ദേവീ ശ്രീമൂകാംബികയുടെ ആത്മീയ ദർശനങ്ങൾ; ജീവിതചര്യയുടെ നേർക്കാഴ്ചകൾ
ഭക്തർ മടങ്ങുന്നത് അകൈതകമായ, അനിർവ്വചനീയമായ, അനുഭൂതിയുടെയും ആത്മവിശ്വാസത്തിന്റെയും ആത്മ ചൈതനത്തിന്റെയും ബലിഷ്ഠമായ മനസ്സോടെ. മറ്റൊരർത്ഥത്തിൽ പറഞ്ഞാൽ, എല്ലാ ആത്മനിർവൃതിയുടെയും പരിവേഷത്തോടെ
വിശ്വാസ ദർശനങ്ങളിൽ അദ്വൈതമായ സങ്കല്പവും ഒരു പക്ഷേ,യാഥാർത്ഥ്യ വീക്ഷണവും ഒരുപോലെ സമജ്ഞസിപ്പിക്കാൻ പര്യാപ്തമായ...
ഓച്ചിറക്കളി മിഥുനം 1,2 തീയതികളിൽ; പൊയ്പോയ രാജ ഭരണത്തിന്റെ അനുരണനങ്ങൾ
പടനിലത്തെ ഓച്ചിറക്കളി അപൂര്വ്വമായി നിലനില്ക്കുന്ന ഒരു അയോധനോല്സവമാണ്.വര്ഷം തോറും മിഥുനമാസം ഒന്നും രണ്ടും തീയതികളിലാണ് ഓച്ചിറക്കളി നടക്കുന്നത്.ഓച്ചിറക്കളിക്ക് ഓച്ചിറപ്പട എന്നും പറയാറുണ്ട്. കളിയില് പങ്കു കൊള്ളുന്നതിനും കളി കാണുന്നതിനും ദക്ഷിണ ഭാരതത്തിന്റെ നാനാ...
തൃശൂർ പൂരം വെടിക്കെട്ടിന് ആരംഭമായി; കാവലും ബാരിക്കേഡും ഉള്പ്പെടെ കര്ശനസുരക്ഷ
നീണ്ട അനിശ്ചിതത്വത്തിനാെടുവില് പൂരം വെടിക്കെട്ട് ആരംഭിച്ചു.മഴ ഇതുവരെ വെടിക്കെട്ടിന് പ്രതിസന്ധിയായിരുന്നു.ഇപ്പോൾ മഴയ്ക്ക് ശമനം വന്നതോടെയാണ് തീരുമാനം.
തൃശൂര് പൂരത്തോടനുബന്ധിച്ച് മേയ് 11ന് പുലര്ച്ചെ നടത്തേണ്ടിയിരുന്ന വെടിക്കെട്ട് കനത്ത മഴയെ തുടര്ന്ന് പല തവണ മാറ്റിവയ്ക്കുകയായിരുന്നു....
പരമ്പരാഗത പാത ഞായറാഴ്ച തുറക്കുന്നു ;പ്രവേശനം രാത്രി എട്ടുവരെ
പമ്പയിൽ നിന്നും സന്നിധാനത്തേക്കുള്ള പരമ്പരാഗത പാത ഞായറാഴ്ച തീർത്ഥാടകർക്ക് തുറന്നു നൽകും. കലക്ടറേറ്റിൽ ചേർന്ന ജില്ലാ ദുരന്തനിവാരണ സമിതി യോഗമാണ് ഇക്കാര്യം തീരുമാനിച്ചത്.പമ്പാ സ്നാനം ശനിയാഴ്ച പകൽ 11 മുതലും അനുവദിക്കും. ത്രിവേണി...
കൊല്ലം നഗരവും ക്ഷേത്രങ്ങളും; നഗരത്തിൽ ചെറുതും വലുതുമായി നിരവധി ക്ഷേത്രങ്ങൾ
കൊല്ലം നഗരത്തിലെ യഥാർത്ഥ ഗണപതി ക്ഷേത്രം
പഴമക്കാർ അഞ്ച് ശിവക്ഷേത്രങ്ങൾക്ക് പ്രാമുഖ്യം കല്പിച്ചിരുന്നു. രാമേശ്വരം, ആനന്ദവല്ലീശ്വരം, ചിറ്റടീശ്വരം, കപാലേശ്വരം, കോതേശ്വരം എന്നിവയാണ് അവ.
രാമേശ്വരവും ആനന്ദവല്ലീശ്വരവും ചരിത്ര രേഖകളിലുണ്ട്. രണ്ട് ക്ഷേത്രങ്ങൾ പടയോട്ടങ്ങളിൽ നശിച്ചു. അതിന്റെ...
അനുഷ്ഠാന കലകൾ മിക്കതും മൺ മറയുന്നു; അവതരണത്തിലെ നാടകീയ അംശങ്ങൾ
തെയ്യാട്ടം, തിറയാട്ടം, തീയാട്ട്, അപ്പൻകൂത്ത്, മുടിയേറ്റ്, കാളിയൂട്ട്, പാനേങ്കളി, മാരിയാട്ടം, മലയിക്കൂത്ത് തുടങ്ങി ഒട്ടനവധി അനുഷ്ഠാന കലകൾ ഇന്ന് മൺ മറയുകയാണ്.
വിരലിൽ എണ്ണാവുന്ന തൊഴിച്ച് കേരളത്തിന്റെ സാംസ്ക്കാരികതയ്ക്ക് ദിവ്യത്തവും അഭൗമവുമായ സംഭാവനകൾ നല്കിയ...
ശബരിമല മഹോത്സവം ; ഉന്നതതല യോഗം നാളെ പമ്പയിൽ
ഈ വർഷത്തെ ശബരിമല മണ്ഡല മകരവിളക്ക് മഹോത്സവ ഒരുക്കങ്ങൾ വിലയിരുത്തുന്നതിനായി ദേവസ്വം വകുപ്പ് മന്ത്രി കെ.രാധാകൃഷണന്റെ അധ്യക്ഷതയിൽ ശനിയാഴ്ച്ച പമ്പയിൽ വച്ച് ഉന്നതതല യോഗം ചേരും.
തിരുവിതാംകൂർ ദേവസ്വം ബോർഡ് ചെയർമാൻ, കോട്ടയം, പത്തനംതിട്ട...
കനത്ത മഴയെ തുടർന്ന് അയ്യപ്പ ഭക്തൻമാർ മടങ്ങി; ആര്യങ്കാവ് ക്ഷേത്രത്തിൽ വഴിപാടുകൾ പൂർത്തിയാക്കി
അയ്യപ്പ ദർശനത്തിനായി ചെന്നൈ, മധുര ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ നിന്ന് എത്തിയ ഭക്തൻമാരാണ് ശബരിമലയിൽ അയ്യപ്പ ദർശനം നടത്താതെ മടങ്ങിയത്. ശബരിമലയിൽ നിന്ന് തിരിയെ എത്തിയ ഭക്തർ ആര്യങ്കാവ് ക്ഷേത്രത്തിൽ ദർശനം നടത്തുകയും നെയ്യഭിഷേകം...
ശബരിമല ക്ഷേത്രം ഇന്ന് തുറക്കും ; കോവിഡ് നിയന്ത്രണങ്ങൾ പാലിച്ച് ഞായറാഴ്ച മുതൽ ഭക്തരെ...
മലയാള മാസമായ തുലാം മാസത്തിൽ ശബരിമല അയ്യപ്പ ക്ഷേത്രം ശനിയാഴ്ച വൈകുന്നേരം ആറ് ദിവസത്തേക്ക് തുറക്കും. ശ്രീകോവിലിന്റെ വാതിലുകൾ വൈകുന്നേരം 5 മണിക്ക് മുഖ്യ പുരോഹിതൻ വി കെ ജയരാജ് പോറ്റി തുറക്കും....
വിദ്യാരംഭവും ജോതിഷ സർട്ടിഫിക്കറ്റ് വിതരണവും; പുതിയ അദ്ധ്യയനത്തിനും തുടക്കം
ശ്രീ തൃക്കാർത്തിക ജ്യോതിഷ ഗവേഷണ പഠന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ വിദ്യാരംഭം സർട്ടിഫിക്കറ്റ് വിതരണവും നടന്നു. ജ്യോതിഷഭൂഷണം, പ്രശ്നഭൂഷണം പരീക്ഷകൾ പാസായവർക്ക് സർട്ടിഫിക്കറ്റുകൾ നല്കി. ജ്യോതിഷദൂഷണം, പ്രശ്നഭൂഷണം എന്നീ കോഴ്സുകളിലേക്കുള്ള പുതിയ അദ്ധ്യയനത്തിനും തുടക്കം...