പിണറായി വിജയന് മേൽ കുരുക്ക് മുറുകുന്നു , ലാവ്ലിൻ കേസിൽ വിജയനെതിരെ കേസെടുക്കാൻ...
1996 ഒക്ടോബർ 15നാണ് വൈദ്യുത മന്ത്രി പിണറായി വിജയൻ്റെ നേതൃത്വത്തിൽ കാനഡിയിലെ ലാവ്ലിൻ കമ്പനിയുമായി ചർച്ച നടത്തുന്നത് . 20. 31 കോടിയുടെ കൾസൾട്ടൻസി ഫീസിനു പുറമെ 149. 15 കോടിയുടെ ഉപകരണം...
വരനെ തേച്ച് നവ വധു ; കല്യാണം കഴിഞ്ഞ് നിമിഷങ്ങള്‍ക്കകം വരന്റെ പണവും സ്വര്‍ണവുമായി...
കല്യാണം കഴിഞ്ഞ് വരന് അണിയിച്ച സ്വര്‍ണവുമായി നവവധു മുങ്ങി. ഉത്തര്‍പ്രദേശിലെ ഷാജഹാന്‍പുരിലാണ് സംഭവം . വിവാഹചടങ്ങുകള്‍ക്ക് പിന്നാലെ വരന്റെ വീട്ടിലെത്തിയ വധുവിനെയാണ് കാണാതായത്. തുടര്‍ന്ന് നടന്ന അന്വേഷണത്തിലാണ് പണവും സ്വര്‍ണവും ഉള്‍പ്പെടെയാണ് വധു...
മോഷണ കുറ്റം; 26കാരനെ ആള്‍ക്കൂട്ടം കെട്ടിയിട്ട് തല്ലിക്കൊന്നു
വാഹനങ്ങളുടെ ബാറ്ററിയും വീലുകളും മോഷ്ടിച്ച യുവാവിനെ ആള്‍ക്കൂട്ടം കെട്ടിയിട്ട് തല്ലിക്കൊന്നു. ജാര്‍ഖണ്ഡിലെ സിര്‍ക വില്ലേജിലാണ് ഞെട്ടിക്കുന്ന സംഭവം . മുബാറക് ഖാനെന്ന 26 ുകാരനായ മുസ്ലിം യുവാവിനെയാണ് ഞായറാഴ്ച പുലര്‍ച്ചെ ആള്‍ക്കൂട്ടം തല്ലിക്കൊന്നത്.
നിര്‍ത്തിയിട്ടിരുന്ന...
പാകിസ്താനില്‍ ഹിന്ദു ക്ഷേത്രം തകര്‍ത്ത സംഭവം ;മാപ്പ് നല്കി ഹിന്ദുക്കള്‍; ക്ഷേത്രത്തിന് സംരക്ഷണം നല്‍കുമെന്ന്...
പാകിസ്താനില്‍ ഹിന്ദു ക്ഷേത്രം തകര്‍ത്ത സംഭവത്തില്‍ കുറ്റവാളികള്‍ക്ക് മാപ്പ് നല്കാന് ഹിന്ദു വിഭാഗക്കാരുടെ തീരുമാനം. തര്‍ക്കം പരിഹരിച്ച് മുന്നോട്ട് പോവാന്‍ മത നേതാക്കളും ഹിന്ദു വിഭാഗത്തിലെ അംഗങ്ങളും ശനിയാഴ്ച ചേര്‍ന്ന ചര്‍ച്ചയിലാണ് സംഭവം...
ഗുണ്ടകള്‍ പക പോക്കി ; പന്നിപടക്കം എറിഞ്ഞ് ഭയപ്പെടുത്തിയ ശേഷം വീട്ടമ്മയെ ഓടിച്ച് വീഴ്ത്തി...
കരാഞ്ചിറയില്‍ വീട്ടമ്മയെ കാത്തിരുന്നത് ക്രൂരമായ മരണം. കരാഞ്ചിറ കാട്ടൂര്ക്കടവില് വീട്ടമ്മയെ കാട്ടൂര്ക്കടവില് ആളോഴിഞ്ഞ സമയം നോക്കി രാത്രിയില്‍ ക്രൂരമായി വെട്ടി കൊലപ്പെടുത്തിയത്.കാട്ടൂര്‍ക്കടവ് നന്തനാത്തു പറമ്പില്‍ ഹരീഷിന്റെ ഭാര്യ ലക്ഷ്മി (43) ആണ് ഗുണ്ടാ...
ഇവളോ ഒരമ്മ ; പിഞ്ചു കുഞ്ഞുങ്ങളെ മറന്ന് കാമുകനുമായി നാടുവിട്ടു ; ജോലി കഴിഞ്ഞ്...
മക്കളെ ഉപേഷിച്ച് ഒളിച്ചോടിയ വീട്ടമ്മയയെും കാമുകനേയും കൈയോടെ പൊക്കി പോലീസ്. വടക്കേക്കരയിലാണ് സംഭവം. കുറുനപുരത്ത് സ്വദേശി വീട്ടമ്മയേയും ആമ്പല്ലൂര്‍ സ്വദേശി വിഷ്ണുവിനേയും ഒളിച്ചോട്ടത്തെ തുടര്‍ന്ന് വടക്കേക്കര പോലീസ് അറസ്റ്റ് ചെയ്തു. ഫെയ്സ്ബുക്ക് വഴി...
മുഹമ്മദ് റിയാസും ടി വി രാജേഷും റിമാൻഡിൽ; കേസിനാസ്പദമായ സംഭവം നടന്നത്...
സിപിഎം നേതാക്കളായ ടി വി രാജേഷിനെയും മുഹമ്മദ് റിയാസിനെയും 14 ദിവസത്തേക്ക് കോടതി റിമാൻഡ് ചെയ്തു.
വിമാന യാത്രാക്കൂലി വർദ്ധനവിനെതിരെയും വിമാനങ്ങൾ റദ്ദ് ചെയ്യുന്നതിനെതിരെയും പ്രതിഷേധിച്ച കേസിലാണ് റിമാൻഡ് . കോഴിക്കോട് സിജെഎം കോടതിയാണ്...
കെ എസ് ആർ ടി സി യിലെ ...
കെ എസ് ആർ ടി സിയിലെ ക്രമക്കേടുകൾ സംസ്ഥാന ഗവൺമെൻറ് വിശദമായി അന്വേഷിക്കുന്നു.
100 കോടി രൂപ കാണാനില്ലെന്നാണ് വെളിപ്പെടുത്തൽ .
ഏത് ഏജൻസി അന്വേഷിക്കണമെന്ന് സർക്കാർ തീരുമാനിക്കും .
അന്വേഷണ വിവരം അറിയിച്ചത് മന്ത്രി എ...
കോവിഡ് വാക്സിനായി നല്‍കിയത് ഉപ്പുലായനിയും വെള്ളവും ; ചൈനയുടെ തട്ടിപ്പ് പുറത്ത്
ചൈനയില്‍ വ്യാജ കോവിഡ് വാക്സിനുകള്‍ എന്ന പേരില്‍ വ്യാജ വ്യാക്സിനുകള്‍ നിര്‍മ്മിച്ച് കോടികളുടെ തട്ടിപ്പ് . സംഭവത്തില്‍ തലവന്‍ ബെയ്ജിംഗില്‍ പിടിയില്‍.
കോങ് എന്നയാളാണ് പിടിയിലായത്. ഉപ്പുലായനിയും മിനറല്‍ വാട്ടറുമുപയോഗിച്ച് ഇയാള്‍ കോവിഡ് വാക്സിനാണെന്ന്...
ഗുണ്ടാ ആക്രമണം വീണ്ടും ; യുവാവിന് നേരെ വധശ്രമം
പട്ടാപകല്‍ യുവാവിന് നേരെ ഗുണ്ടാ ആക്രമണം. മഞ്ചേശ്വരം ഉപ്പളയിലാണ് സംഭവം. ഉപ്പള മണിമുണ്ടെ സ്വദേശി മുഹമ്മദ് അര്‍ഷിദി(42)ന് നേരെയാണ് ആക്രമണം നടന്നത്. ഇന്ന് രാവിലെ 10.30നായായിരുന്നു ആക്രമണം . കുടുംബത്തോടൊപ്പം ടൗണില്‍ ആവശ്യങ്ങള്‍ക്ക്...

























