മുള്ളൻ പന്നികളെ ചത്തനിലയിൽ കണ്ടെത്തി
മയ്യനാട് കാക്കോട്ടുമൂല ഭാഗത്തെ റെയിൽവേ ട്രാക്കിലാണ് രണ്ടു മുള്ളൻ പന്നികളെ ചത്തനിലയിൽ കണ്ടെത്തിയത്. കുറച്ചുദിവസങ്ങളായി മുള്ളൻ പന്നികളെ കാക്കോട്ടുമൂലയിലും മയ്യനാട് റെയിൽവേ സ്റ്റേഷൻ പ്ലാറ്റ്ഫോമിലും പരിസരങ്ങളിലും കണ്ടതായി നാട്ടുകാർ പറഞ്ഞു. മയ്യനാട് മുതൽ...
16.69 കോടി രൂപയുടെ പദ്ധതികൾ ; ആരോഗ്യ വകുപ്പ് മന്ത്രി വീണാജോര്‍ജ് ഉദ്ഘാടനം ചെയ്തു
കേരളാ സംസ്ഥാനത്തെ 158 ആരോഗ്യ സ്ഥാപനങ്ങളിലെ 16.69 കോടി രൂപയുടെ പദ്ധതികളുടെ ഉദ്ഘാടനം ആരോഗ്യമന്ത്രി വീണാജോര്‍ജ് നിര്‍വഹിച്ചു. 126 ഹെല്‍ത്ത് ആൻഡ് വെല്‍നസ് സെന്ററുകള്‍, 21 കുടുംബാരോഗ്യ കേന്ദ്രങ്ങള്‍, ഒരു സാമൂഹികാരോഗ്യ കേന്ദ്രം,...
കേരളത്തിൽ സ്വര്‍ണ വിലയില്‍ വന്‍ ഇടിവ്
കേരളത്തിൽ സ്വര്‍ണ വിലയില്‍ വന്‍ ഇടിവ്. പവന് 480 രൂപയും ഗ്രാമിന് 60 രൂപയുടെയും കുറവാണ് ഇന്ന് രേഖപ്പെടുത്തിയിരിക്കുന്നത്. ഇതോടെ പവന് 34,720 രൂപയും ഗ്രാമിന് 4,340 രൂപയുമായി. ഒരു മാസത്തിന് ശേഷമാണ്...
വീടിനു മുന്നിൽ കഞ്ചാവ് ചെടി വളര്‍ത്തി ; യുവാവിനെ എക്സൈസ് അറസ്റ്റ് ചെയ്തു
വീടിനു മുന്നിൽ കഞ്ചാവ് ചെടി നട്ട് വളർത്തിയയാളെ എക്സൈസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം ആര്യനാട്, കാപ്പിക്കാട് മാങ്കുഴി പുത്തൻവീട്ടിൽ വിജിൻദാസാണ് കഞ്ചാവ് ചെടി വളര്‍ത്തിയതിന് പിടിയിലായത്. രണ്ടുമാസത്തോളമായി ഇയാൾ വീടിന്റെ മുന്നിൽ കഞ്ചാവ്...
പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് പിറന്നാൾ ആശംസകൾ നേർന്ന് മുഖ്യമന്ത്രി
പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് പിറന്നാൾ ആശംസകൾ നേർന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ‘ബഹുമാനപ്പെട്ട പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ഹൃദയം നിറഞ്ഞ പിറന്നാൾ ആശംസകൾ. താങ്കൾക്ക് ആരോഗ്യവും സന്തോഷവും നേരുന്നു’; മുഖ്യമന്ത്രി ട്വീറ്റ് ചെയ്തു.
Heartfelt birthday greetings...
പച്ചക്കറികൾ ആരോഗ്യദായകം; ധാരാളം കഴിക്കുക
ആഹാരത്തിൽ എന്നും ഉൾപ്പെടുത്തേണ്ടതാണ് പച്ചക്കറികൾ. ഇറച്ചിയും പാലും മുട്ടയും ഒക്കെ ഉണ്ടെങ്കിലും ഒരു പച്ചക്കറിയെങ്കിലും ഉപയോഗിക്കാത്തവർ അപൂർവ്വം. ആരോഗ്യം കാത്തു സൂക്ഷിക്കുന്നതിന് പച്ചക്കറികൾക്കുള്ള സ്ഥാനം ഏറെ വലുതാണ്.
വൈദ്യുതി തൂണിൽ കയറിയ പെരുമ്പാമ്പ് ഷോക്കടിച്ച് ചത്തു
ഇര പിടിക്കാനായി വൈദ്യുതി തൂണില്‍ കയറിയ പെരുമ്പാമ്പ് ഷോക്കടിച്ച് ചത്തു. പയ്യന്നൂർ രാമന്തളി പഞ്ചായത്തില്‍ കുന്നരുപാലക്കോട് റോഡിലെ വൈദ്യുതി തൂണില്‍ കഴിഞ്ഞദിവസമാണ് പെരുമ്പാമ്പിനെ ഷോക്കടിച്ച് ചത്ത നലിയിൽ കണ്ടെത്തിയത്. വൈദ്യുതി തൂണ്‍ താങ്ങി...
Bev Spirit റെഡി ; എല്ലാ ജില്ലകളിലും മദ്യം ഓൺലൈനായി ബുക്ക് ചെയ്യാം
എല്ലാ ജില്ലകളിലും മദ്യം ഓൺലൈനായി ബുക്ക് ചെയ്യാനുള്ള സംവിധാനം വ്യാപിപ്പിച്ചതായി ബെവ്കോ അറിയിച്ചു. ആദ്യ ഘട്ടത്തിൽ തിരുവനന്തപുരത്തെ തെരഞ്ഞെടുത്ത ഔട്ട്ലെറ്റുകളിൽ മാത്രം ലഭ്യമായിരുന്ന സംവിധാനമാണ് ഇപ്പോൾ മറ്റ് ജില്ലകളിലേക്കും വ്യാപിപ്പിച്ചത്. അതേസമയം ജില്ലകളിലെ...
പിടികൂടിയ ലഹരി വസ്തുക്കള്‍ മറിച്ചുവിറ്റു ; കോട്ടക്കലിൽ 2 പോലീസുകാര്‍ അറസ്റ്റില്‍
പിടികൂടിയ അനധികൃത ലഹരി ഉല്‍പ്പന്നങ്ങള്‍ മറിച്ചുവിറ്റ് പണം കൈക്കലാക്കിയ കേസില്‍ രണ്ട് പോലീസ് ഉദ്യോഗസ്ഥരെ അറസ്റ്റില്‍. രജീന്ദ്രൻ , സജി അലക്സാണ്ടർ എന്നിവർക്കെതിരെയാണ് നടപടി എടുത്തത്.രണ്ട് പേരെയും സര്‍വീസില്‍ നിന്നും സസ്പെന്‍ഡ് ചെയ്തതായി...
പിടികിട്ടാപ്പുള്ളി മരട് അനീഷും രണ്ട് കൂട്ടാളികളും അറസ്റ്റിൽ
കുപ്രസിദ്ധ ഗുണ്ട മരട് അനീഷ് പോലീസ് പിടിയിൽ. വാളയാറിൽ നിന്നാണ് ഇയാളെ പിടികൂടിയത്. അനീഷിന്റെ രണ്ട് കൂട്ടാളികളും പൊലീസ് പിടിയിലായി. ലഹരി കടത്തുമായി ബന്ധപ്പെട്ട അന്വേഷണത്തിനിടയിലാണ് ഇവരെ പിടികൂടിയത്. നിരവധി കേസുകളിൽ പിടികിട്ടാപ്പുള്ളിയാണ്...























