ആത്മഹത്യാക്കുറിപ്പിൽ ‘ഞാൻ കിണറ്റിലുണ്ടാകും’ ; കൊല്ലത്ത് കന്യാസ്ത്രീയെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി
കൊല്ലത്ത് കന്യാസ്ത്രീയെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. സിസ്റ്റര്‍ മേബിള്‍ ജോസഫിനെ ആണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. 46 വയസ്സായിരുന്നു. കുരീപ്പുഴ കോണ്‍വെന്റിലെ കിണറ്റിലാണ് മേബിള്‍ ജോസഫിന്റെ മൃതദേഹം കണ്ടെത്തിയത്. കരുനാഗപ്പള്ളി പാവുമ്പ...
തൃശ്ശൂർ പൂരം വെടിക്കെട്ടിന് അനുമതി; മാനദണ്ഡങ്ങൾ പാലിച്ച്
തൃശ്ശൂർ പൂരത്തോടനുബന്ധിച്ച് നടക്കുന്ന വെടിക്കെട്ടിന് അനുമതി ലഭിച്ചു. പെട്രോളിയം ആൻഡ് എക്സ്പ്ലോസീവ് സേഫ്റ്റി ഓർഗനൈസേഷനാണ് അനുമതി നൽകിയത്. സാമ്പിൾ വെടിക്കെട്ടും പൂരം വെടിക്കെട്ടും മാനദണ്ഡങ്ങൾ പാലിച്ചു നടത്താം.
സെറ്റിൽ വിഷു കൈ നീട്ടം നൽകി സുരേഷ് ഗോപി ; ഇനി പാപ്പന്റെ ഷൂട്ടിങ്ങിലേക്ക്
മലയാളത്തിലെ സൂപ്പർഹിറ്റ് സംവിധായകൻ ജോഷിയും സുരേഷ് ഗോപിയും ഏഴ് വർഷങ്ങൾക്ക് ശേഷം വീണ്ടും ഒന്നിക്കുന്ന "പാപ്പന്റെ" ഷൂട്ടിംഗ് ലൊക്കേഷനിലേക്ക് തിരഞ്ഞെടുപ്പ് തിരക്കുകൾക്ക് ശേഷം സുരേഷ് ഗോപി തിരിച്ചെത്തി. സെറ്റിലെ അണിയറ പ്രവർത്തകർക്കെല്ലാം കൈനീട്ടം...
മകളെ ബലാൽസംഗം ചെയ്തതിന് 6 കൊലപാതകം നടത്തി പിതാവിന്റെ പ്രതികാരം; സംഭവം വിശാഖപട്ടണത്തിൽ
മകളെ ബലാത്സംഗം ചെയ്തതിന് 6 പേരെ കൊന്ന് പിതാവ് പ്രതികാരം വീട്ടി. ആന്ധ്രപ്രദേശിലെ
വിശാഖപട്ടണത്ത് വ്യാഴാഴ്ച രാവിലെയാണ് സംഭവം.
ഒരു പുരുഷൻ, 3സ്ത്രീകൾ, രണ്ടു വയസ്സ് ആറുമാസം എന്നിങ്ങനെ പ്രായമുള്ള രണ്ട് കുഞ്ഞുങ്ങൾ എന്നിവരാണ് കൊല്ലപ്പെട്ടത്.
പുല്ലുവെട്ടാൻ
ഉപയോഗിക്കുന്ന...
കുംഭമേളയിൽ പങ്കെടുത്തവരിൽ കോവിഡ് ബാധിതർ; ജനങ്ങളെ നിയന്ത്രിക്കാൻ കഴിയാതെ ഭരണകൂടവും പോലീസും
കുംഭമേളയിൽ പങ്കെടുത്ത 1700 ഓളം പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ 5 ദിവസത്തെ കണക്കാണിത്. ഇത് കുംഭമേളയിൽ പങ്കെടുത്തവരിൽ കൂടുതൽ ആശങ്ക യുണ്ടാക്കിയിരിക്കുകയാണ്.
ഹരിദ്വാർ മുതൽ ദേവപ്രയാഗ് വരെയുള്ള സ്ഥലങ്ങളിൽ ഈ മാസം അഞ്ച്...
കോവിഡിന്റെ രൂക്ഷത കണക്കിലെടുത്ത് സംസ്ഥാനത്ത് കൂടുതൽ നിയന്ത്രണം; 16,17 തീയതികളിൽ രണ്ടര ലക്ഷം പേർക്ക്...
സംസ്ഥാനത്ത് 16,17 തീയതികളിൽ രണ്ട് ലക്ഷം പേർക്ക് കോവിഡ് പരിശോധന നടത്തുന്നു.
മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ചേർന്ന കോവിഡ് അവലോകന യോഗത്തിലാണ് തീരുമാനമായത്. വ്യാപകമായ പരിശോധന, കർശനമായ നിയന്ത്രണം, ഊർജിതമായ വാക്സിനേഷൻ എന്നീ...
വാക്‌സിനില്ല പല കേന്ദ്രങ്ങളും പൂട്ടി, ജനങ്ങള്‍ മടങ്ങി ; കേരളം പ്രതിസന്ധിയില്‍
സംസ്ഥാനത്ത് കടുത്ത കൊറോണ വാക്‌സിന്‍ ക്ഷാമം. തിരുവനന്തപുരത്ത് 130 വാക്‌സിനേഷന്‍ കേന്ദ്രങ്ങള്‍ പൂട്ടി. പാലക്കാടും ആലപ്പുഴയിലും വാക്‌സിന്‍ കിട്ടാതായി. തിരുവനന്തപുരത്ത് വാക്‌സിന്‍ എടുക്കാന്‍ വന്നവര്‍ മടങ്ങി. ജിമ്മി ജോര്‍ജ് സ്‌റ്റേഡിയത്തിലെ മെഗാ വാക്‌സിനേഷന്‍...
അപകടത്തിൽപ്പെട്ടവർക്ക് നഷ്ടപരിഹാരം നൽകി കെഎസ്ആർടിസി; 28 വർഷം മുൻപുള്ള കേസുകൾക്ക് വരെ...
1993 മുതൽ വിവിധ കാലഘട്ടങ്ങളിൽ കെഎസ്ആർടിസി അപകടത്തിൽപ്പെട്ടവർക്കുള്ള നഷ്ടപരിഹാര ഇനത്തിൽ മുടങ്ങിക്കിടന്ന തുക വിതരണം ചെയ്തു തുടങ്ങി. കെഎസ്ആർടിസിയുടെ പ്രത്യേക പാക്കേജിന്റെ ഭാഗമായി നടപ്പിലാക്കിയ അദാലത്ത് വഴിയാണ് 121 കേസുകളിലെ 88,80,990 രൂപ...
ഡിജിറ്റല്‍ പണമിടപാടുകള്‍ പരാജയപ്പെട്ടോ? ആര്‍ബിഐ ഓംബുഡ്‌സ്മാന്‍ വഴി പരാതിപ്പെടാം
ഡിജിറ്റല്‍ പണമിടപാടുകള്‍ നടത്തിയപ്പോള്‍ ഇടപാട് പരാജയപ്പെടുകയും എന്നാല്‍ അത് പരിഹരിക്കുവാനോ അതുവഴിയുണ്ടായ നഷ്ടം നികത്തിത്തരാനോ നിങ്ങളുടെ ബാങ്കിന് സാധിക്കാന്‍ കഴിയാതെയും വന്ന സാഹചര്യങ്ങള്‍ നിങ്ങള്‍ക്ക് ഉണ്ടായിട്ടുണ്ടോ? ഇനി അത്തരം സംഭവങ്ങളുണ്ടായാല്‍ നിങ്ങള്‍ക്ക് റിസേര്‍വ്...
ടോവിനോ തോമസ് തന്റെ കരിയറിൽ ആദ്യമായി ട്രിപ്പിൾ റോളിൽ ; അജയന്റെ രണ്ടാം മോഷണം...
ഗോദ, കൽക്കി, എന്ന് നിന്റെ മൊയ്തീൻ തുടങ്ങിയ ചിത്രങ്ങളുടെ ചീഫ് അസോസിയേറ്റ് ഡയറക്ടറായി പ്രവർത്തിച്ചിട്ടുള്ള ജിതിൻ ലാലാണ് സിനിമയുടെ സംവിധായകൻ . “ഈ സിനിമയിൽ 1900, 1950, 1990 കാലഘട്ടങ്ങൾ ഒരുക്കിയിട്ടുണ്ട്. ടോവിനോ...

























