27.4 C
Kollam
Thursday, April 16, 2026
HomeMost Viewedരാജ്യത്ത് കല്‍ക്കരി ക്ഷാമം, കേരളത്തിൽ വൈദ്യുതി പ്രതിസന്ധി ; അവലോകന യോഗം ഇന്ന്

രാജ്യത്ത് കല്‍ക്കരി ക്ഷാമം, കേരളത്തിൽ വൈദ്യുതി പ്രതിസന്ധി ; അവലോകന യോഗം ഇന്ന്

രാജ്യത്ത് കല്‍ക്കരി ക്ഷാമം രൂക്ഷമായതോടെ കേരളത്തിലെ വൈദ്യുതി പ്രതിസന്ധി ചര്‍ച്ച ചെയ്യാന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തില്‍ അവലോകന യോഗം ഇന്ന് ചേരും. യോഗത്തില്‍ വിവിധ വിഷയങ്ങള്‍ ചര്‍ച്ചയാകുമെങ്കിലും പവര്‍കട്ട് വേണോ എന്ന കാര്യത്തിനാകും പ്രഥമ പരിഗണന.
കേരളത്തിലെ വൈദ്യുതി പ്രതിസന്ധിയുടെ ആക്കം കൂട്ടുന്നത് ദേശീയ തലത്തില്‍ കല്‍ക്കരി ക്ഷാമം രൂക്ഷമാകുന്നതാണ് . വൈദ്യുതി പ്രതിസന്ധിയുണ്ടായാല്‍ പവര്‍കട്ട് വേണ്ടിവരുമെന്ന് വൈദ്യുതി വകുപ്പ് മന്ത്രി കെ കൃഷ്ണന്‍ കുട്ടി കഴിഞ്ഞ ദിവസം വ്യക്തമാക്കിയ സാഹചര്യത്തിലാണ് യോഗം.

- Advertisment -

Most Popular

- Advertisement -

Recent Comments