27 C
Kollam
Wednesday, December 11, 2024

ശ്രീ തൃക്കാർത്തിക ജ്യോതിഷ ഗവേഷണ പഠന കേന്ദ്രം; സർട്ടിഫിക്കറ്റ് വിതരണം

0
ശ്രീ തൃക്കാർത്തിക ജ്യോതിഷ ഗവേഷണ പഠന കേന്ദ്രം നടത്തുന്ന ജ്യോതിഷ ഭൂഷണം, പ്രശ്നം, വാസ്തു എന്നീ കോഴ്സുകളിൽ പഠനം പൂർത്തീകരിച്ച് വിജയം കൈവരിച്ചവർക്കുള്ള സർട്ടിഫിക്കറ്റ് വിതരണം കൊല്ലം പ്രസ് ക്ലബ്ബിൽ നവംമ്പർ 17...

വിവാഹം മുടങ്ങാൻ കാരണം; ലഗ്നവും ഗ്രഹനിലയും നോക്കി വേണം യഥാർത്ഥത്തിൽ വിവാഹം ചെയ്യേണ്ടത്

0
വിവാഹം മുടങ്ങാൻ പല കാരണങ്ങളുണ്ട്. പ്രധാനമായും നക്ഷത്ര പൊരുത്തം നോക്കി വിവാഹം ചെയ്യുന്നത് തന്നെ ഒരു ശാസ്ത്രീയ രീതിയല്ല. ലഗ്നവും ഗ്രഹനിലയും നോക്കി വേണം യഥാർത്ഥത്തിൽ വിവാഹം ചെയ്യേണ്ടത്.

ചങ്ങമ്പുഴയുടെ കൊല്ലവുമായുള്ള ബന്ധം; “വാഴക്കുല ” എന്ന കാവ്യ മധുരിമ പകർന്നു നല്കിയത് ഓച്ചിറയുടെ...

0
മലയാള കവിതയുടെ കാഞ്ചനകാന്തി തേച്ചുമിനുക്കിയ അനശ്വരകവി ചങ്ങമ്പുഴ കൃഷ്ണപിള്ളയ്ക്ക് കൊല്ലവുമായി ആത്മ ബന്ധമുണ്ടായിരുന്നു. 'വാഴക്കുല' എന്ന കാവ്യ മധുരിമ മലയാളസാഹിത്യത്തിൽ പകർന്നു നൽകിയത് ഓച്ചിറയുടെ മണ്ണിൽനിന്നാണ്. വാഴക്കുലയുടെ ജനനത്തെക്കുറിച്ച് കെ കേശവൻപോറ്റി ലേഖനത്തിൽ...

ഓച്ചിറ വേലുക്കുട്ടിയുടെ സ്ത്രൈണത; മദാലസയെ വെല്ലുന്ന ഭാവുകത്വം

0
1905 ഒക്ടോബറിൽ മേമന വള്ളിക്കോട്ടു വീട്ടിൽ ജനനം.മൂന്നു പതിറ്റാണ്ടുകാലം മലയാള നാടക വേദിയിൽ സ്ത്രീവേഷത്തിന്റെ സൗന്ദര്യശാസ്ത്രത്തിന് പുതിയ അർഥതലങ്ങൾ നൽകിയ കലാകാരൻ. എറണാകുളത്തെ റോയൽ സിനിമ ആൻഡ് ഡ്രാമാറ്റിക് കമ്പനിയിലൂടെയാണ് വേലുക്കുട്ടി അഭിനയ...

കൊല്ലം നാടകത്തിൻ്റെ ഈറ്റില്ലം; പ്രൗഢമായ നാടക പാരമ്പര്യം

0
കൊല്ലം ജില്ലയ്ക്ക് പ്രൗഢമായ നാടക പാരമ്പര്യമാണുള്ളത്. കേരളത്തിലെ നാടക പ്രസ്ഥാനത്തിന് പ്രഗത്ഭരായ ഒട്ടേറെ പ്രതിഭകളെ സംഭാവന ചെയ്ത പ്രദേശമാണ് ഓണാട്ടുകര. ഓച്ചിറ കുട്ടീശ്വരൻ, ഓച്ചിറ വേലുക്കുട്ടി, ഓച്ചിറ ചെല്ലപ്പൻപിള്ള, ഓച്ചിറ ശങ്കരൻകുട്ടിനായർ, തേവലക്കര...

മലയാള സിനിമ ചരിത്രങ്ങളിലൂടെ; സത്യൻ്റെ സ്നേഹസീമ(1954)

0
മലയാള സിനിമകൾക്ക് കഥയുണ്ടായിരുന്ന കാലം ഒരിക്കലും വിസ്മരിക്കാനാവില്ല. ഏകദേശം എൺപതുകളും തൊണ്ണൂറുകൾ വരെയും ഏറെക്കുറെ അങ്ങനെയായിരുന്നു. കഥയ്ക്ക് വേണ്ടി കഥ ഉണ്ടാക്കിയിരുന്നില്ല. അത്തരം കഥാതന്തുക്കളുള്ള സിനിമകൾ ഇവിടെ സമന്വയം അവതരിപ്പിക്കുകയാണ്. 1954 ൽ...

കൊല്ലത്തിന് ചീനാബന്ധത്തിന്റെ തെളിവ്; തങ്കശേരിയിൽനിന്നു ലഭ്യമായ അവശിഷ്ടങ്ങൾ

0
തങ്കശേരിയിൽനിന്നു ലഭ്യമായ അവശിഷ്ടങ്ങൾ കൊല്ലത്തിന് ചൈനയുമായി പൗരാണികകാലം മുതൽ വ്യാപാരബന്ധമുണ്ടായിരുന്നു എന്നതിന് തെളിവാണ്. നീലനിറത്തിലുള്ള ചിത്രങ്ങൾ ആലേഖനം ചെയ്ത വെളുത്ത മൺപാത്രങ്ങളും ചെമ്മണ്ണിൽ തീർത്ത പലതരത്തിലുള്ള മൺപാത്രങ്ങളും അവയിൽപെടുന്നു. കടൽതീരത്തെ മൺതിട്ടകളിൽ ഒരു...

കൊല്ലത്തെ ശിലായുഗസംസ്കാരം; സിന്ധുനദീതട സംസ്‌കാരത്തേക്കാൾ പഴക്കമേറിയ പ്രാചീന സംസ്‌കാരം

0
സിന്ധുനദീതട സംസ്‌കാരത്തേക്കാൾ പഴക്കമേറിയ പ്രാചീന സംസ്‌കാരം നിലനിന്നിരുന്ന നാടാണ് കൊല്ലം. ജില്ലയുടെ വിവിധ ഭാഗങ്ങളിൽ പുരാവസ്തു ഗവേഷകനായ ഡോ. പി രാജേന്ദ്രന്റെ നേതൃത്വത്തിൽ നടന്ന പര്യവേക്ഷണങ്ങളുടെ ഫലമായി ലഭ്യമായ ശിലായുഗാവശിഷ്‌ടങ്ങൾ ഇതിന് തെളിവാണ്....

ഇതിഹാസത്തിനെ വ്യാഖ്യാനിക്കുമ്പോൾ; കഴിഞ്ഞ കാലങ്ങളിൽ നടന്ന കഥ

0
ധർമ്മാർത്ഥകാമ മോക്ഷങ്ങളായ നാലു പുരുഷാർത്ഥങ്ങളെപ്പറ്റി, വിവിധങ്ങളായ കഥകൾ വഴിയായി ജനങ്ങൾക്കു വേണ്ട ഉപദേശങ്ങൾ നല്കുന്ന പൂർവ്വ കാല ചരിത്രങ്ങൾ തന്നെയാണ് ഇതിഹാസങ്ങൾ. രാമായണവും മഹാഭാരതവുമാണ് രണ്ട് ഇതിഹാസങ്ങൾ ഇതിൽ ആദ്യത്തേത് വാല്മീകിയും രണ്ടാമത്തേത്...

The famous Kollur Mookambika Temple; Devotees return with a strong mind...

0
The famous Kollur Mookambika Temple located on the south bank of Souparnika River at Kollur in the Udupi district of Karnataka state is a...