30 C
Kollam
Monday, May 4, 2026

കൊല്ലം ജില്ലയിൽ ഇന്ന് കോവിഡ് 10 പേർക്ക്; 8 പേർ വിദേശത്ത് നിന്നും എത്തിയവർ

0
ഒന്നര വയസ്സുകാരൻ ഉൾപ്പെടെ കൊല്ലം ജില്ലയിൽ ഇന്ന് 10 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു . 8 പേർ വിദേശത്തുനിന്നുംഎത്തിയവരാണ് .ഒരാൾ ഹൈദരാബാദിൽ നിന്നും , ഒരാൾ നാട്ടുകാരിയും . ഒന്നര വയസ്സുള്ള അരിനല്ലൂർ കാരൻ ജൂലൈ...

കൊല്ലം ജില്ലയിൽ ഐസ് പ്ലാൻറ് വ്യവസായം ലാഭകരമെങ്കിലും തൊഴിലാളികളുടെ അഭാവം പ്രതിസന്ധിയിലാക്കുന്നു; പ്രധാനമായും അന്യദേശ...

0
ഒരു സമയത്ത് ഐസ്പ്ലാൻറ് വ്യവസായം സിക്ക് വിഭാഗത്തിൽപ്പെടുത്തണമെന്ന് ആവശ്യം ഉയർന്നിരുന്നു. എന്നാൽ, അതിനിപ്പോൾ മാറ്റം വന്നിട്ടുണ്ട്. വ്യവസായം ഇപ്പോൾ ലാഭകരമെങ്കിലും തൊഴിലെടുക്കാൻ ആൾ ഇല്ലാത്തതാണ് വ്യവസായത്തെ തളർത്തുന്നത്. ജില്ലയിൽ നൂറോളം ഐസ് പ്ലാൻറുകൾ പ്രവർത്തിച്ചുവരുന്നു. ഇവിടങ്ങളിൽ...

ജോസ് കെ മാണിയുടെ വിഷയത്തിൽ സാമൂഹ്യ അകലം പാലിക്കേണ്ടത് അനിവാര്യമെന്ന് കാനം രാജേന്ദ്രൻ; എൽഡിഎഫ്...

0
മുന്നണി പ്രവേശന വിഷയത്തിൽ കൊടിയേരി ബാലകൃഷ്ണൻ 1965-ലെ ചരിത്രം മനസ്സിലാക്കുന്നത് നന്നായിരിക്കുമെന്ന് കാനം രാജേന്ദ്രൻ പറഞ്ഞു. 1965 ൽ സിപിഎം ഒറ്റയ്ക്കല്ല മത്സരിച്ചത്. മുസ്‌ലിം ലീഗുമായി ധാരണയുണ്ടാക്കിയാണ് മത്സരിച്ചത്. എൽഡിഎഫിന്റെ അടിത്തറ വർദ്ധിപ്പിക്കണം. അതിന് ജനാധിപത്യശക്തികളെ...

മോട്ടോർ വാഹന പണിമുടക്ക് ജൂലൈ 10ന്; ഇന്ധന വില വർധനവിൽ പ്രതിഷേധിച്ച്

0
ഇന്ധന വിലവർധനവിൽ പ്രതിഷേധിച്ച് സംസ്ഥാനത്ത് മോട്ടോർ തൊഴിലാളി സംയുക്ത സമരസമിതി ജൂലൈ 10ന് പണിമുടക്ക് നടത്തുന്നു. പെട്രോൾ, ഡീസൽ വില വർദ്ധനവ് പിൻവലിക്കുക, പെട്രോളും ഡീസലും ടാക്സി വാഹനങ്ങൾക്ക് സബ്സിഡി നിരക്കിൽ നൽകുക, പെട്രോളും ഡീസലും...

കൊല്ലം ജില്ലയിൽ ഇന്ന് കോവിഡ് 16 പേർക്ക്; 11 പേർ വിദേശത്ത് നിന്നും എത്തിയവർ

0
ജില്ലയിൽ ഇന്ന് 16 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 11 പേര്‍ വിദേശത്തു നിന്നും ഇതര സംസ്ഥാനത്ത് നിന്നും രണ്ടു പേരും. രണ്ടുപേര്‍ നാട്ടുകാരും ഒരാള്‍ യു പി സന്ദര്‍ശിച്ച ആളുമാണ്. കൊട്ടാരക്കര പുലമണ്‍ സ്വദേശി(81...

കൊല്ലം ജില്ലയിൽ ഇന്ന് കോവിഡ് ബാധിതർ 23; 17 പേർ വിദേശത്ത് നിന്നും എത്തിയവർ

0
ബന്ധുക്കളായ നാലു പേര്‍ ഉള്‍പ്പടെ ജില്ലയിൽ ഇന്ന് 23 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 17 പേര്‍ വിദേശത്തു നിന്നും ആറു പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നും എത്തിയവരാണ്. ആറു പേര്‍ സൗദിയില്‍ നിന്നും,...

കൊല്ലം ജില്ലയിൽ ഇന്ന് കോവിഡ് സ്ഥീരീകരിച്ചവർ 9; ഒരു കുടുംബത്തിലെ 3 പേർ ഉൾപ്പെടെ...

0
ഒരു കുടുംബത്തിലെ മൂന്നുപേര്‍ ഉള്‍പ്പടെ ജില്ലയില്‍ ഇന്ന് ഒന്‍പത് പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഏഴു പേര്‍ വിദേശത്ത് നിന്നും രണ്ടുപേര്‍ ഇതര സംസ്ഥാനത്തു നിന്നും എത്തിയവരാണ്. നാലുപേര്‍ ഒമാനില്‍ നിന്നും ഷാര്‍ജ, ബഹ്‌റിന്‍,...

ഏറ്റവും ആകർഷകമായ കുച്ചിപുടി; ആൺകുട്ടികളുടെ വിഭാഗത്തിൽ 2001 ൽ കേരള യൂണിവേഴ്സിറ്റി യൂത്ത് ഫെസ്റ്റിവലിൽ...

0
ഇന്ന് പല കലാപരിപാടികളും അവതരിപ്പിക്കുന്നത് മുൻകൂർ റിക്കാർഡ് ചെയ്ത ശേഷം പ്ലേബാക്ക് ചെയ്താണ്. പ്രത്യേകിച്ചും യൂത്ത് ഫെസ്റ്റിവലുകൾ. എന്നാൽ, ഒരു പതിറ്റാണ്ടിന് മുമ്പ് വരെ അങ്ങനെയായിരുന്നില്ല. ലൈവായി പശ്ചാത്തലവും പിന്നണിയും നടത്തിക്കൊണ്ടായിരുന്നു. അപ്പോൾ...

കൊല്ലം ജില്ലയിൽ ഇന്ന് 3 പേർക്ക് കോവിഡ്; രണ്ട് പേർ വിദേശത്ത് നിന്നും എത്തിയവർ

0
ജില്ലയില്‍ ഇന്ന് മൂന്നു പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. രണ്ടു പേര്‍ വിദേശത്തു നിന്നും ഒരാള്‍ ഇതര സംസ്ഥാനത്ത് നിന്നും എത്തിയവരാണ്. ഒരാള്‍ സൗദിയില്‍ നിന്നും ഒരാള്‍ കസാഖിസ്ഥാനില്‍ നിന്നും ഒരാള്‍ ഡല്‍ഹിയില്‍ നിന്നുമാണ് എത്തിയത്....

കൊല്ലം ജില്ലയിൽ ഇന്ന് കോവിഡ് 12 പേർക്ക് സ്ഥിരീകരിച്ചു; ഒരു കുടുംബത്തിലെ 3 പേരും...

0
ഒരു കുടുംബത്തിലെ മൂന്നു പേര്‍ ഉള്‍പ്പടെ ജില്ലയില്‍ ഇന്ന് 12 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഒന്‍പതുപേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും മൂന്നു പേര്‍ ഇതര സംസ്ഥാനത്ത് നിന്നും എത്തിയവരാണ്. കുവൈറ്റില്‍ നിന്ന് മൂന്നുപേരും...