വീണ്ടും മൺപാത്രങ്ങളിലേക്ക് മടങ്ങുന്നു; പഴമയിൽ പുതുമയും പുതുമയിൽ പഴമയും
കാലത്തിനനുസരിച്ച് മാറ്റങ്ങൾ ഉണ്ടായിക്കൊണ്ടിരിക്കുമ്പോഴും പഴമയിലെ പുതുമയ്ക്ക് പുതുമയിലെ പഴമയായി ചില വസ്തുക്കൾ നിലനില്ക്കുമെന്നത് യാഥാർത്ഥ്യമാണ്. ചില അവസ്ഥാന്തരങ്ങൾക്ക് രൂപ മാറ്റം ദേദഗതിയോടെയാണെങ്കിലും അടിസ്ഥാനപരമായി വലിയ വ്യത്യാസമൊന്നും ഉണ്ടാകുന്നില്ല. അതിന് ഉദാഹരണമാണ് മൺപാത്രങ്ങൾ.
ഭഗവത്ഗീതയും ഹൈന്ദവ നവോത്ഥാനവും; ഒരു തുണ്ട് ഭൂമിയ്ക്ക് വേണ്ടി രാഷ്ട്രങ്ങൾ പരസ്പരം യുദ്ധത്തിൽ
ലോകം യുദ്ധത്തിന്റെ ഭീതിയിൽ. അടിസ്ഥാന കാരണം ഭീകര വാദം. ഒരു തുണ്ട് ഭൂമിയ്ക്ക് വേണ്ടിയാണ് ഇത്തരം സംഭവങ്ങൾ നടക്കുന്നത്. കൗരവരും പാണ്ഡവരും പോലെ തർക്കവിതർക്കങ്ങൾ. കുടുംബത്തിൽ പോലും സഹോദരങ്ങൾ തമ്മിൽ നിസാര പ്രശ്നങ്ങളുടെ...
ഭഗവത്ഗീതാജ്ഞാനം അനിവാര്യം; ആത്മബലത്തെ ബലപ്പെടുത്തി വിജയത്തിലേക്ക് ഉയർത്തുന്നു
ജീവിതം മുന്നോട്ട് പോകുന്നത് മൂന്ന് അവസ്ഥയിലൂടെയാണ്. ജാഗ്രത, സ്വപ്നം, സുഷുപ്തി. എന്നാൽ, നാലാമതായി ഒരു അവസ്ഥ നമ്മുടെ ഗുരുക്കൻമാർ അനുഭവിച്ചറിയുന്നു. അത് "തുരീയം" എന്ന അവസ്ഥയാണ്. അടിമുടി വ്യത്യാസമില്ലാതെ, ആദിയെന്നോ അന്തമെന്നോ വ്യത്യാസമില്ലാതെ...
ഹോമിലെ ഒലിവർ ട്വിസ്റ്റ്; ഇന്ദ്രൻസിന്റെ ദേശീയ അംഗീകാരം മലയാള സിനിമയ്ക്ക് വേറിട്ട തിളക്കം
അവിചാരിതമായി സിനിമയിൽ നടനല്ലാതെ എത്തിയ വ്യക്തി പിന്നീട് സാഹചര്യങ്ങളുടെ സമ്മർദ്ധത്തിൽ അംഗീരിക്കപ്പെട്ട നടനായി തീരുന്നു. അതൊരു അപൂർവ്വതയാണ്. ആ വ്യക്തിയാണ് ചുരുക്കി പറഞ്ഞാൽ ഇന്ദ്രൻസ് എന്ന നടൻ.
യഥാർത്ഥ പേര് സുരേന്ദ്രൻ. ജനനം 1951....
കൂർക്കുംവലി ഒരു രോഗമല്ല; പ്രത്യേകിച്ചും ചികിത്സയുടെ ആവശ്യമില്ല
പലരെയും വല്ലാതെ അലട്ടുന്ന ഒരു പ്രശ്നമാണ് കൂർക്കംവലി. ഉറങ്ങുമ്പോൾ സമീപത്ത് കിടക്കുന്നവരുടെ ഉറക്കം വരെ കെടുത്തി കാണുന്നു. അമിത വണ്ണമുള്ളവരിൽ ഇത് അധികരിച്ച് കാണുന്നു. കൂർക്കംവലിയുടെ ശബ്ദം കുട്ടികളെ വല്ലാതെ ഭയപ്പെടുത്തുന്നു.
നല്ല ഉറക്കത്തിൽ...
മുഖക്കുരു ആത്മവിശ്വാസം കെടുത്തുന്നു; എന്താണ് പരിഹാരം
മുഖക്കുരു മുഖത്തു മാത്രമല്ല;ഇതര ഭാഗങ്ങളിലും ഉണ്ടാവാം. സെബാഷ്യസ് ഗ്ലാൻസ് എന്ന ഗ്രന്ഥികളുടെ അധികമായ പ്രവർത്തനമാണ് ഇതിന് കാരണം. സാധാരണ ടീനേജ് പ്രായത്തിലുള്ളവരിലാണ് ഇത് കൂടുതലും കണ്ടുവരുന്നത്. പല കാരണങ്ങൾ പറയാമെങ്കിലും ശാസ്ത്രീയമായി വ്യക്തമായി...
സൗന്ദര്യ സങ്കല്പങ്ങൾ ചിന്തിക്കുമ്പോൾ; പ്രവണതകൾ മാറ്റപ്പെടുന്നു
സൗന്ദര്യ സങ്കല്പങ്ങൾ ഇന്ന് പാടേ മാറിയിരിക്കുന്നു. ആൺ, പെൺ വ്യത്യാസമില്ലാതെ പൊതുവെ മാറ്റപ്പെട്ടിരിക്കുന്നു. സൗന്ദര്യചിന്തകൾ ഇന്ന് പല രീതിയിൽ വ്യാഖ്യാനിക്കപ്പെടുകയും അതിന്റെ പേരിൽ നടത്തുന്ന പ്രവണതകൾ ആശ്വാസ്യകരമാണോ എന്ന് ചിന്തിക്കേണ്ടിയിരിക്കുന്നു.
മലയാള സിനിമാ സംഗീതത്തിന് എന്നും വിസ്മയമാണ് എം എസ് ബാബുരാജ്; മിക്ക ഗാനങ്ങൾക്കും മാപ്പിള...
മലയാള സിനിമാ സംഗീതത്തിന് എന്നും വിസ്മയമാണ് എം എസ് ബാബുരാജ്. ഗസൽ, ഖവ്വാലി വിഭാഗത്തിൽപ്പെട്ട ലളിത ഗാനങ്ങളുടെ ഘടകങ്ങൾ ഉൾപ്പെടുത്തിയായിരുന്നു സംഗീത സംവിധാനം നിർവ്വഹിച്ചിരുന്നത്. അതുകൊണ്ട് തന്നെ മിക്ക ഗാനങ്ങൾക്കും മാപ്പിള പാട്ടിന്റെ...
ഒരു ഡോക്ടറെ കാണുമ്പോൾ നിങ്ങൾ ഒരു ഡോക്ടറാവാതിരിക്കുക; രോഗവിവരങ്ങൾ വ്യക്തമായി ധരിപ്പിക്കുക
ഒരു വ്യക്തിക്ക് ഒരു രോഗാവസ്ഥയുണ്ടെങ്കിൽ ഡോക്ടറെ സമീപിക്കുമ്പോൾ രോഗവിവരങ്ങൾ വ്യക്തമായി ധരിപ്പിക്കുക. പകരം ഇന്ന മരുന്ന് കഴിച്ചു, പക്ഷേ, ശമനമുണ്ടായില്ല എന്നൊക്കെ പറഞ്ഞു നിങ്ങളുടെ പ്രാഗല്ഭ്യം ഡോക്ടറുടെ മുന്നിൽ അവതരിപ്പിക്കാതിരിക്കുക. സാധാരണ ഗതിയിൽ...
അപകർഷതാബോധം നിങ്ങളെ എങ്ങും എത്തിക്കില്ല; നിങ്ങൾ നിങ്ങളെ തിരിച്ചറിയുക
പലരുടെയും മുമ്പിൽ നന്നായി സംസാരിക്കാനാവുന്നില്ല. അഭിമുഖീകരിക്കാനാവുന്നില്ല. മറ്റുള്ളവർ മുഖത്ത് നോക്കി ചിരിച്ചാൽ അങ്ങോട്ട് ചിരിക്കാനാവുന്നില്ല. പ്രത്യേകിച്ചും അപരിചിതരെ കാണുമ്പോൾ. ഇങ്ങനെ ഒരു പാട് പ്രശ്നങ്ങൾ. ഇങ്ങനെയുള്ളവർ തികച്ചും അപകർഷതാബോധത്തിന് അടിമപ്പെട്ടവരാണ്.
പ്രധാനമായും പ്രായത്തിനൊത്ത മന:...























