28.9 C
Kollam
Sunday, March 22, 2026
കാമുകിയെ കൊന്നതിനു ശേഷം അഭിഭാഷകൻ ജീവനൊടുക്കി

കാമുകിയെ കൊന്നതിനു ശേഷം ; അഭിഭാഷകൻ ജീവനൊടുക്കി

0
മധുരയിൽ അഭിഭാഷകനെ വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. മധുരയില്‍ താമസിക്കുന്ന ഹരികൃഷ്ണനാണ്(40)മരിച്ചത്. പോലീസ് നടത്തിയ പരിശോധനയില്‍ കണ്ടെത്തിയ ആത്മഹത്യാകുറിപ്പില്‍ മറ്റൊരു കൊലപാതകത്തിന്റെ ചുരുളഴിഞ്ഞു. താന്‍ കാമുകിയായ ചിത്രാദേവിയെ കൊന്ന് കുളിമുറിയില്‍ കുഴിച്ചിട്ടതായാണ് ഇയാള്‍...
നെല്ലിക്ക ഇഞ്ചി ജ്യൂസ്

നെല്ലിക്ക ഇഞ്ചി ജ്യൂസ് ; ശരീരത്തിനകത്തെ അഴുക്ക് കളയാൻ

0
നെല്ലിക്കയുടെ ഗുണം ഉപയോഗിച്ച് ശുദ്ധീകരിക്കുന്ന പാനീയം എന്ന് വേണമെങ്കില്‍ നമുക്ക് ഈ പാനീയത്തെ വിളിക്കാവുന്നതാണ്. ഈ പാനീയം നിങ്ങള്‍ക്ക് ആരോഗ്യം മാത്രമല്ല രുചിയും കൂടിയാണ് നല്‍കുന്നത്. ഈ പാനീയം   നിങ്ങളുടെ ശരീരത്തിലെ എല്ലാ...
1000 ടൺ ഓക്സിജനും 75 ലക്ഷം ഡോസ് വാക്സിനും

1000 ടൺ ഓക്സിജനും 75 ലക്ഷം ഡോസ് വാക്സിനും ; മുഖ്യമന്ത്രി പ്രധാനമന്ത്രിക്ക്...

0
സംസ്ഥാനത്തെ പ്രധാന ആശുപത്രികളില്‍ ഐസിയു, വെന്റിലേറ്ററുകള്‍ നിറയുന്നു. ഈ സാഹചര്യത്തിൽ ഇറക്കുമതി ചെയ്യുന്ന ദ്രവീകൃത മെഡിക്കൽ ഓക്സിജനിൽ ചുരുങ്ങിയത് 1000 മെട്രിക് ടൺ കേരളത്തിന് അനുവദിക്കണമെന്ന് കത്തിൽ മുഖ്യമന്ത്രി ആവശ്യപ്പെട്ടു.രാജ്യത്ത് ഏറ്റവും കൂടുതല്‍...
കോവിഡ് വാക്സിനേഷൻ കേന്ദ്രം

കോവിഡ് വാക്സിനേഷൻ കേന്ദ്രം ; അടുത്തെവിടെയെന്ന് വാട്സ്അപ്പിലൂടെ കണ്ടെത്താം

0
കേന്ദ്രസർക്കാരിന്റെ MyGov ഡിജിറ്റൽ പോർട്ടലും വാട്സ്അപ്പുമായി ചേർന്നാണ് ഈ സംവിധാനം ഒരുക്കിയിരിക്കുന്നത്. വീടിന്റെ അടുത്തുള്ള കോവിഡ് വാക്സിനേഷൻ കേന്ദ്രം കണ്ടെത്താൻ ഇനി വാട്സ്അപ്പും. കേന്ദ്രസർക്കാരിന്റെ MyGov ഡിജിറ്റൽ പോർട്ടലും വാട്സ്അപ്പുമായി ചേർന്നാണ് വാട്സ്അപ്പ് ബോട്ട്...
മാനദണ്ഡങ്ങള്‍ ലംഘിച്ച് ധ്യാനം

മാനദണ്ഡങ്ങള്‍ ലംഘിച്ച് ധ്യാനം ; രണ്ട് വൈദികര്‍ കൊവിഡ് ബാധിച്ചു മരിച്ചു

0
മൂന്നാറില്‍ മാനദണ്ഡങ്ങള്‍ ലംഘിച്ച് ധ്യാനം നടത്തി രണ്ട് വൈദികര്‍ കോവിഡ് ബാധിച്ചു മരിച്ച സംഭവത്തിൽ സഭാ നേതൃത്വത്തിനെതിരെ കേസെടുക്കണമെന്ന ആവശ്യവുമായി വിശ്വാസികൾ . സി.എസ്.ഐ സഭ വൈദികര്‍ക്കെതിരെയാണ് വിശ്വാസികള്‍ ചീഫ് സെക്രട്ടറിയ്ക്ക് പരാതി നല്‍കിയത്. ഏപ്രില്‍...
'ചിത്രo ' എന്ന സിനിമയിലൂടെ ശ്രദ്ധേയനായ താരം ശരൺ അന്തരിച്ചു

‘ചിത്രo ‘ എന്ന സിനിമയിലൂടെ ശ്രദ്ധേയനായ താരം ; ശരൺ അന്തരിച്ചു

0
തിരുവനന്തപുരം സ്വദേശിയായ ശരൺ (40 ) വീട്ടിൽ കുഴഞ്ഞ് വീണതിനെ തുടര്‍ന്ന് രാവിലെ കടക്കല്‍ താലൂക്ക് ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും മരണം സംഭവിക്കുകയായിരുന്നു. മോഹൻലാലിന്റെ 'ചിത്രം' എന്ന സിനിമയിലൂടെയായിരുന്നു ശരൺ രംഗപ്രവേശനം നടത്തിയത് . ചിത്രത്തിൽ മോഹൻലാൽ...
ഓക്‌സിജന്‍ ലഭിക്കാതെ 11 മരണം

ഓക്‌സിജന്‍ ലഭിക്കാതെ 11 മരണം ; തമിഴ്‌നട്ടിലെ ആശുപത്രിയില്‍

0
ചെങ്കല്‍പേട്ടില്‍ ഓക്‌സിജന്‍ ലഭിക്കാതെ കൊവിഡ് രോഗികളടക്കം 11 പേര്‍ മരിച്ചു. ചെങ്കല്‍പേട്ട് സര്‍ക്കാര്‍ ആശുപത്രിയില്‍ ഇന്ന് പുലര്‍ച്ചെയോടെയാണ് മരണങ്ങള്‍ നടന്നത്. കൊവിഡ് രോഗികള്‍ക്ക് പുറമെ ശ്വാസകോശ രോഗത്തെ തുടര്‍ന്ന് ഗുരുതരാവസ്ഥയിലുള്ള ഏതാനും പേരും...
ഇന്ധന വില വീണ്ടും വര്‍ധിപ്പിച്ചു

ഇന്ധന വില ; വീണ്ടും വര്‍ധിപ്പിച്ചു

0
ഒരിടവേളക്ക് ശേഷം രാജ്യത്ത് ഇന്ധന വില വര്‍ധിപ്പിക്കുന്ന നടപടികള്‍ എണ്ണക്കമ്പനികള്‍ പുനരാരംഭിച്ചു. പെട്രോളിന് 19 പൈസയും ഡീസലിന് 21 പൈസയുമാണ് ഇന്ന് കൂട്ടിയത്. തുടര്‍ച്ചയായി രണ്ടാം ദിനമാണ് ഇന്ധന വില വര്‍ധിപ്പിക്കുന്നത്. പെട്രോളിന്...
നേഴ്‌സിംഗ് ഹോമില്‍ തീപ്പിടിത്തം

നേഴ്‌സിംഗ് ഹോമില്‍ തീപ്പിടിത്തം; ആളപായമില്ല

0
വെസ്റ്റ് ഡല്‍ഹിയിലെ വികാസ്പുരിയിലെ യു കെ നേഴ്‌സിംഗ് ഹോമിന്റെ ഒന്നാം നിലയിലാണ് തീപിടിത്തമുണ്ടായത്. ചൊവ്വാഴ്ച്ച രാത്രി 11ഓടെയാണ് തീപിടിത്തമുണ്ടായത്. എട്ട് ഫയര്‍ ഫോഴ്‌സ് യൂണിറ്റ് എത്തി തീയണച്ചതായി അധികൃതര്‍ അറിയിച്ചു. നേഴ്‌സിംഗ് ഹോമില്‍ 17...
തിരുമേനിയുടെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തി മുഖ്യമന്ത്രി

ഫിലിപ്പോസ് മാർ ക്രിസോസ്റ്റം തിരുമേനിയുടെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തി ;...

0
മാര്‍ത്തോമ്മാ സഭാ മുന്‍ പരമാധ്യക്ഷന്‍ ഡോ. ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം വലിയ മെത്രാപ്പൊലീത്തയുടെ വിയോഗത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അനുശോചിച്ചു. പൗരോഹിത്യ രംഗത്തെ ജനജീവിതത്തിന്റെ ഉന്നമനത്തിനായി ഫലപ്രദമായി ഉപയോഗിക്കാമെന്ന് തെളിയിച്ച തിരുമേനിയാണ് വിടവാങ്ങിയത്.വേദനിക്കുന്നവന്റെ...