25.2 C
Kollam
Monday, March 23, 2026
ഹീറോ മോട്ടോകോര്‍പ്പ് താല്‍ക്കാലികമായി ഇന്ത്യയിലെ ഉല്‍പ്പാദനം നിര്‍ത്തി

കോവിഡ് കുതിക്കുന്നു ; ഹീറോ മോട്ടോകോര്‍പ്പ് താല്‍ക്കാലികമായി ഇന്ത്യയിലെ ഉല്‍പ്പാദനം നിര്‍ത്തി

0
ഇന്ത്യയിലെ ഏറ്റവും വലിയ ഇരുചക്ര വാഹന നിര്‍മാതാക്കളായ ഹീറോ മോട്ടോകോര്‍പ്പ് രാജ്യത്തുടനീളമുള്ള എല്ലാ നിര്‍മ്മാണ കേന്ദ്രങ്ങളിലെയും പ്രവര്‍ത്തനങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്തുകയാണെന്ന് പ്രഖ്യാപിച്ചു. കോവിഡ് കേസുകള്‍ ക്രമാധീതമായി ഉയരുന്ന സാഹചര്യത്തെ തുടര്‍ന്നാണ് ഹീറോ മോട്ടോര്‍...
ഇനിയും രൂപയുടെ മൂല്യം ഇടിഞ്ഞേക്കും

ഇനിയും രൂപയുടെ മൂല്യം ഇടിഞ്ഞേക്കും ; നാട്ടിലേക്ക് പണമയക്കുന്നവരുടെ എണ്ണം കൂടി,...

0
രൂപയുടെ മൂല്യം ഇനിയും ഇടിഞ്ഞേക്കുമെന്ന് വിലയിരുത്തല്‍. ഇന്ത്യയില്‍ ഇത് കടുത്ത പ്രതിസന്ധി സൃഷ്ടിക്കുമെങ്കിലും പ്രവാസ ലോകത്ത് കഴിയുന്നവര്‍ക്ക് നേട്ടമാണ്.  പുതിയ വിവരം ഗള്‍ഫില്‍ നിന്ന് പണമയക്കുന്നവര്‍ കൂടി വരുന്നു എന്നാണ് . റമദാന്‍...
ഇന്ത്യ-യുകെ യാത്രാ വിമാനങ്ങള്‍ റദ്ദാക്കിയതായി എയര്‍ ഇന്ത്യ

ഇന്ത്യ-യുകെ യാത്രാ വിമാനങ്ങള്‍ റദ്ദാക്കിയതായി എയര്‍ ഇന്ത്യ ; ഏപ്രില്‍ 24...

0
കോവിഡ് കേസുകള്‍ വീണ്ടും വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ ഏപ്രില്‍ 24 മുതല്‍ 30 വരെയുള്ള ഇന്ത്യ-യുകെ വിമാനങ്ങള്‍ റദ്ദാക്കിയതായി എയര്‍ ഇന്ത്യ അറിയിച്ചു. യാത്രാ വിലക്കുള്ള ചുവന്ന പട്ടികയിലുള്ള രാജ്യങ്ങളില്‍ ബ്രിട്ടന്‍ കഴിഞ്ഞ ദിവസം...
കോവിഡ്‌ വാക്‌സിൻ ഡോസിന്‌ 400 രൂപ

വാക്‌സിന് വില പ്രഖ്യാപിച്ചു ; കേന്ദ്രത്തിന് 150, സംസ്ഥാനങ്ങള്‍ക്ക് 400, സ്വകാര്യ ആശുപത്രികള്‍ക്ക് 600

0
കൊറോണ വാക്‌സിനായ കൊവിഷീല്‍ഡ് സംസ്ഥാനങ്ങള്‍ക്കും സ്വകാര്യ ആശുപത്രികള്‍ക്കും നല്‍കുമ്പോള്‍ ഈടാക്കുന്ന വില സിറം ഇന്‍സ്റ്റിറ്റൂട്ട് പ്രഖ്യാപിച്ചു. സംസ്ഥാനങ്ങള്‍ക്ക് 400 രൂപയ്ക്കും സ്വകാര്യ ആശുപത്രികള്‍ക്ക് 600 രൂപയ്ക്കുമാണ് ഒരു ഡോസ് വില്‍ക്കുക. കേന്ദ്രസര്‍ക്കാരിന് 150...
വാക്സിന്റെ ശക്തി ; എത്രകാലം എന്ന് കണ്ടെത്താൻ പഠനം

വാക്സിന്‍ വില വര്‍ധനവിന് കാരണമാകും ; കേന്ദ്രത്തിന്‍റെ പുതിയ നയം

0
കോവിഡ്‌ അടിയന്തരസ്ഥിതി നേരിടാന്‍ സാർവത്രിക ബൃഹത്‌ വാക്‌സിനേഷൻ പരിപാടിയാണ്‌ വേണ്ടതെന്ന് സിപിഎം പോളിറ്റ് ബ്യൂറോ. എന്നാൽ, കേന്ദ്രത്തിന്റെ പുതിയ വാക്‌സിൻ നയം അവർ സൃഷ്ടിച്ച ഗുരുതര ആരോഗ്യസാഹചര്യത്തിൽനിന്ന്‌ സ്വയം ഒഴിഞ്ഞുമാറുന്നതാണ്‌.  ഉത്തരവാദിത്തങ്ങളും  സംസ്ഥാനങ്ങള്‍ക്ക്...
ആഹ്ളാദ പ്രകടനം അരങ്ങേറിയത് കോവിഡ് മാനദണ്ഡം ലംഘിച്ച്

ആഹ്ളാദ പ്രകടനം അരങ്ങേറിയത് കോവിഡ് മാനദണ്ഡം ലംഘിച്ച് : കോട്ടയം മെഡിക്കൽ കോളേജിൽ...

0
കേരളത്തിൽ കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ കോവിഡ് മാനദണ്ഡം ലംഘിച്ച് ആഹ്ളാദപ്രകടനം നടത്തിയ സംഭവത്തിൽ എസ്ഐഎ പ്രവർത്തകർക്കെതിരെ കേസെടുത്തു. 100 എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ക്കെതിരെയാണ് പൊലീസ് കേസെടുത്തിട്ടുള്ളത്. യൂണിയന്‍ തിരഞ്ഞെടുപ്പ് കഴിഞ്ഞതിന് പിന്നാലെ നടത്തിയ...
സൂമ്പാ ഡാൻസ് പഠിക്കാനെത്തിയ സ്ത്രീകളെ വലയിലാക്കി നഗ്ന ചിത്രങ്ങൾ പകർത്തിയ ശേഷം ഭീഷണിയും

സൂമ്പാ ഡാൻസ് പഠിക്കാനെത്തിയ സ്ത്രീകളെ വലയിലാക്കി നഗ്ന ചിത്രങ്ങൾ പകർത്തിയ ശേഷം ഭീഷണിയും ;...

0
സൂമ്പാ നൃത്തം പഠിക്കാനെത്തുന്ന സ്ത്രീകളെ പ്രണയം നടിച്ച് വലയിലാക്കി നഗ്നചിത്രങ്ങൾ പകർത്തുന്ന വിരുതൻ തലസ്ഥാനത്ത് കസ്റ്റഡിയിൽ .കാഞ്ഞിരംപാറ സ്വദേശിയായ സനു നൂറു കണക്കിന് പെൺകുട്ടികളെയാണ് നഗ്ന ചിത്രങ്ങൾ പകർത്തി ഭീഷണിപ്പെടുത്തിയത്. സനുവിന്റെ വീട്ടിൽ...
ക്വാറിയില്‍ കണ്ടെത്തിയ മൃതദേഹം ഫര്‍ഹത്തിന്റേത്

ക്വാറിയില്‍ കണ്ടെത്തിയ മൃതദേഹം ഫര്‍ഹത്തിന്റേത് ; കൊലപ്പെടുത്തിയ ശേഷം സുബീറയെ മണ്ണിട്ടു മൂടിയ അൻവർ...

0
വളാഞ്ചേരിയിലെ ചെങ്കല്‍ക്വാറിയില്‍ കണ്ടെത്തിയ മൃതദേഹം കഴിഞ്ഞ മാസം കാണാതായ സുബീറ ഫര്‍ഹത്തിന്റേതാണ് എന്ന് പോലീസ് സ്ഥിരീകരിച്ചു . സംഭവത്തില്‍  അല്‍വാസിയായ വരിക്കോടന്‍ അന്‍വറിനെ പോലീസ് അറസ്റ്റ് ചെയ്തു. മലപ്പുറം വളാഞ്ചേരി വെട്ടിച്ചിറയിൽ 21കാരിയെ...
വാക്‌സിൻ ക്ഷാമത്തിൽ സംസ്ഥാനം

വാക്‌സിൻ ക്ഷാമത്തിൽ സംസ്ഥാനം ; ​​ സാമൂഹിക അകലം പാലിക്കാതെ തിങ്ങിഞെരുങ്ങി...

0
മെഗാ വാക്‌സിനേഷൻ ക്യാമ്പെയിൻ തുടരുന്നതിനിടെ സംസ്ഥാനത്തെ വിവിധ ജില്ലകളിൽ വാക്‌സിൻ ക്ഷാമം രൂക്ഷം. പാലക്കാട്,​ കോട്ടയം ജില്ലകളിൽ വാക്‌സിൻ കേന്ദ്രങ്ങളിൽ ഉന്തും തള‌ളുമുണ്ടായി രാവിലെ ആറ് മണി മുതൽ തന്നെ കൊവിൻ ആപ്പിൽ രജിസ്‌റ്റർ...

രാത്രികാല കർഫ്യു; കൊല്ലം ജില്ലയിൽ പോലീസ് വിന്യാസം ശക്തമാക്കി

0
കോവിഡ് വ്യാപനം തടയുന്നതിന് സംസ്ഥാനത്ത് നടപ്പിലാക്കുന്ന രാത്രികാല കർഫ്യൂ സമ്പൂർണ്ണമാക്കാൻ പോലീസ് വിന്യാസം ശക്തമാക്കി കൊല്ലം സിറ്റി പോലീ സ്. സർക്കാർ നിർദ്ദേശത്തിന് വിരുദ്ധമായി പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്കെതിരെ പകർച്ചവ്യാധി പ്രതിരോധ നിയമ പ്രകാരം...