഷിക്കുക

കുരങ്ങു പനി സൂക്ഷിക്കുക; ഇന്ത്യയില്‍ പരിശോധന ആരംഭിച്ചു

0
യുകെയ്ക്കും യുഎസിനും പിന്നാലെ 11 രാജ്യങ്ങളില്‍ കൂടി കുരങ്ങു പനി സ്ഥിരീകരിച്ചു.രോഗലക്ഷണങ്ങള്‍ കാണിക്കുന്നവരുടെ സ്രവ സാമ്ബിളില്‍ പ്രത്യേക പരിശോധന നടത്തി രോഗനിര്‍ണയം നടത്താനാണ് നീക്കം. യുകെയില്‍ സ്ഥിരീകരിച്ച ആദ്യ കുരങ്ങു പനി കേസ്...
സുമിതയ്ക്ക് ഇത് സ്വയം തൊഴിൽ കണ്ടെത്തലാണ്

ഉരുക്കു വെളിച്ചെണ്ണ സ്വയം നിർമ്മിച്ച് സ്വയം തൊഴിൽ കണ്ടെത്തുന്ന വീട്ടമ്മ; തൊഴിൽ രഹിതർക്ക്...

0
നാടൻ തേങ്ങയുടെ പാലിൽ പരിശുദ്ധമായ ഉരുക്കു വെളിച്ചെണ്ണ നീണ്ട രണ്ടര മണിക്കൂറത്തെ പരിശ്രമത്തിനൊടുവിൽ നറുമണത്തോടെ വേർതിരിക്കുന്നു. സുമിതയ്ക്ക് ഇത് സ്വയം തൊഴിൽ കണ്ടെത്തലാണ്. കഴിഞ്ഞ അഞ്ച് വർഷമായി ജീവിത മാർഗ്ഗത്തിനായി തെരഞ്ഞെടുത്തത് ഈ വഴിയാണ്....