27.1 C
Kollam
Friday, December 27, 2024
HomeMost Viewedട്രെയിനിൽ ബാഗുകൾക്കിടയിൽ പാമ്പ്; പരിഭ്രാന്തരായി യാത്രക്കാർ

ട്രെയിനിൽ ബാഗുകൾക്കിടയിൽ പാമ്പ്; പരിഭ്രാന്തരായി യാത്രക്കാർ

മലപ്പുറം തിരുവനന്തപുരം-നിസാമൂദ്ദീൻ എക്സ്പ്രസിൽ പാമ്പ്. ഇന്നലെ രാത്രി ട്രെയിൻ തിരൂരിലെത്തിയപ്പോഴാണ് പാമ്പിനെ കണ്ടത്. എസ്-5 സ്ലിപർ കംപാർട്മെന്റിൽ 28, 31 ബെർത്തുകൾക്ക് സമീപമാണ് പാമ്പിനെ കണ്ടത്. ബാഗുകൾക്കിടയിലാണ് പാമ്പുള്ളത്. യാത്രക്കാർ അറിയിച്ചതനുസരിച്ച് കോഴിക്കോട് സ്റ്റേഷനിൽ വെച്ച് ഉദ്യോഗസ്ഥർ പരിശോധന നടത്തിയെങ്കിലും പിടികൂടാനായില്ല.

- Advertisment -

Most Popular

- Advertisement -

Recent Comments