സ്വാതന്ത്ര്യദിനാഘോഷത്തിനെത്തിയ രക്ഷിതാക്കളെ ഞെട്ടിച്ച് വാട്ടര്‍ ടാങ്ക്; കുടിവെള്ളത്തിൽ പുഴുവും ചത്ത എലിയും
തൃശൂർ ചേലക്കര പാഞ്ഞാള്‍ തൊഴുപ്പാടം അങ്കണവാടിയിൽ സ്വാതന്ത്ര്യദിനാഘോഷത്തിനെത്തിയ രക്ഷിതാക്കള്‍ വാട്ടര്‍ ടാങ്ക് പരിശോധിച്ചപ്പോൾ കണ്ടത് ഞെട്ടിക്കുന്ന കാഴ്ചകള്‍. കുടിവെള്ളത്തില്‍ പുഴുവും ചത്ത എലിയും. വാട്ടര്‍ടാങ്ക് മാസങ്ങളായി വൃത്തിയാക്കിയിട്ടില്ലെന്നാണ്...
കൊലക്കേസ് പ്രതിയായ അന്തേവാസി രക്ഷപ്പെട്ടു; കുതിരവട്ടം മാനസിക ആരോഗ്യ കേന്ദ്രത്തിൽ നിന്നും
കോഴിക്കോട് കുതിരവട്ടം മാനസിക ആരോഗ്യ കേന്ദ്രത്തിൽ നിന്നും കൊലക്കേസ് പ്രതിയായ അന്തേവാസി ഇന്നലെ രാത്രി രക്ഷപ്പെട്ടു. കുപ്രസിദ്ധമായ പെരിന്തൽമണ്ണ ദൃശ്യ കൊലക്കേസിലെ പ്രതി വിനീഷാണ് രക്ഷപ്പെട്ടത്. മാനസികാസ്വാസ്ഥ്യം പ്രകടിപ്പിച്ചതിനെ തുടർന്ന് കണ്ണൂർ സെൻട്രൽ...
366 വര്‍ഷം പഴക്കമുള്ള സ്പാനിഷ് കപ്പലില്‍ നിന്ന് കണ്ടെടുത്ത ബഹാമാസ് മാരിടൈം മ്യൂസിയം; അമൂല്യനിധി
366 വര്‍ഷം പഴക്കമുള്ള സ്പാനിഷ് കപ്പലില്‍ നിന്ന് ബഹാമാസ് മാരിടൈം മ്യൂസിയം കണ്ടെടുത്തത് അമൂല്യനിധി. 1656ല്‍ തകര്‍ന്ന കപ്പലില്‍ നിന്നാണ് സ്വര്‍ണ നാണയങ്ങളും രത്‌നങ്ങളും ആഭരണങ്ങളും ഉള്‍പ്പെടുന്ന നിധി കണ്ടെത്തിയിരിക്കുന്നത്. കരീബിയന്‍ കടലിന്റെ...
ജയൻ മഠത്തിലിന്റെ രചനകൾ സമൂഹത്തോട് സംവദിക്കുന്നു; കൊല്ലം മധു
ജയൻ മഠത്തിലിന്റെ രചനകൾ സമൂഹത്തോട് സംവദിക്കുന്നതാണെന്ന് ഡെപ്യൂട്ടി മേയർ കൊല്ലം മധു. ജയൻ മഠത്തിൽ രചിച്ച ആത്മാവിൽ പ്രണയത്തിനു തീ കൊളുത്തുക എന്ന പുസ്‌തകത്തിന്റെ ചർച്ച കൊല്ലം അസ്സിസി ആർട്സ് കഫെയിൽ...
ആയിരവില്ലിപ്പാറ സംരക്ഷിക്കാൻ; മനുഷ്യച്ചങ്ങല
ജൈവ വൈവിധ്യം നിറഞ്ഞ പ്രകൃതി മനോഹരമായ ചെറിയ വെളിനല്ലൂർ ആയിരവില്ലി പാറയുടെ ഖനനത്തിന് ചീഫ് സെക്രട്ടറിയുടെ നിർദ്ദേശാനുസരണം ജില്ലാ കളക്ടർ നൽകിയിട്ടുള്ള എൻ. ഒ.സി റദ്ദ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ആയിരവില്ലിപ്പാറയുടെ അടിവാരത്തിൽ...
നാലുമാസത്തിനുള്ളല്‍ ഐ.എല്‍.ജി.എം.എസില്‍ കൈകാര്യം ചെയ്തത് നാല്‍പത് ലക്ഷം ഫയലുകള്‍; മന്ത്രി എം.വി ഗോവിന്ദന്‍
പഞ്ചായത്തുകളില്‍ ഓണ്‍ലൈന്‍ സേവനം ഒരുക്കുന്ന സംവിധാനമായ ഐ.എല്‍.ജി.എം.എസില്‍ നാലുമാസം കൊണ്ട് കൈകാര്യം ചെയ്തത് നാല്‍പത് ലക്ഷത്തിലധികം ഫയലുകളാണെന്ന് മന്ത്രി എം.വി ഗോവിന്ദന്‍ അറിയിച്ചു.ഇക്കഴിഞ്ഞ വ്യാഴാഴ്ച വൈകിട്ട് വരെ 40,93,388 ഫയലുകളാണ് ഐ.എല്‍.ജി.എം.എസ് സംവിധാനത്തില്‍...
മരം കടപുഴകി വീണു; നാലുവയസുകാരന് ദാരുണാന്ത്യം
കൊച്ചി പറവൂരില്‍ മുത്തച്ഛനൊപ്പം സ്‌കൂട്ടറില്‍ സഞ്ചരിക്കവേ മരം കടപുഴകി വീണ് നാലുവയസുകാരന് ദാരുണാന്ത്യം.
പുത്തന്‍വേലിക്കര സ്വദേശി സിജേഷിന്റെ മകന്‍ അനുപം കൃഷ്ണയാണ് മരിച്ചത്. ഇന്നു പകല്‍ മുത്തച്ഛനൊപ്പം സ്‌കൂട്ടറില്‍ യാത്ര ചെയ്യുന്നതിനിടെ മരം...
മുന്‍ ഐബി ഉദ്യോഗസ്ഥനെ വിമാനത്താവളത്തില്‍ തടഞ്ഞു; തിരിച്ചയച്ചു
ഐ.എസ്.ആര്‍.ഒ ചാരക്കേസ് പ്രതിയായ മുന്‍ ഐബി ഉദ്യോഗസ്ഥനെ വിമാനത്താവളത്തില്‍ തടഞ്ഞ് തിരിച്ചയച്ചു. 12 ആം പ്രതിയായ റിട്ട.ഐ.ബി ഉദ്യോഗസ്ഥന്‍ കെ.വി തോമസിന്റെ യാത്രയാണ് വിലക്കിയത്. യാത്ര വിലക്കുണ്ടെന്ന കാര്യം തന്നെ അറിയിച്ചിരുന്നില്ലെന്നും യാത്ര...
സോണിയ ഗാന്ധിക്ക് രണ്ടാം തവണയും കൊവിഡ്; കൊവിഡാനന്തര ശാരീരിക പ്രശ്‌നങ്ങള്‍ തുടരുന്നതിനിടെ
കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിക്ക് രണ്ടാം തവണയും കൊവിഡ് സ്ഥിരീകരിച്ചു. കൊവിഡാനന്തര ശാരീരിക പ്രശ്‌നങ്ങള്‍ തുടരുന്നതിനിടെയാണ് വീണ്ടും രോഗം സ്ഥിരീകരിച്ചത്. തുടര്‍ന്ന് സോണിയ ഗാന്ധി വീട്ടില്‍ ഐസൊലേഷനില്‍ തുടരും.
കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ജയറാം...
കാര്‍ അപകടം; സിനിമ സീരിയല്‍ താരം അടക്കം രണ്ട് യുവതികള്‍ അദ്ഭുതകരമായി രക്ഷപ്പെട്ടു
കാര്‍ അപകടത്തില്‍ സിനിമ സീരിയല്‍ താരം അടക്കം രണ്ട് യുവതികള്‍ അദ്ഭുതകരമായി രക്ഷപ്പെട്ടു. എറണാകുളം സ്വദേശിയായ സിനിമ സീരിയല്‍ താരം അനു നായര്‍, സുഹൃത്ത് അഞ്ജലി എന്നിവരാണ് കാര്യമായ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടത്.തൃശൂര്‍ ആനമല...


























