ഉരുൾപൊട്ടലിൽ അഞ്ച് വയസുകാരൻ അടക്കം 5 പേർ മരിച്ചു; തൊടുപുഴ കുടയത്തൂർ സംഗമം കവലക്ക്...
ഇടുക്കി തൊടുപുഴ കുടയത്തൂർ സംഗമം കവലക്ക് സമീപം ഉരുൾപൊട്ടി അഞ്ച് വയസുകാരൻ അടക്കം 5 പേർ മരിച്ചു. കുടയത്തൂർ സ്വദേശി സോമൻ, അമ്മ തങ്കമ്മ , ഭാര്യ ഷിജി, മകൾ ഷിമ,...
നടിയെ ആക്രമിച്ച കേസ്; ഹൈക്കോടതി അതിജീവിതയുടെ ഹർജി ഇന്ന് പരിഗണിക്കും
നടിയെ ആക്രമിച്ച കേസിലെ വിചാരണക്കോടതി മാറ്റിയതിനെതിരെ അതിജീവിത നൽകിയ ഹർജി ഹൈക്കോടതിയിൽ ഇന്ന് പരിഗണിക്കും. ഹർജിയിൽ രഹസ്യവാദം വേണമെന്ന നടിയുടെ ആവശ്യം കോടതി അംഗീകരിച്ചിരുന്നു. ഉച്ചക്ക് രണ്ട് മണിക്കാണ് ഹർജിയിൽ പ്രത്യേക വാദം...
അമേരിക്കയിൽ കെട്ടിടത്തിനു തീയിട്ട ആക്രമണം; വെടിവയ്പ്പിൽ നാല് മരണം
അമേരിക്കയിലെ ഹൂസ്റ്റണിൽ കെട്ടിടത്തിനു തീയിട്ട ശേഷം അക്രമി നടത്തിയ വെടിവയ്പ്പിൽ നാല് പേർ മരിച്ചു. യുഎസിലെ ഹൂസ്റ്റണിലാണ് സംഭവം. രണ്ട് പേർക്ക് പരിക്കേറ്റു. മരിച്ച നാല് പേരിൽ ഒരാൾ അക്രമിയാണ്. 8020...
കുട്ടികളുടെ നഗ്‌നചിത്രങ്ങളും ദൃശ്യങ്ങളും കൈമാറ്റം;16 മൊബൈൽ ഫോണുകൾ പൊലീസ് പിടിച്ചെടുത്തു
കുട്ടികളുടെ നഗ്‌നചിത്രങ്ങളും ദൃശ്യങ്ങളും കൈമാറ്റം നടത്തിയെന്ന് സംശയിക്കുന്ന 16 മൊബൈൽ ഫോണുകൾ പൊലീസ് പിടിച്ചെടുത്തു. ഓപ്പറേഷൻ പി ഹണ്ട് എന്ന് പേരിൽ ആലപ്പുഴ ജില്ലയിൽ നടത്തിയ റെയ്ഡിലാണ് മൊബൈൽ ഫോണുകൾ കണ്ടെടുത്തത്.
കുട്ടികളുടെ ദൃശ്യങ്ങളും...
കേരളത്തിൽ അടുത്ത 5 ദിവസം വ്യാപക മഴ; ഒപ്പം ഇടിയും മിന്നലിനും സാധ്യത
സംസ്ഥാനത്ത് ഈ മാസം ശേഷിക്കുന്ന ദിനങ്ങളിലും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്. കേരളത്തിൽ അടുത്ത 5 ദിവസം വ്യാപകമായ മഴക്കൊപ്പം ഇടിയും മിന്നലിനും സാധ്യതയെന്നും പ്രവചനമുണ്ട്.
തെക്ക് പടിഞ്ഞാറൻ ബീഹാറിനു മുകളിലും...
വിഴിഞ്ഞത്ത് ഇന്ന് കടൽ സമരം; സമരം വീണ്ടും ശക്തമാകും
വിഴിഞ്ഞത്ത് തുറമുഖത്തിനെതിരായ സമരം ഇന്ന് വീണ്ടും ശക്തമാകും. കടൽ സമരം ഇന്ന് വീണ്ടും നടത്തനാണ് പ്രതിഷേധക്കാരുടെ തീരുമാനം. മുതലപ്പൊഴിയിൽ നിന്നുള്ള വള്ളങ്ങൾ ആണ് കടൽ മാർഗം തുറമുഖം വളയുക. കരമാർഗ്ഗവും തുറമുഖം ഉപരോധിക്കും....
ബാലാവകാശ കമ്മീഷന്‍ അംഗമാക്കി; ദത്ത് വിവാദത്തില്‍ ഗുരുതര വീഴ്ച വരുത്തിയ ചൈൽഡ് വെൽഫെയർ കമ്മറ്റി...
അമ്മയറിയാതെ കുഞ്ഞിനെ ദത്ത് നല്‍കിയ സംഭവത്തില്‍ ഗുരുതര വീഴ്ച വരുത്തിയ ചൈൽഡ് വെൽഫെയർ കമ്മറ്റി ചെയര്‍പേഴ്സണെ ബാലാവകാശ കമ്മീഷന്‍ അംഗമാക്കി സര്‍ക്കാര്‍. കുഞ്ഞിനെത്തേടി അമ്മയെത്തിയിട്ടും കുഞ്ഞിനെ കണ്ടെത്താന്‍ നടപടി സ്വീകരിച്ചില്ലെന്ന് അന്വേഷണ റിപ്പോര്‍ട്ടില്‍...
കെഎസ്ആർടിസി പ്രതിസന്ധി ഇന്ന് മുഖ്യമന്ത്രിയുമായി ചർച്ച; മുടങ്ങിക്കിടന്ന പെൻഷൻ വിതരണം ഇന്ന്...
കെഎസ്ആർടിസി പ്രതിസന്ധിയിൽ ഇന്ന് വീണ്ടും മുഖ്യമന്ത്രിയുമായി ചർച്ച. ഗതാഗത മന്ത്രിയും കെഎസ്ആർടി, സി എം ഡിയും മുഖ്യമന്ത്രിയെ കാണും. സെപ്റ്റംബർ 1ന് മുന്പ് രണ്ട് മാസത്തെ ശമ്പള കുടിശികയും ഓണം ഉത്സവബത്തയും നൽകണമെന്ന...
തലസ്ഥാനത്ത് ഇടുക്കി ലാന്‍റ് ഫ്രീഡം മൂവ്മെന്റ് സമരത്തിനൊരുങ്ങുന്നു; ഭൂപ്രശ്നങ്ങളും ബഫർസോൺ വിഷയവും ഉന്നയിച്ച്
ഇടുക്കിയിലെ ഭൂ പ്രശ്നങ്ങളും ബഫർസോൺ വിഷയവും ഉന്നയിച്ച് തലസ്ഥാനത്തും സമരം നടത്താൻ തീരുമാനം. അതിജീവന പോരാട്ടവേദിയും വ്യാപാരി വ്യവസായി ഏകോപന സമിതിയും ഉൾപ്പെടുന്ന . കേരളപ്പിറവി ദിനത്തിൽ തിരുവനന്തപുരം സ്തംഭിപ്പിക്കുമെന്നാണ് പ്രഖ്യാപനം.
ഇടുക്കിയിലെ ജന...
തൊടുപുഴ കുടയത്തൂരിൽ ഉരുൾ പൊട്ടലിൽ ഒരു വീട് തകർന്നു; രണ്ടുപേരുടെ മൃതദേഹം കണ്ടെടുത്തു
തൊടുപുഴ കുടയത്തൂരിൽ ഉരുൾ പൊട്ടലിൽ ഒരു വീട് തകർന്നു . ചിറ്റടിച്ചാലിൽ സോമന്‍റെ വീടാണ് തകർന്നത്. സോമൻ, അമ്മ തങ്കമ്മ , ഭാര്യ ഷിജി മകൾ നിമ ,നിമയുടെ മകൻ ആദിദേവ് ഇവർ...























