പ്രതികാര നടപടിയുമായി സര്‍ക്കാര്‍; ബോര്‍ഡുകള്‍ നീക്കം ചെയ്യാന്‍ നിര്‍ദ്ദേശം
സ്വപ്നയും സരിത്തും ജോലി ചെയ്യുന്ന എച്ച് ആര് ഡി എസ്സിനെതിരെ പ്രതികാര നടപടിയുമായി സംസ്ഥാന സര്‍ക്കാര്‍. വാഹനങ്ങളിലെ എച്ച് ആര് ഡി എസ് ബോര്‍ഡുകള്‍ നീക്കാന്‍ സ്ഥാപനത്തോട് മോട്ടോര്‍ വാഹന വകുപ്പ് ആവശ്യപ്പെട്ടു.
എച്ച്...
ഉമാ തോമസിന്റെ വിജയം സഹതാപമോ; യാഥാർഥ്യമെന്ത്
UDF ന് ദിശാബോധവും സാധ്യതകളും ഭാവിയിൽ വാഗ്ദാനം നൽകുന്നതാണ് ഉമാ തോമസിന്റെ ഈ വിജയമെന്ന് അരക്കിട്ടുറപ്പിക്കാം.സഹതാപ തരംഗം ഒരു ഘടകമായേക്കാം.അത് അത്ര കണക്കിലെടുക്കേണ്ടതില്ല.വിജയം ഏതായാലും വിജയം തന്നെ.
തൃക്കാക്കരയെ സംബന്ധിച്ചടത്തോളം ഇതൊരു ചരിത്ര വിജയമാണ്.അത്...
വികസനത്തെ പ്രോത്സാഹിപ്പിക്കാന്‍ നാട് ഒന്നിക്കണം; മുഖ്യമന്ത്രി പിണറായി വിജയന്
സംസ്ഥാനത്ത് നടക്കുന്ന വികസന പ്രവര്‍ത്തനങ്ങളെ പ്രോത്സാഹിപ്പിക്കുന്ന സമീപനം നാട് സ്വീകരിക്കണം എന്ന് മുഖ്യമന്ത്രി പിണറായി വിജയന്. ശ്രീനാരായണഗുരു ഓപ്പണ്‍ യൂണിവേഴ്സിറ്റി, കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ലോക്കല്‍ അഡ്മിനിസ്ട്രേഷന്, കേരള യൂണിവേഴ്സിറ്റി ഓഫ് ഡിജിറ്റല്‍...
പി സി ജോര്‍ജിന് ജാമ്യം; ഉപാധികളോടെ
തിരുവനന്തപുരത്തെയും വെണ്ണലയിലെയും വിദ്വേഷ പ്രസംഗ കേസിലും ജോര്‍ജ്ജിന് കോടതി ജാമ്യം അനുവദിച്ചു. ഹൈക്കോടതി ജസ്റ്റിസ് ഗോപിനാഥിന്റെ ബെഞ്ചാണ് ഉപാധികളോടെ ജാമ്യം അനുവദിച്ചിരിക്കുന്നത്.
വിദ്വേഷ പ്രസംഗങ്ങള്‍ ആവര്‍ത്തിക്കരുത്, അന്വേഷണ ഉദ്യോഗസ്ഥര്‍ ആവശ്യപ്പെടുമ്ബോള്‍ ഹാജരാകണം തുടങ്ങിയ ഉപാധികളോടെയാണ്...
പി സി ജോര്‍ജ്ജിന്റെ പ്രസംഗം കോടതി നേരിട്ട് കാണും; കോടതി നിര്‍ദ്ദേശം
മതവിദ്വേഷത്തിന് കേസെടുക്കാന്‍ കാരണമായ പ്രസംഗമാണ് കോടതി നേരിട്ട് കാണുന്നത്.പ്രസംഗം കോടതി മുറിയില്‍ പ്രദര്‍ശിപ്പിക്കാനുള്ള സൗകര്യമൊരുക്കാന്‍ സൈബര്‍ പൊലീസിന് കോടതി നിര്‍ദ്ദേശം നല്കി.
പി സി ജോര്‍ജ്ജിന്റെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് സര്‍ക്കാര്‍ നല്കിയ ഹര്‍ജി പരിഗണിക്കവേയാണ്...
കെപിസിസി പ്രസിഡന്റ് കെ സുധാകരനെതിരെ കേസ്; മുഖ്യമന്ത്രിക്കെതിരെ നടത്തിയ അധിക്ഷേപ പരാമർശത്തിൽ
'മുഖ്യമന്ത്രി ചങ്ങലയില്‍ നിന്നു പൊട്ടിയ നായയെപ്പോലെ നടക്കുകയാണെന്ന' സുധാകരന്റെ പരാമര്‍ശമാണ് കേസിന് ആസ്പദം.
ഡിവൈഎഫ്ഐ പ്രാദേശിക നേതാവായ വിനു വിന്‍സന്റിന്റെ പരാതിയില്‍ പാലാരിവട്ടം പൊലീസാണ് കേസെടുത്തത്. ഐപിസി 153 വകുപ്പ് പ്രകാരമാണ് കേസ്. ഒരു...
കെ വി തോമസിനെ കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കി; എഐസിസിയുടെ അംഗീകാരത്തോടെ
മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ കെവി തോമസിനെ കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കി. എല്‍.ഡി.എഫ്. തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷനില്‍ മുഖ്യമന്ത്രി പിണറായി വിജയനെ സ്തുതിച്ച് സംസാരിച്ചതിനും പാര്‍ട്ടി വരുദ്ധ പ്രവര്‍ത്തനത്തിനാണ് നടപടി.എഐസിസിയുടെ അംഗീകാരത്തോടെയാണ് നടപടിയെന്ന്...
പിണറായി വിജയനെ സ്തുതിച്ച് കെ.വി. തോമസ്; കരുത്തുള്ള ജനനായകൻ
പ്രതിസന്ധികളെ നേരിട്ട് സംസ്ഥാനത്തെ മുന്നോട്ട് നയിക്കാന്‍ കരുത്തുള്ള ജനനായകനാണ് പിണറായിയെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ കെവി തോമസ്.തൃക്കാക്കരയിലെ എല്‍.ഡി.എഫ്. തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷനില്‍ മുഖ്യമന്ത്രി പിണറായി വിജയനെ സ്തുതിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.തമിഴ്നാട്...
തൃക്കാക്കരയെ പിന്നോട്ടടിപ്പിക്കാൻ യുഡിഎഫ് ശ്രമിക്കുന്നു; മന്ത്രി പി രാജീവ്
കൊച്ചിയുടെ വികസന കേന്ദ്രമാക്കി തൃക്കാക്കരയെ മാറ്റാനുള്ള പദ്ധതികൾ സംസ്ഥാന സർക്കാർ നടപ്പിലാക്കാൻ ശ്രമിക്കുകയാണെന്ന് മന്ത്രി പി രാജീവ്.അപ്പോഴാണ് അതെല്ലാം തടഞ്ഞ് തൃക്കാക്കരയെ പിന്നോട്ടടിപ്പിക്കാനാൻ യുഡിഎഫ് ശ്രമിക്കുന്നതെന്ന്അദ്ദേഹം പറഞ്ഞു. നിർദ്ദിഷ്ട കെ- റെയിലിന്റെ ജില്ലയിലെ...
തൃക്കാക്കരയില്‍ പി ടി തോമസിന്റെ ഭാര്യ ഉമാ തോമസ് സ്ഥാനാര്‍ത്ഥിയാകും; എതിര്‍പ്പ് പ്രകടിപ്പിച്ച്...
തൃക്കാക്കര മണ്ഡലത്തില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി ഉമാ തോമസ് എത്തുമെന്ന് ഉറപ്പായി. മണ്ഡലത്തിലെ അതികായകനായി തിളങ്ങി നിന്ന പി ടി തോമസിന്റെ വിടവ് നികത്താനാണ് കോണ്‍ഗ്രസ് ഉമാ തോമസിനെ രംഗത്തിറക്കുന്നത്. അതേ സമയം ഉമാ...