26.6 C
Kollam
Monday, March 2, 2026
ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന നായികമാർ ; തെന്നിന്ത്യൻ സിനിമാ മേഖലയിൽ

ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന നായികമാർ ; തെന്നിന്ത്യൻ സിനിമാ മേഖലയിൽ

0
ബോളിവുഡിൽ അടക്കം തെന്നിന്ത്യൻ നായികമാർക്ക് മികച്ച അവസരങ്ങൾ ലഭിക്കുന്ന കാലമാണിത്. ഒടിടി പ്ലാറ്റ്ഫോമുകളിലും മുൻനിര ബിഗ് ബജറ്റ് ചിത്രങ്ങളിലുമെല്ലാം തെന്നിന്ത്യയിലെ നടിമാരാണ് തിളങ്ങി നിൽക്കുന്നത്. തെന്നിന്ത്യയിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന നടിമാരും...
കേരളത്തിൽ സ്വര്‍ണ വില ഇന്നും കുറഞ്ഞു ; ഗ്രാമിന് 4,470 രൂപയും പവന് 35,760 രൂപയുമാണ്

കേരളത്തിൽ സ്വര്‍ണ വില ഇന്നും കുറഞ്ഞു ; ഗ്രാമിന് 4,470 രൂപയും പവന് 35,760...

0
കേരളത്തിൽ തുടര്‍ച്ചയായ രണ്ടാം ദിവസവും സ്വര്‍ണ വിലയില്‍ കുറവ്. ഗ്രാമിന് 15 രൂപയും പവന് 120 രൂപയുമാണ് കുറഞ്ഞത്. ഇതോടെ ഗ്രാമിന് 4,470 രൂപയിലും പവന് 35,760 രൂപയിലുമാണ് ഇന്ന്് വ്യാപാരം പുരോഗമിക്കുന്നത്....
‘കോവിഡ് പ്രതിസന്ധിയില്‍ നിന്നും ടൂറിസം മേഖല കരകയറുന്നു’; മുഖ്യമന്ത്രി പിണറായി വിജയൻ

‘കോവിഡ് പ്രതിസന്ധിയില്‍ നിന്നും ടൂറിസം മേഖല കരകയറുന്നു’; മുഖ്യമന്ത്രി പിണറായി വിജയൻ

0
കോവിഡ് പ്രതിസന്ധിയില്‍ നിന്നും ടൂറിസം മേഖല കരകയറുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മുഴുപ്പിലങ്ങാട് ബീച്ചും രാജ്യത്തിന്റെ ശ്രദ്ധയാകര്‍ഷിക്കുന്ന കേന്ദ്രമായിമാറും. 40 കോടിയുടെ പദ്ധതിയാണ് നടപ്പാക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.‘കോവളം-ബേക്കല്‍ ജലപാത പൂര്‍ത്തീകരണം പ്രാധാന്യത്തോടെയാണ് കാണുന്നത്....
തീവ്രമഴയിലും കൊടുങ്കാറ്റിലും വിറച്ച് അമേരിക്ക ; സംസ്ഥാനങ്ങളിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു

തീവ്രമഴയിലും കൊടുങ്കാറ്റിലും വിറച്ച് അമേരിക്ക ; സംസ്ഥാനങ്ങളിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു

0
അതി തീവ്രമഴയും കൊടുങ്കാറ്റും അമേരിക്കയുടെ വടക്കൻ സംസ്ഥാനങ്ങളിൽ ദുരിതം വിതച്ചു കിഴക്കൻ ഭഗങ്ങളിലേക്കും നീങ്ങുന്നു. വൈദ്യുതി ശൃംഖല താറുമാറായ കലിഫോർണിയയിൽ നാലു ലക്ഷത്തോളം വീടുകളും സ്ഥാപനങ്ങളും ഇരുട്ടിലായി. വാഷിങ്‌ടണിൽ രണ്ടുപേർ മരിച്ചു. 50,000...
പശുവും പശുക്കുട്ടിയും ; കോവിഡ്‌ ബാധിച്ച്‌ മരിച്ചവരുടെ കുടുംബത്തിന്‌

പശുവും പശുക്കുട്ടിയും ; കോവിഡ്‌ ബാധിച്ച്‌ മരിച്ചവരുടെ കുടുംബത്തിന്‌

0
കോവിഡ്‌ ബാധിച്ച്‌ മരിച്ചവരുടെ കുടുംബത്തെ സ്വയംപര്യാപ്‌തമാക്കാൻ കാമധേനു സാന്ത്വനസ്‌പർശം പദ്ധതിയുമായി ജില്ലാപഞ്ചായത്ത്‌. 1.17 കോടി രൂപ ചെലവിൽ ഇരുന്നൂറോളം കുടുംബങ്ങൾക്ക്‌ പശുവിനെയും കുട്ടിയെയും സൗജന്യമായി നൽകുന്നതാണ്‌ പദ്ധതി. കോവിഡ്‌ ബാധിച്ച്‌ ഗൃഹനാഥനോ ഗൃഹനാഥയോ...
വിദ്യാര്‍ത്ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും സ്‌കൂള്‍ തുറക്കുന്നതില്‍ ആശങ്ക വേണ്ട ; വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി

വിദ്യാര്‍ത്ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും സ്‌കൂള്‍ തുറക്കുന്നതില്‍ ആശങ്ക വേണ്ട ; വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി

0
കേരളത്തിൽ സ്‌കൂള്‍ തുറക്കുന്നതിനുള്ള തയ്യാറെടുപ്പുകള്‍ പൂര്‍ത്തിയായതായി വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. എല്ലാ സ്‌കൂളുകളിലും പ്രവേശനോത്സവം ഉണ്ടാകും. ആദ്യ രണ്ടാഴ്ച ലളിതമായ ക്ലാസുകളായിരിക്കും ഉണ്ടാവുകയെന്നും മന്ത്രി പറഞ്ഞു. ചില അധ്യാപകര്‍ വാക്‌സിനെടുത്തിട്ടില്ല. വാക്‌സിന്‍...
ആര്യന്‍ ഖാന്‍ ജാമ്യത്തിലിറങ്ങി ; ആഢംബര കപ്പലിലെ ലഹരി വേട്ട

ആര്യന്‍ ഖാന്‍ ജാമ്യത്തിലിറങ്ങി ; ആഢംബര കപ്പലിലെ ലഹരി വേട്ട

0
ആഢംബര കപ്പലിലെ ലഹരി മരുന്ന് വേട്ടയുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ബോളിവുഡ് താരം ഷാരൂഖ് ഖാന്റെ മകന്‍ ആര്യന്‍ ഖാന്‍ ജാമ്യത്തില്‍ ജയിലില്‍ നിന്നും പുറത്തിറങ്ങി. ഇന്ന് രാവിലെ 11ഓടെയാണ് ആര്യന്‍ ആര്‍തര്‍ ജയിലില്‍...
കക്കി അണക്കെട്ടിന്റെ ഷട്ടറുകൾ തുറന്നു ; ജലനിരപ്പ്‌ 979.79 മീറ്റർ പിന്നിട്ടു.

കക്കി അണക്കെട്ടിന്റെ ഷട്ടറുകൾ തുറന്നു ; ജലനിരപ്പ്‌ 979.79 മീറ്റർ പിന്നിട്ടു.

0
ശബരിഗിരി ജലവൈദ്യുത പദ്ധതിയുടെ കക്കി‐ ആനത്തോട്‌ അണക്കെട്ടിന്റെ ഷട്ടറുകൾ തുറന്നു. 30 സെൻറിമീറ്റർ വീതമാണ്‌ രണ്ടും മൂന്നും ഷട്ടറുകൾ ഉയർത്തിയത്‌. ഇന്നലെ റെഡ്‌ അലർട്ട്‌ പ്രഖ്യാപിച്ചിരുന്നു. പമ്പാ നദിയുടേയും കക്കട്ടാറിന്റെയും തീരത്തുള്ളവർ ജാഗ്രത പാലിക്കണം....
മന്ത്രി ജെ ചിഞ്ചുറാണിയുടെ വാഹനം അപകടത്തില്‍പ്പെട്ടു ; മന്ത്രി പരിക്കുകളില്ലാതെ രക്ഷപ്പെട്ടു

മന്ത്രി ജെ ചിഞ്ചുറാണിയുടെ വാഹനം അപകടത്തില്‍പ്പെട്ടു ; മന്ത്രി പരിക്കുകളില്ലാതെ രക്ഷപ്പെട്ടു

0
മന്ത്രി ജെ ചിഞ്ചുറാണിയുടെ വാഹനം അപകടത്തില്‍പ്പെട്ടു. രാവിലെ ഏഴരയോടെയാണ് അപകടം ഉണ്ടായത്. തിരുവനന്തപുരത്ത് നിന്നും ഇടുക്കിയില്‍ ഒരു ചടങ്ങില്‍ പങ്കെടുക്കാന്‍ പോകുകയായിരുന്നു മന്ത്രി. തിരുവല്ല ബൈപ്പാസില്‍വെച്ചായിരുന്നു അപകടം. തിരുവല്ലയില്‍ നിന്നും മല്ലപ്പള്ളിയിലേക്ക് പോകുന്ന സ്വകാര്യ...
2021 ജർമ്മൻ മീശ, താടി ചാമ്പ്യൻഷിപ്പ് ; മികച്ച നിമിഷങ്ങൾ

2021 ജർമ്മൻ മീശ, താടി ചാമ്പ്യൻഷിപ്പ് ; മികച്ച നിമിഷങ്ങൾ

0
റിപ്പോർട്ടുകൾ പ്രകാരം, പരിശീലനം ലഭിച്ച ഏഴ് ഹെയർഡ്രെസ്സർമാരുടെയും ബാർബർമാരുടെയും ജൂറിയാണ് പങ്കെടുക്കുന്നവരെ വിലയിരുത്തുന്നത്.