ഇന്ത്യയിൽ കോവിഡ് കേസുകൾ വീണ്ടും വർദ്ധിച്ചു ; നാൽപ്പതിനായിരത്തിന് മുകളില്‍
ഇന്ത്യയിൽ കോവിഡ് കേസുകൾ വീണ്ടും വർദ്ധിച്ച് നാൽപ്പതിനായിരത്തിന് മുകളിലായാതായി റിപ്പോർട്ടുകൾ. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ പ്രകാരം രാജ്യത്ത് കഴിഞ്ഞ ദിവസം 44,658 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 496 പേർ മരിക്കുകയും ചെയ്തു...
എക്കോ ജനാധിപത്യ വ്യവസ്ഥിതി രൂപപ്പെടുത്തുന്നതിൽ ഇന്ത്യയ്ക്ക് ഒരു മോഡലാകാം; കേരളം ഒരു പരീക്ഷണശാലയ്ക്ക് അനുയോജ്യമായ...
എക്കോ ജനാധിപത്യ വ്യവസ്ഥിതിക്ക് ഇന്ന് പൂർണ്ണമായും അനുകരിക്കാൻ കഴിയുന്ന മാതൃകകൾ ഒന്നുമില്ല. സ്ക്കാൻഡിനീവിയൻ രാജ്യങ്ങളിൽ വികസിച്ചു വരുന്ന ഈ നവീന സങ്കല്പത്തിനും പ്രായോഗിക രൂപങ്ങൾ മെനഞ്ഞെടുക്കാനുള്ള ശ്രമങ്ങൾ ലോകത്തിലെ പല രാജ്യങ്ങളിലും നടന്നിട്ടുണ്ടെള്ളത്...
‘തലൈവി’ സെപ്റ്റംബർ 10ന് തിയറ്ററുകളിലേക്ക് ; 50 ശതമാനം പ്രവേശനോപാധിയോടെ തമിഴ്നാട്ടിൽ ...
തമിഴ്നാട് മുൻ മുഖ്യമന്ത്രി ജയലളിതയുടെ ജീവിതകഥ പറയുന്ന ‘തലൈവി’ സെപ്റ്റംബർ 10ന് തീയറ്ററുകളിൽ പ്രദർശനത്തിനെത്തും. 50 ശതമാനം പ്രവേശനോപാധിയോടെ തിയറ്ററുകള്‍ തുറക്കാന്‍ തമിഴ്നാട് സര്‍ക്കാര്‍ അനുമതി നല്‍കിയതിന് പിന്നാലെയാണ് ചിത്രത്തിന്റെ റിലീസ് തീയതി...
മൂന്നാം ഡോസ് തല്ക്കാലം ഇല്ല ; ഒന്നും രണ്ടും വാക്സിനിടയിലുളള 84 ദിവസത്തെ ഇടവേള...
ഒന്നും രണ്ടും വാക്സിനിടയിലുളള 84 ദിവസത്തെ ഇടവേള ഫലംചെയ്യുമെന്ന് കേന്ദ്ര സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. 84 ദിവസത്തെ ഇടവേള അനിവാര്യമെന്നും കേന്ദ്ര സർക്കാർ വ്യക്തമാക്കി. വാക്സിൻ ക്ഷാമം മൂലമല്ല ഇടവേള 84 ദിവസമായി...
യുവതിയെ ഫ്ലാറ്റില്‍ പൂട്ടിയിട്ട് പീഡിപ്പിച്ച കേസ് ; മാര്ട്ടിന് ജോസഫിനെതിരെ കുറ്റപത്രം
കൊച്ചിയിലെ ഫ്ലാറ്റില്‍ യുവതിയെ പൂട്ടിയിട്ട് ഒരു വര്‍ഷത്തോളം ക്രൂരമായി പീഡിപ്പിച്ച കേസില്‍ പ്രതി മാര്ട്ടിന് ജോസഫിനെതിരെ കുറ്റപത്രം നല്കി. ലൈംഗിക താല്‍പ്പര്യങ്ങള്‍ക്കും പണം തട്ടാനുമായി യുവതിയെ അടിമയാക്കി വെക്കുകയായിരുന്നു എന്ന് കുറ്റപത്രത്തില്‍ പറയുന്നു.ഈ...
വിമാനത്തിൽ ജനിച്ച കുഞ്ഞിന് അഫ്ഗാൻ ദമ്പതികൾ വിമാനത്തിന്റെ പേര് നൽകി
രക്ഷാദൗത്യത്തിനിടെ അമേരിക്കൻ വ്യോമസേന വിമാനത്തിൽ അഫ്ഗാൻ യുവതി ജന്മം നൽകിയ കുഞ്ഞിന് വിമാനത്തിന്റെ കോൾ സൈനായ ‘റീച്ച്’ എന്ന് പേര് നൽകാൻ തീരുമാനിച്ചു. ഗർഭിണിയായ യുവതിയുമായി പറന്ന യു എസ് വ്യോമസേന സി‐17...
യുവാവ് തൂങ്ങിമരിച്ചു ; ഭാര്യയും കുഞ്ഞും കോവിഡ് ബാധിച്ച് മരിച്ച ദുഃഖത്തിൽ
വീട്ടിനുള്ളില്‍ യുവാവിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ആലുവ ചെങ്ങമനാട് കപ്രശ്ശേരി പൊട്ടയില്‍ വീട്ടില്‍ കുഞ്ഞുമോന്റെയും ഉഷയുടെയും മകന് വിഷണുവാണ് മരിച്ചത്. സൗദിയിൽ ജോലിയിരിക്കെ ഭാര്യയും നവജാത ശിശുവും മരിച്ചതിന് പിറകെയാണ് വിഷ്ണു നാട്ടിലെത്തിയത്....
കെട്ടിടം ചരിഞ്ഞു ; എറണാകുളം നോര്‍ത്ത് റെയില്‍വേ സ്റ്റേഷനു സമീപം
എറണാകുളം നോര്‍ത്ത് റെയില്‍വേ സ്റ്റേഷനു സമീപം കെട്ടിടം ചരിഞ്ഞു. നേരത്തെ ഹോട്ടൽ റോയൽ പ്രവര്‍ത്തിച്ചിരുന്ന പഴയ കെട്ടിടമാണ് ചരിഞ്ഞത്. ഓഫീസുകളും കടകളുമൊക്കെയാണ് കെട്ടിടത്തില്‍ പ്രവര്‍ത്തിച്ചിരുന്നത്. കുറച്ചുനാൾ കോൺഗ്രസ് ഓഫീസും ഇവിടെ പ്രവർത്തിച്ചിരുന്നു. അടുത്ത...
ശക്തമായ മഴയ്ക്കു സാധ്യത ; യെല്ലോ അലേർട്ട് തിരുവനന്തപുരം ജില്ലയിൽ
കനത്ത മഴയ്ക്കു സാധ്യതയുള്ളതിനാൽ ഇന്നും നാളെയും മറ്റന്നാളും കേന്ദ്ര കാലാവസ്ഥാ വകുപ്പ് തിരുവനന്തപുരം ജില്ലയിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. 24 മണിക്കൂറിനിടെ 64.5 മുതൽ 115.5 മില്ലി മീറ്റർ വരെ മഴ പെയ്യാനാണു...
ഉത്ര കൊലക്കേസ് ; പാമ്പുകളെ ഉപയോഗിച്ച് അസാധാരണ ഡമ്മി പരീക്ഷണo
ഉത്ര കൊലക്കേസില്‍ അസാധാരണ ഡമ്മി പരീക്ഷണം നടത്തി അന്വേഷണ സംഘം. പാമ്പ് ഒരാളെ സ്വയം കടിക്കുമ്പോള്‍ ഉണ്ടാകുന്ന മുറിവും പ്രകോപിപ്പിച്ച് കടിപ്പിക്കുമ്പോള്‍ ഉണ്ടാകുന്ന മുറിവും വേര്‍തിരിച്ചറിയുന്നതിനുള്ള പരീക്ഷണമാണ് അന്വേഷണ സംഘം നടത്തിയത്.കൊല്ലത്തെ അരിപ്പ...

























