29.2 C
Kollam
Sunday, March 22, 2026
ലോക് ഡൗൺ പ്രഖ്യാപിച്ചതോടെ കടകളിൽ വൻ തിരക്ക്

സംസ്ഥാനത്ത് സമ്പൂർണ്ണ ലോക് ഡൗൺ പ്രഖ്യാപിച്ചതോടെ കടകളിൽ വൻ തിരക്ക്; ഇത് കോവിഡ് വ്യാപനത്തിന്...

0
സംസ്ഥാന സർക്കാർ എട്ടാം തീയതി മുതൽ സംസ്ഥാനത്ത് സമ്പൂർണ ലോക്ഡൗൺ പ്രഖ്യാപിച്ചതോടെ നിത്യോപയോഗ സാധനങ്ങളും മറ്റും വാങ്ങാൻ കടകളിൽ വൻ തിരക്ക് അനുഭവപ്പെടുന്നു. പ്രത്യേകിച്ചും സൂപ്പർമാർക്കറ്റുകളിലാണ് സാധനങ്ങൾ വാങ്ങാൻ ആളുകൾ കൂട്ടമായി എത്തുന്നത്....
ആൻഡ്രിയയ്ക്ക് കോവിഡ് സ്ഥിരീകരിച്ചു

ആൻഡ്രിയയ്ക്ക് കോവിഡ് സ്ഥിരീകരിച്ചു

0
നടി ആൻഡ്രിയ ജെർമിയയ്ക്ക് കോവിഡ് സ്ഥിരീകരിച്ചു. കോവിഡ് പോസിറ്റീവ് ആയതിനെ തുടർന്ന് താൻ ഹോം ക്വാറന്റൈനിൽ കഴിയുകയാണെന്നും അസുഖം ഭേദപ്പെട്ടുവരുന്നുവെന്നും ആൻഡ്രിയ ഇൻസ്റ്റഗ്രാം കുറിപ്പിൽ വ്യക്തമാക്കി. കോവിഡിന്റെ രണ്ടാം തരംഗം രൂക്ഷമായതോടെ രാജ്യത്തെ...
വെള്ളിയാഴ്ച്ച കെ.എസ്.ആര്‍.ടി.സി. കൂടുതല്‍ സര്‍വീസുകള്‍ നടത്തും

ലോക്ഡൗണ്‍ ; വെള്ളിയാഴ്ച്ച കെ.എസ്.ആര്‍.ടി.സി. കൂടുതല്‍ സര്‍വീസുകള്‍ നടത്തും

0
സംസ്ഥാനത്ത് മറ്റന്നാൾ മുതൽ ലോക്ക്‌ഡൗൺ പ്രഖ്യാപിച്ച സാഹചര്യത്തിൽ കെ എസ് ആർ ടി സി നാളെ കൂടുതൽ ദീർഘ ദൂര സർവീസുകൾ നടത്തും. ലോക്ക്ഡൗൺ പ്രഖ്യാപിച്ച സാഹചര്യത്തിൽ ഇന്നും നാളെയും യാത്രക്കാരുടെ തിരക്ക്...
ലോക്ഡൗണ്‍ 29 ട്രെയിന്‍ സര്‍വീസുകള്‍ റദ്ദാക്കി

ലോക്ഡൗണ്‍ ; 29 ട്രെയിന്‍ സര്‍വീസുകള്‍ റദ്ദാക്കി

0
ലോക്ഡൗണ്‍ പ്രഖ്യാപിച്ച പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് മേയ് എട്ടു മുതല്‍ ഒമ്പതു ദിവസത്തേക്ക് റെയില്‍വേ വിവിധ ട്രെയിന്‍ സര്‍വീസുകള്‍ റദ്ദാക്കി. 29 സര്‍വീസുകളാണ് ദക്ഷിണ റെയില്‍വെ റദ്ദാക്കിയത്. തിരുനല്‍വേലി-പാലക്കാട് പാലരുവി, തിരുവനന്തപുരം-ഷൊര്‍ണൂര്‍ വേണാട്, തിരുവനന്തപുരം-കണ്ണൂര്‍ ജനശതാബ്ദി,...
ഗായകന്‍ കോമങ്കന്‍ കോവിഡ് ബാധിച്ച് മരിച്ചു

ഗായകന്‍ കോമങ്കന്‍ ; കോവിഡ് ബാധിച്ച് മരിച്ചു

0
ചേരന്‍ സംവിധാനം ചെയ്ത ഓട്ടോഗ്രാഫ് എന്ന ചിത്രത്തിലെ ഒവ്വൊരു പൂക്കളുമേ എന്ന ഗാനരംഗത്തില്‍ അഭിനയിച്ച ഗായകന്‍ കോമങ്കന്‍ കോവിഡ് ബാധിച്ച് മരിച്ചു. കോമങ്കന്‍ ഏതാനും ചിത്രങ്ങളില്‍ അഭിനയിക്കുകയും സംഗീത സംവിധാനം നിര്‍വഹിക്കുകയും ചെയ്തിട്ടുണ്ട് ജന്മനാ അന്ധനായ...
ഗ്യാസ് ടാങ്കർ മറിഞ്ഞു

ഗ്യാസ് ടാങ്കർ മറിഞ്ഞു ; പാചകവാതകം ചോരുന്നു

0
കണ്ണൂര്‍ ചാലയില്‍ പാചകവാതകവുമായി എത്തിയ ടാങ്കര്‍ ലോറി മറിഞ്ഞു. നേരത്തെ പാചകവാതക ലോറി മറിഞ്ഞ് വലിയ അപകടമുണ്ടായ അതേയിടത്തു തന്നെയാണ് ഇപ്പോഴും അപകടമുണ്ടായത്. നിറയെ ലോഡുമായി എത്തിയ ടാങ്കറാണ് മറിഞ്ഞത്. അപകടo നടന്നയുടൻ സ്ഥലത്തുണ്ടായിരുന്ന...
കോവിഡ് ബാധിതരായ മാതാപിതാക്കളിൽ നിന്നും കേന്ദ്ര സർക്കാർ സത്യവാങ്മൂലം എഴുതി വാങ്ങുന്നു

കോവിഡ് ബാധിതരായ മാതാപിതാക്കളിൽ നിന്നും കേന്ദ്ര സർക്കാർ സത്യവാങ്മൂലം എഴുതി വാങ്ങുന്നു; ഇവർ മരണപ്പെട്ടാൽ...

0
വൈറസ് ബാധയേറ്റ് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട മാതാപിതാക്കളില്‍നിന്ന് സത്യപ്രസ്താവന വാങ്ങണമെന്ന് കേന്ദ്ര സര്‍ക്കാര്‍. കോവിഡ് മഹാമാരിയുടെ രണ്ടാം തരംഗത്തില്‍ മരണം വര്‍ധിക്കുന്നതിനിടെയാണ് കേന്ദ്ര സര്‍ക്കാരിന്റെ നടപടി .  രക്ഷിതാക്കൾ  മരിച്ചാല്‍ കുട്ടികളെ ആര് ഏറ്റെടുക്കണമെന്നത്...
കോവിഡ് ചികിത്സയ്ക്ക് സ്വകാര്യ ആശുപത്രികൾ കൂടുതൽ തുക

കോവിഡ് ചികിത്സയ്ക്ക് സ്വകാര്യ ആശുപത്രികൾ കൂടുതൽ തുക ഈടാക്കുന്നതിനെതിരെ അസാധാരണ നടപടി വേണ്ടി വരും;...

0
കോവിഡ് ചികിത്സയ്ക്ക് സ്വകാര്യ ആശുപത്രികൾ  അമിത നിരക്ക് ഈടാക്കുന്ന വിഷയത്തിൽ അസാധാരണ നടപടികൾ വേണമെന്ന്  ഹൈക്കോടതി. ഒരു പ്രമുഖ ആശുപത്രി രണ്ടു ദിവസത്തേയ്ക്ക്  45,000 രൂപയിൽ കൂടുതൽ ഓക്സിജന് ഈടാക്കിയത് മുൻനിർത്തിയാണ്  ഇക്കാര്യം ...
സ്‌കൂള്‍ ഓഫ് ഡ്രാമ അപേക്ഷ ക്ഷണിച്ചു

സ്‌കൂള്‍ ഓഫ് ഡ്രാമ അപേക്ഷ ക്ഷണിച്ചു ; ബിരുദാനന്തരബിരുദ കോഴ്സുകളിലേക്ക്

0
കോഴിക്കോട്  സര്‍വകലാശാലയുടെ നാടക പഠന വകുപ്പായ സ്‌കൂള്‍ ഓഫ് ഡ്രാമ ആന്‍ഡ് ഫൈന്‍ ആര്‍ട്സില്‍ നാടക, സംഗീത ബിരുദാനന്തര ബിരുദ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു . മാസ്റ്റര്‍ ഓഫ് തിയേറ്റര്‍ ആര്‍ട്സ്, എം.എ. മ്യൂസിക്...
കോവിഡ് വാക്‌സിന്‍ കുട്ടികള്‍ക്ക് നല്‍കാനുള്ള തീരുമാനം ഉടന്‍

കോവിഡ് വാക്‌സിന്‍ ; കുട്ടികള്‍ക്ക് നല്‍കാനുള്ള തീരുമാനം ഉടന്‍

0
രാജ്യത്തെ 12 മുതല്‍ 15 വയസ് വരെയുള്ള കുട്ടികള്‍ക്ക് അടുത്ത ഘട്ടത്തില്‍ കോവിഡ് വാക്സിന്‍ നല്‍കുന്നത് ആലോചനയില്‍. മൂന്നാം കോവിഡ് വ്യാപന ഭീഷണി നിലനില്‍ക്കുന്ന സാഹചര്യത്തിലാണിത്. കേന്ദ്ര ആരോഗ്യ മന്ത്രാലയം ഇക്കാര്യത്തില്‍ ഉടന്‍...