അത്യാകർഷകമായ ജീവാ ജാലങ്ങൾ നല്കുന്ന കാഴ്ചകൾ നിർവ്വചനാധീതമാണ്; പെറ്റ്സുകളെ അറിയാതെ ഓമനിച്ച് പോകും
പ്രകൃതിയുടെ സൃഷ്ടി വൈഭവത്തിൽ അത്യാകർഷകമായ ജീവാ ജാലങ്ങൾ നല്കുന്ന കാഴ്ചകൾ നിർവ്വചനാധീതമാണ്.
അവയിൽ പെറ്റ്സ് നയന മനോഹരമാണ്.
അവയെ അറിയാതെ ഓമനിച്ച് പോകും.
ആകൃഷ്ടരായി പോകും.
ഇത്രയും നിഗൂഢ രഹസ്യങ്ങൾ പ്രകൃതിയുടെ സൃഷ്ടിയിൽ ഉണ്ടെന്നുള്ള വസ്തുത കാണുമ്പോൾ നാം...
നടിയെ ആക്രമിച്ച കേസിൽ വിചാരണ കോടതി മാറ്റാനാവില്ല; സർക്കാരിന് ഹൈക്കോടതിയെ സമീപിക്കാം
നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് വിചാരണ കോടതി ജഡ്ജിക്കെതിരെ ആരോപണം ഉയർത്താനാവില്ലെന്ന് സുപ്രിം കോടതി. വിചാരണ കോടതി മാറ്റാനുമാവില്ലസർക്കാരിന്റെ ആവശ്യം സുപ്രീം കോടതി തളളിക്കൊണ്ട് പറയുകയായിരുന്നു.
വേണമെങ്കിൽ സർക്കാരിന് ഹൈക്കോടതിയെ സമീപിക്കാം.
ജഡ്ജി വിവേചനപരമായി പെരുമാറുന്നു...
പാർലമെൻറ് ശൈത്യകാല സമ്മേളനം ഒഴിവാക്കി; ബഡ്ജറ്റ് സമ്മേനം ജനുവരി അവസാന വാരത്തിൽ
പാർലമെന്റ് ശൈത്യകാല സമ്മേളനം കേന്ദ്ര സർക്കാർ ഒഴിവാക്കി.
കോവിഡിന്റെ പശ്ചാത്തലത്തിലാണ് നടപടി.
ഇക്കാര്യത്തിൽ എല്ലാ രാഷ്ട്രീയ പാർട്ടികളും അനുകൂലിച്ചതായി പാർലമെന്ററി കാര്യമന്ത്രി പ്രഹ്ളാദ് ജോഷി പറഞ്ഞു.
ജനുവരിയിൽ ബഡ്ജറ്റ് സമ്മേളനം ചേരും.
കോൺഗ്രസ് നേതാവ് ആധിർ രജ്ഞൻ ചൗധരിക്ക്...
കുണ്ടറയിലെ രണ്ട് വേലുത്തമ്പി ദളവാ സ്മാരകങ്ങൾ പ്രവർത്തനമില്ലാതെ വാക്കുകളിൽ മാത്രം; തീർത്തും ദളവയോടുള്ള അനാദരവ്
ബ്രിട്ടീഷ് കൊളോണിയലിസത്തിനെതിരെ പട പൊരുതിയ വേലുത്തമ്പി ദളവയെ ദേശസ്നേഹികൾക്ക് ഒരിക്കലും മറക്കാനാവില്ല. ബ്രിട്ടീഷ് ആധിപത്യത്തിൽ നിന്നും രാജ്യത്തെ സ്വതന്ത്രമാക്കാൻ ദളവ വഹിച്ച പങ്ക് ഏറെ വലുതാണ്.
ആ ചരിത്ര ഏടുകളിലെ ഒന്നാണ് കുണ്ടറ വിളംബരം.
കുണ്ടറയിൽ...
ദൈവത്തിന്റെ സ്വന്തം നാട്ടിൽ കളാരവവുമായി കൊട്ടാരക്കരയിൽ മീൻ പിടിപ്പാറ
മീൻ പിടിപ്പാറയുടെ ചരിത്രം നൂറ്റാണ്ടുകൾക്ക് അധിഷ്ഠിതമാണ്.
കാല വ്യതിയാനത്തിൽ ഇതൊരു വിനോദസഞ്ചാര കേന്ദ്രമായി മാറുമ്പോൾ കൊല്ലം ജില്ലക്ക് അഭിമാനമാണ്.
വനാന്തരങ്ങളിലൂടെ ഒഴുകിയെത്തുന്ന സുഖ ശീതളമായ ജലം പകരുന്ന ആസ്വാദ്യത പറഞ്ഞറിയിക്കാനാവാത്തതാണ്.
വേനൽക്കാലത്താണ് ഇതിന്റെ ഹൃദ്യത കൂടുതൽ ആസ്വദിക്കാനാവുന്നത്.
നാടൻ കാർഷിക വിഭവങ്ങളുമായി ജോഷ്വാ കാത്ത് നില്ക്കുന്നു; ഒരു കീടനാശിനിയുമില്ലാതെ ഏത് കൃഷി ഉത്പന്നവും...
ജോഷ്വാ എന്ന കർഷകന്റെ ജീവിതം നാടൻ കാർഷിക വിഭവങ്ങളുമായാണ്.
സ്വന്തമായി കൃഷി ചെയ്യാൻ ഇടമില്ലെങ്കിലും പാട്ടത്തിനെടുത്ത 30 സെൻറ് സ്ഥലത്താണ് കൃഷി ചെയ്യുന്നത്.
എല്ലാ നാടൻ കൃഷി ഉത്പന്നങ്ങളും അവയുടെ വിത്തുകളും തൈകളും ലഭ്യമാകും.
മണ്ണിന്റെ ഗന്ധവും...
കൊട്ടാരക്കര പുലമൺ തോട് വികസനം അപ്രാപ്യമാകുന്നു; വികസനത്തിൽ പ്രഥമസ്ഥാനം നല്കേണ്ടത് തോട് സംരക്ഷണത്തിന്
കൊട്ടാരക്കര പുലമൺ തോട് വികസനം അപ്രാപ്യമാകുന്നു. വികസനത്തിൽ പ്രഥമസ്ഥാനം നല്കേണ്ടത് തോട് സംരക്ഷണത്തിന്.
ജില്ലയിൽ ടൂറിസവുമായി ബന്ധപ്പെട്ട് കൊട്ടാരക്കരയുടെ ഭൂപടത്തിൽ എഴുതി ചേർക്കാൻ കഴിയുന്ന ഒരു വികസന പ്രവർത്തനമാണ് പുലമൺ തോടിനുള്ളത്
ലൈംഗിക പീഢനശ്രമം ചെറുത്ത വീട്ടമ്മയെ കൊലപ്പെടുത്തിയ കേസിൽ വിചാരണ തുടങ്ങി ; തിരുവനന്തപുരം ആറാം...
ലൈംഗിക പീഡനം ചെറുത്തതിന് കടയ്ക്കാവൂർ കീഴാറ്റിങ്ങൽ കുറവൂർക്കോണം കൊടിക്കകത്ത് വീട്ടിൽ ശാരദയെ(56) വെട്ടിയും കുത്തിയും കൊലപ്പെടുത്തിയ കേസിന്റെ വിചാരണ തിരുവനന്തപുരം ആറാം അഡീഷണൽ സെഷൻസ് കോടതിയിൽ ഇന്ന് തുടങ്ങി . കടയ്ക്കാവൂർ കീഴാറ്റിങ്ങൽ...
ഓച്ചിറ പരബ്രഹ്മ സന്നിദ്ധിയിലെ അഞ്ച് കൊക്കുകൾ; അവിശ്വസനീയ കാഴ്ച
ചിലപ്പോൾ പലതും അവിശ്വസനീയമായി തോന്നാം. അതും വിശ്വാസത്തിന്റെ പേരിൽ അല്ലെങ്കിൽ അസംഭാവികമായി സംഭവിക്കുമ്പോൾ വിശ്വസിക്കാതിരിക്കാനാവില്ല. അത്തരം ഒരു സംഭവമാണ് ഓച്ചിറ പരബ്രഹ്മ സന്നിദ്ധിയിലെ അഞ്ച് കൊക്കുകളുടെ കഥ
Samanwayam News on Face book:
https://facebook.com/samanwayam
Samanwayam...
തീരാ വ്യാധികൾക്കും തീരാ ദുഃഖങ്ങൾക്കും ഓച്ചിറ പരബ്രഹ്മം ആശ്വാസമാകുന്നു; പരബ്രഹ്മത്തിൽ ഭക്തരുടെ ഉറച്ച വിശ്വാസം...
ഓച്ചിറയിലെ
ശരീര സംബന്ധമായ വഴിപാട് തീരാ രോഗങ്ങൾക്ക് പ്രതിവിധിയായി ഭക്തജനങ്ങൾ കരുതുന്നു. പരബ്രഹ്മത്തിന്റെ ആത്മീയചൈതന്യം വിശ്വാസികളിൽ അരക്കിട്ട ദർശനങ്ങളാണ് നൽകുന്നത്.
മനസ്സും ശരീരവും ഒന്നാകുന്ന അവസ്ഥയാണ് പരബ്രഹ്മ സന്നിധിയിൽ ഭക്തജനങ്ങൾക്ക് അനുഭവവേദ്യമാകുന്നത്.

























