കൊല്ലം ജില്ലയിൽ 18.10.20ലെ കോവിഡ് 540; സമ്പർക്കം 537
കൊല്ലം ജില്ലയിൽ ഇന്ന് 540 പേർക്ക് കോവിഡ് രോഗം സ്ഥിരീകരിച്ചു. ഇതരസംസ്ഥാനത്ത് നിന്നുമെത്തിയ 2 പേർക്കും, സമ്പർക്കം മൂലം 537 പേർക്കും, ഒരു ആരോഗ്യപ്രവർത്തകനും രോഗം സ്ഥിരീകരിച്ചു. ജില്ലയിൽ ഇന്ന് 640 പേർ...
കൊല്ലം ജില്ലയിൽ 17.10.20ലെ കോവിഡ് 656; സമ്പർക്കം 651
കൊല്ലം ജില്ലയിൽ ഇന്ന് 656 പേർക്ക് കോവിഡ് രോഗം സ്ഥിരീകരിച്ചു. വിദേശത്ത് നിന്നുമെത്തിയ ഒരാൾക്കും, സമ്പർക്കം മൂലം 651 പേർക്കും, ഉറവിടം വ്യക്തമല്ലാത്ത ഒരാൾക്കും 3 ആരോഗ്യപ്രവർത്തകർക്കും രോഗം സ്ഥിരീകരിച്ചു. ജില്ലയിൽ ഇന്ന്...
കൊല്ലം ജില്ലയിൽ 16.10.20ലെ കോവിഡ് 418; സമ്പർക്കം 410
കൊല്ലം ജില്ലയിൽ ഇന്ന് 418 പേർക്ക് കോവിഡ് രോഗം സ്ഥിരീകരിച്ചു. ഇതരസംസ്ഥാനങ്ങളിൽ നിന്നുമെത്തിയ 2 പേർക്കും, സമ്പർക്കം മൂലം 410 പേർക്കും, ഉറവിടം വ്യക്തമല്ലാത്ത 3 പേർക്കും, 3 ആരോഗ്യപ്രവർത്തകർക്കും രോഗം സ്ഥിരീകരിച്ചു....
അങ്ങാടി മരുന്നുകൾക്ക് പ്രചാരം വർദ്ധിക്കുന്നു; പക്ഷേ, നല്കാൻ വേണ്ടത്ര ഉത്പന്നങ്ങളില്ല.
കൊല്ലം ജില്ലയിൽ അങ്ങാടി വ്യവസായത്തിന് സാധ്യതയേറെയെങ്കിലും അങ്ങാടി മരുന്നുകളുടെ ലഭ്യതക്കുറവ് വ്യവസായത്തെ പ്രതിസന്ധിയിലാക്കുന്നു.
ആയൂർവേദത്തിന്റെ പ്രചാരവും വർദ്ധിച്ചതോടെ അങ്ങാടി കടകൾക്ക് ഇന്ന് ഏറെ പ്രാധാന്യമാണുള്ളത്.
അങ്ങാടി വ്യവസായത്തെ സംരക്ഷിക്കാൻ അങ്ങാടി ചെടികളുടെ വ്യാപനം വർദ്ധിപ്പിക്കണമെന്ന് വ്യാപാരികൾ...
മദ്യം വാങ്ങാം … പക്ഷേ, ബാറുകളില്ല.
നിയന്ത്രണങ്ങളോടെ മദ്യശാല തുറക്കാൻ അനുമതി. എന്നാൽ, ബാറുകൾക്ക് അനുമതിയില്ല. കേന്ദ്ര സർക്കാരിന്റേതാണ് തീരുമാനം. അതായത് , ബിവറേജസിന് തുറക്കാം. എന്നാൽ, മദ്യം വാങ്ങാൻ വരുന്നവർ അകലം പാലിക്കണം. ചുരുങ്ങിയത് ആറടി അകലം. ഇങ്ങനെ...
മാസ്ക് ധരിച്ചില്ലെങ്കിൽ ഇനി മുതൽ പിഴ
ഏപ്രിൽ 30 മുതൽ സംസ്ഥാനത്ത് പൊതുസ്ഥലങ്ങളിലും ജോലി സ്ഥലങ്ങളിലും മാസ്ക്ക് നിർബ്ബന്ധമാക്കിയിരിക്കുകയാണ്. കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ഇക്കാര്യത്തിൽ നിഷ്ക്കർഷയാണ് വരുത്തിയിട്ടുള്ളത്. ഇത് ഒരു കണക്കിന് സ്വാഗതാർഹവുമാണ്. പക്ഷേ, മാസ്ക്ക് ധരിക്കാതെ പിടിച്ചാൽ ആദ്യം പിഴയായി...
കൊല്ലത്ത് കോവിഡ് പോസിറ്റീവ് കേസുകൾ വർദ്ധിക്കുന്നു; കടുത്ത ജാഗ്രതയിൽ !
കൊല്ലത്ത് ആറ് കോവിഡ് പോസിറ്റീവ് കേസുകൾ ഇന്ന് സ്ഥിരീകരിച്ചു. ചാത്തന്നൂരിൽ നാലും കുളത്തുപ്പുഴയിൽ ഒന്നും ഓച്ചിറയിൽ ഒന്നുമാണ്. ഇതോടെ കൊല്ലം ജില്ല കൂടുതൽ നിരീക്ഷണത്തിലും കടുത്ത നിയന്ത്രണത്തിലുമായി.
അഞ്ച് പേർക്ക് സമ്പർക്കത്തിൽ നിന്നുമാണ് രോഗവ്യാപനം...
കൊറോണ പഠിപ്പിക്കുന്ന അല്ലെങ്കിൽ പഠിപ്പിച്ച പാഠം
കൊറോണ വന്നതോടെ ഒരുകണക്കിന് സ്വകാര്യ വൻകിട ആശുപത്രികളെല്ലാം നോക്കുകുത്തികളായി. ഈ രോഗികൾ ഒക്കെ എവിടെപ്പോയി? ദിവസവും ചീറിപ്പായുന്ന ആംബുലൻസുകളെല്ലാo എവിടെ ? അപ്പോൾ ഇവിടമെല്ലാം വ്യാവസായിക കേന്ദ്രമായിരുന്നില്ലേ എന്ന് കരുതാൻ ? ചെറിയൊരു...
കൊല്ലം റെയിൽവേ സ്റ്റേഷനിലെ ഹെൽപ്പ് ഡെസ്ക്
കൊല്ലം ഡിഎംഒ ഓഫീസിന്റെ നേതൃത്വത്തിൽ കൊല്ലം റെയിൽവേ സ്റ്റേഷനിലുള്ള ഹെൽപ്പ് ഡെസ്ക് കാര്യക്ഷമമായി പ്രവർത്തിച്ച് വരുന്നു. ഒരു ആർ ബി എസ് കെ അഥവാ രാഷ്ട്രീയ ബാല സ്വാസ്ഥ്യ കാര്യക്രമം വിഭാഗം നഴ്സിന്റെ...
Centre to decide on relaxation of lockdown and case of expats,...
Health Minister K K Shailaja said that if the number of patients is decreasing in Kerala, we cannot say it as a total relief....























